Home National അഗ്മ യു എ ഇ ചാപ്റ്റര്‍ പുതിയ ഭാരവാഹികള്‍

അഗ്മ യു എ ഇ ചാപ്റ്റര്‍ പുതിയ ഭാരവാഹികള്‍

35
0
SHARE

അസംബ്ലീസ് ഓഫ് ഗോഡ് വേള്‍ഡ് മലയാളി മീഡിയ അസോസിയേഷന്‍ യുഎഇ ചാപ്റ്റര്‍ ഏപ്രില്‍ 19 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏ ജി സീനിയര്‍ പാസ്റ്റര്‍ ജോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ എഴുത്തുകാര്‍ വിരുതന്മാരല്ല, വിശുദ്ധരായിരിക്കയാണുവേണ്ടതു എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഡോ. ജോണ്‍സണ്‍ കെ ജോര്‍ജ്ജ് (പ്രസിഡന്റ്) ടോം എം ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്) എബി തോമസ് (സെക്രട്ടറി) ലീന്‍ ആന്റണി (ജോ.സെക്രട്ടറി) തോമസ് മാത്യൂ (ട്രഷറര്‍) സന്തോഷ് കെ പി (മീഡിയ കണ്‍വീനര്‍) ജോണ്‍ ജോര്‍ജ്ജ് (കമ്മറ്റി മെമ്പര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here