Home Business പാചക വാതക വില കുറച്ചു .ഇന്ന് മുതൽ പ്രാബല്യത്തിൽ

പാചക വാതക വില കുറച്ചു .ഇന്ന് മുതൽ പ്രാബല്യത്തിൽ

97
0
SHARE

 

രാജ്യാന്തര വിപണിയിൽ എൽപിജി വില കുറഞ്ഞതോടെ സബ് സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 100 രൂപ 50 പൈസ വില കുറച്ചു. സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 737 രൂപ 50 പൈസയാണ് വില. ഇത് തിങ്കളാഴ്ച മുതല്‍ 637 രൂപയായി കുറയും. സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് വില 495.35 ആയി കുറയും. കുറച്ച വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും . ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. സബ് സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here