Home us news അമേരിക്കയിലെ ബാറില്‍ വെടിവയ്പ്പില്‍ 4 മരണം; പ്രതി പിടിയില്‍

അമേരിക്കയിലെ ബാറില്‍ വെടിവയ്പ്പില്‍ 4 മരണം; പ്രതി പിടിയില്‍

19
0
SHARE

 

കന്‍സാസ്: അമേരിക്കയിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ 4 പേര്‍ മരിച്ചു. വെടിവയ്പ്പ് നടത്തിയ ആളെ പോലീസ് പിടികൂടി. കന്‍സാസില്‍ സിറ്റിബാറിലായിരുന്നു വെടിവയ്പ്പുണ്ടായത്. ജാവിയര്‍ അലാട്ടോര്‍ എന്ന യുവാവാണ് തോക്കുമായി ബാറില്‍ അതിക്രമിച്ചുകയറി വെടിവയ്പ്പ് നടത്തിയത്. ഇയാളുടെ കൂട്ടാളിയെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. മുമ്പ് മിസോറിയിലെ കന്‍സാസില്‍ നടന്ന വെടിവയ്പ്പില്‍ 4 പേര്‍ മരിക്കുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അന്നും ബാറില്‍ അതിക്രമിച്ചുകയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here