Home world news 32 മത് അരാവലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്. 17- 20 വരെ

32 മത് അരാവലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്. 17- 20 വരെ

16
0
SHARE

രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലുള്ള പാനര്‍വായിലെ അംദഗ്രാമം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആരാവലി ട്രൈബല്‍ മിഷന്റെ 32 മത് അരാവലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 17 മുതല്‍ 20 വരെ അംദയിലെ അരാവലി കോംപ്ലക്‌സില്‍ നടക്കും. 4 ദിവസങ്ങളിലായി നടക്കുന്ന ഈ ആത്മീയ സംഗമത്തില്‍ റവ.ഡോ.ജോര്‍ജ് മാത്യൂ, റവ.ഡോ.ഫിന്നി ഫിലിപ്പ്, പാസ്റ്റര്‍ തോമസ് മാത്യൂ, പാസ്റ്റര്‍ ബിജു വര്‍ഗീസ് , പാസ്റ്റര്‍ സന്തോഷ് വര്‍ഗീസ് എന്നിവരാണ് മുഖ്യ പ്രാസംഗീകര്‍. പാസ്റ്റര്‍ നീല്‍കണ്ട് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. സ്ഥാനീയരായ ദൈവദാസന്മാരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here