കുവൈത്ത് സിറ്റി : പാക്കിസ്ഥാൻ ഉൾപ്പെടെ 7 രാജ്യക്കാർക്ക് കുവൈത്ത് ഏർപ്പെടുത്തിയിരുന്ന കുടുംബ, സന്ദർശക വീസ വിലക്ക് നീക്കി. സിറിയ, യെമൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ഇറാൻ, സുഡാൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ. ഇന്നു മുതൽ ഈ...
കുവൈത്ത് സിറ്റി: ഫാമിലി വീസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി. ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കൾ എന്നിവർക്കു മാത്രമായി വീസ പരിമിതപ്പെടുത്തിയത് മലയാളികൾ അടക്കമുള്ള വിദേശികൾക്ക് തിരിച്ചടിയാണ്. പരിഷ്കരിച്ച...
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യമേഖലാ തൊഴിലാളികൾക്ക് പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതി. നിലവിലെ സ്പോൺസറിൽനിന്ന് എൻഒസി വാങ്ങണമെന്നതാണ് പ്രധാന നിബന്ധന. തുടർന്ന് മാനവശേഷി വകുപ്പിൽനിന്ന് പെർമിറ്റ് എടുത്താൽ ദിവസേന പരമാവധി 4 മണിക്കൂർ പാർട്ട്...
കുവൈത്ത് സിറ്റി: റസിഡൻസി വിസ നിയമത്തിൽ വൻ മാറ്റവുമായി കുവൈത്ത്. ഇത് സംബന്ധമായ കരട് നിയമം ആഭ്യന്തര-പ്രതിരോധ കമിറ്റി, പാർലിമെന്റിന് സമർപ്പിച്ചു. അടുത്ത മാസം നടക്കുന്ന ദേശീയ അസംബ്ലി സമ്മേളനത്തിൽ കരട് നിയമം ചർച്ച ചെയ്യുമെന്ന്...
കുവൈത്തില്‍ കുടുംബ വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്.പ്രാദേശിക മാധ്യമമായ അൽ റായ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. കഴിഞ്ഞ ജൂണിലാണ് കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. ആദ്യ ഘട്ടത്തിൽ ഭാര്യ,...
ദുബായ്: കോവിഡ് സാഹചര്യത്തേ തുടർന്ന് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് കുവൈത്ത് നീക്കുന്നു. വാക്സിൻ സ്വീകരിച്ച കുവൈത്ത് താമസ വിസയുള്ള വിദേശികൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്. ഫൈസർ, ആസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ...
കുവൈത്ത് സിറ്റി: ലോകം കോവിഡ് മഹാമാരിയ്ക്ക് കീഴടങ്ങമ്പോൾ നിർണായക പ്രഖ്യാപനവുമായി കുവൈത്ത് സർക്കാർ. കുവൈത്തില്‍ നിന്നും ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്ര വിലക്ക് പിന്‍വലിച്ചു.ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്തില്‍...
കുവൈത്തിൽ വിദേശികൾക്ക് സിവിൽ ഐഡി കാർഡിന് പകരം റെസിഡൻസ് കാർഡ് ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട് . സിവിൽ ഐഡി കാർഡ് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പാണ് റെസിഡൻഷ്യൽ കാർഡ് തയാറാക്കി...
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ വിദേശികൾക്ക് തൊഴിൽ അനുമതി പത്രം അഥവാ വർക്ക് പെർമിറ്റ് നൽകാൻ ആരംഭിച്ചു.കുവൈത്തിലേക്ക് മടങ്ങിയെത്താൻ അനുവദിക്കുന്നതിനായി വർക്ക് പെർമിറ്റ് നൽകുന്നതായി പബ്ലിക് അതോറിറ്റി ഫോർ...
കുവൈറ്റിൽ ഇത്തവണ അമീരി കാരുണ്യത്തിന് അർഹരാവുന്നത് 750 തടവുകാർ. സ്വാതന്ത്ര്യ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായാണ് 750 തടവുകാരെ മോചിപ്പിക്കാൻ തീരുമാനമായത്. കഴിഞ്ഞ 10 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പട്ടികയാണ് ഇത്തവണത്തേത്. 2280 പേരാണ് കഴിഞ്ഞ...