Home National ബഥേല്‍ ഗോസ്പല്‍ വര്‍ഷിപ്പിന്റെ നേതൃത്വത്തില്‍ സുവിശേഷ യോഗവും, സംഗീത സന്ധ്യയും ഒക്.9-11 വരെ

ബഥേല്‍ ഗോസ്പല്‍ വര്‍ഷിപ്പിന്റെ നേതൃത്വത്തില്‍ സുവിശേഷ യോഗവും, സംഗീത സന്ധ്യയും ഒക്.9-11 വരെ

35
0
SHARE

ഉളനാട് മിനിസ്റ്റേഡിയത്തില്‍ വെച്ച് കുളനട ബഥേല്‍ ഗോസ്പല്‍ വര്‍ഷിപ്പ് സെന്റര്‍ ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഒക്‌ടോബര്‍ 9 മുതല്‍ 11 വരെ എല്ലാദിവസവും വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ നടത്തപ്പെടുന്നു. മുഖ്യ പ്രാസംഗീകര്‍ പാസ്റ്റര്‍ രാജേഷ് ഏലപ്പാറ,പാസ്റ്റര്‍ അനീഷ് ചെങ്ങന്നൂര്‍, പാസ്റ്റര്‍ സുഭാഷ് കുമരകം എന്നിവരാണ്. ലെനിന്‍ അങ്കമാലി, സ്റ്റാന്‍ലി കുളനട, ജീനാ ജോയി, ജോസ് ബാംഗ്‌ളൂര്‍ എന്നിവര്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നു. വിശദ വിവരങ്ങള്‍ക്ക് : 9496826762.

LEAVE A REPLY

Please enter your comment!
Please enter your name here