Home breaking news പ്രളയക്കെടുതിക്ക് കേരളത്തിന് യു എ ഇ യുടെ 700 കോടി രൂപ സഹായം.

പ്രളയക്കെടുതിക്ക് കേരളത്തിന് യു എ ഇ യുടെ 700 കോടി രൂപ സഹായം.

90
0
SHARE

പ്രളയദുരന്തത്തിലകപ്പെട്ട കേരളസംസ്ഥാനത്തിന് യു എ ഇ സര്‍ക്കാര്‍ 700 കോടി സഹായവാഗ്ദാനം നല്‍കിയിരിക്കുന്നു. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. യു എ ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here