Home Sports സിന്ധുവിനെ തോൽപ്പിച്ച് ​ സൈന ​ ദേശീയ ബാഡ്മിൻറണ്‍ കിരീടം സ്വന്തമാക്കി

സിന്ധുവിനെ തോൽപ്പിച്ച് ​ സൈന ​ ദേശീയ ബാഡ്മിൻറണ്‍ കിരീടം സ്വന്തമാക്കി

48
0
SHARE

 

ദേശീയ സീനിയര്‍ ബാഡ്മിൻറൺ സിംഗിള്‍സില്‍ പി.വി സിന്ധുവിനെ തകർത്ത്​ സൈന നെഹ്‌വാളിന്​ കിരീടം. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ വിജയം. സ്​കോർ: 21-18, 21-15 കഴിഞ്ഞ വര്‍ഷവും സൈന സിന്ധുവിനെ തോല്‍പ്പിച്ചായിരുന്നു കിരീടം സ്വന്തമാക്കിയത്.

ഇത് നാലാം തവണയാണ്​ സൈന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പ്​ സ്വന്തമാക്കുന്നത്​​. ലോക പത്താം നമ്പര്‍ താരമായ സൈന കോമണ്‍വെല്‍ത്ത് ഗെംയിസിലും സിന്ധുവിനെതിരെ വിജയം നേടിയിരുന്നു. പുരുഷ ഫൈനലില്‍ ലക്ഷ്യ സെനിനെ തോല്‍പ്പിച്ച് സൗരഭ് വര്‍മ സ്വര്‍ണം നേടി. സൗരഭി​​​െൻറ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here