Home Programs അബുദാബി കർമ്മേൽ ഐ പി സി: ഉണർവുയോഗവും സംഗീത ശുശ്രുഷയും ഫെബ്രു . 28 ന്

അബുദാബി കർമ്മേൽ ഐ പി സി: ഉണർവുയോഗവും സംഗീത ശുശ്രുഷയും ഫെബ്രു . 28 ന്

51
0
SHARE

 

ഐ പി സി കർമ്മേൽ ഒരുക്കുന്ന ഉണർവുയോഗവും സംഗീത ശുശ്രുഷയും ഫെബ്രുവരി 28 നു വ്യാഴാഴ്ച രാത്രി 8 മുതൽ 10 മണിവരെ മുസഫ ബ്രെത്റൻ ചർച്ച് സെന്റർ G2 ഹാളിൽ നടക്കും. മുഖ്യ പ്രാസംഗീകൻ കേരള സ്റ്റേറ്റ് പി വൈ പി എ സെക്രട്ടറി പാസ്റ്റർ ഷിബിൻ ജി ശാമുവേൽ .കാർമേൽ വോയിസ് സംഗീത ശുശ്രുഷയ്ക് നേതൃത്വം നല്കും. പാസ്റ്റർ ജോജി ജോൺസൻ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.

LEAVE A REPLY

Please enter your comment!
Please enter your name here