Home us news 2020 ഫാമിലി കോണ്‍ഫ്രന്‍സ്

2020 ഫാമിലി കോണ്‍ഫ്രന്‍സ്

223
0
SHARE

 

 

ഒക്കലഹോമ : 18 മത് ഐ പി സി ഫാമിലി കോണ്‍ഫ്രന്‍സിന്റെ സുഗമമായ നടത്തിപ്പിനായി 29-09-2019 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്  First I P C യില്‍ വെച്ച് 2020 ഫാമിലി കോണ്‍ഫ്രന്‍സിന്റെ കണ്‍വീനറായ പാസ്റ്റര്‍ പി. സി.ജേക്കബ്ബിന്റെ നേതൃത്വത്തിലും നാഷണല്‍ ട്രഷറര്‍ ബ്രദര്‍ തോമസ് കെ വര്‍ഗ്ഗീസിന്റെ സാന്നിദ്ധ്യത്തിലും ഒക്കലഹോമ പട്ടണത്തിലെ നാല് ഐ പി സി സഭകള്‍ ഒത്തുചേര്‍ന്ന് ലോക്കല്‍ കമ്മറ്റി രൂപീകരിച്ചു.

ദൈനംദിന പ്രാര്‍ത്ഥനയില്‍ കോണ്‍ഫ്രന്‍സിന്റെ അനുഗ്രഹത്തിനായി ഏവരും പ്രാര്‍ത്ഥിക്കുമല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here