Home National സൈക്കിളില്‍ ഭാരതം ചുറ്റി സുവിശേഷം അറിയിച്ച ഫിലിപ്പോസ് ഉപദേശിക്ക് പിവൈപിഎ യുടെ സഹായഹസ്തം

സൈക്കിളില്‍ ഭാരതം ചുറ്റി സുവിശേഷം അറിയിച്ച ഫിലിപ്പോസ് ഉപദേശിക്ക് പിവൈപിഎ യുടെ സഹായഹസ്തം

43
0
SHARE

”ലോകചരിത്രത്തില്‍ ആദ്യം” എന്ന പുസ്തകം രചിച്ചു. ഇന്ത്യ മുഴുവന്‍ സൈക്കിളില്‍ സുവിശേഷവുമായി സഞ്ചരിച്ച ഫീലിപ്പോസ് ഉപദേശിക്ക് കൈത്താങ്ങായത് പി വൈ പി എ പ്രവര്‍ത്തനങ്ങളില്‍ എന്നും കൈത്താങ്ങായ ജോര്‍ജ്ജ് മത്തായി സിപിഎ. സംസ്ഥാന പ്രസിഡന്റ് അജു അലക്‌സ്, സെക്രട്ടറി ഷിബിന്‍ ജി ശമുവേല്‍, ജോയിന്റ് സെക്രട്ടറി സന്തോഷ് എം പീറ്റര്‍, പബ്ലിസിറ്റി കണ്‍വീനര്‍ പാസറ്റര്‍ തോമസ് ജോര്‍ജ്ജ്, എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ബ്ലസ്സന്‍ മണക്കാല, ഫിന്നി മല്ലപ്പള്ളി, പാസ്റ്റര്‍ വര്‍ഗീസ് തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here