Home breaking news കണ്ണൂരിന്റെ സ്വപ്നം ചിറകു വിരിച്ചു ; 4 രാജ്യാന്തര വിമാനത്താവളമുള്ള ഏക സംസ്ഥാനമായി കേരളം

കണ്ണൂരിന്റെ സ്വപ്നം ചിറകു വിരിച്ചു ; 4 രാജ്യാന്തര വിമാനത്താവളമുള്ള ഏക സംസ്ഥാനമായി കേരളം

49
0
SHARE

 

കാല്‍ ലക്ഷത്തോളം പേര്‍ സാക്ഷിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദാഘാചനം നിര്‍വഹിച്ചു, കേന്ദ്രമന്ത്രി സുരേഷ്പ്രഭു മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും ചേര്‍ന്ന് 10.04 ന് ആദ്യ യാത്രാ വിമാനത്തിന് കൊടിവീശി. 185 യാത്രക്കാരുമായി 10.13 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം പറന്നുയര്‍ന്നു. അതിനു ശേഷം ഡല്‍ഹിയില്‍ നിന്നുള്ള വിമാനം പറന്നിറങ്ങി. വിദേശത്തു നിന്നുള്ള യാത്രക്കാരുമായി ആദ്യമെത്തിയത് അബുദാവിയില്‍ നിന്നുള്ള വിമാനമാണ്. കണ്ണൂരില്‍ ആദ്യമായി വിമാനമിറങ്ങിയവര്‍ക്ക് വന്‍ സ്വികരണം ആണ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here