Home National മാറാനാഥാ ഗോസ്പല്‍ യുവജന ക്യാമ്പ് സെപ്.9-12 വരെ

മാറാനാഥാ ഗോസ്പല്‍ യുവജന ക്യാമ്പ് സെപ്.9-12 വരെ

20
0
SHARE

പെന്തക്കോസ്തല്‍ മാറാനാഥാ ഗോസ്പല്‍ ചര്‍ച്ചിന്റെ 22 മത് യുവജന ജനറല്‍ ക്യാമ്പ് 2019 സെപ്റ്റംബര്‍ 0 മുതല്‍ 12 വരെ ആയൂര്‍ ചെറുവെയിക്കല്‍ ന്യൂലൈഫ് ബിബ്ലിക്കല്‍ സെമിനാരിയില്‍ വെച്ച് നടത്തപ്പെടുന്നു. സ്‌നേഹക്കൊടി എന്നതാണ് തീം. അനുഗ്രഹിതരായ ദൈവദാസന്‍മാര്‍ ക്യാമ്പ് ക്ലാസ്സുകള്‍ നയിക്കുന്നതാണ്. എല്ലാ ദിവസവും ആയൂരില്‍ നിന്നും ക്യാമ്പിലേയ്ക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് : 9961445745 , 9747793316.

LEAVE A REPLY

Please enter your comment!
Please enter your name here