Connect with us

world news

അമേരിക്കന്‍ എഴുത്തുകാരനും വേദ പണ്ഡിതനുമായ യൂജിന്‍ പീറ്റേഴ്‌സണ്‍ അന്തരിച്ചു.

Published

on

അമേരിക്കയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന വേദപണ്ഡിതനും, പ്രസ്ബിറ്റേറിയന്‍ സഭാംഗവും ആയ യൂജിന്‍ പീറ്റേഴസണ്‍ അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സുണ്ടായിരുന്നു. മുപ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.

world news

Banned Chinese Church Continues Services, Endures Government Raids

Published

on

China — Several locations and congregations of the Beijing Zion Church were raided on Oct. 20, according to Bitter Winter magazine and various human rights groups.

Authorities raided four church service locations in Beijing, recording details of everyone attending the services. They then arrested 12 people, including Elder Qin Guoliang, who was given a 14-day detention sentence.

Authorities banned Beijing Zion Church in April 2018 after the church refused to install CCTV cameras inside their building. The church also hadn’t registered with authorities. Since then, the church has continued to gather for worship and Bible teaching, meeting in various locations throughout Beijing.

Numerous Protestant churches in Beijing have protested and pushed back at the growing interference from President Xi Jinping’s government and communist authorities into the affairs of underground or unregistered churches.
Sources:persecution

http://theendtimeradio.com

Continue Reading

world news

ബെഹറൈൻ ബേഥേൽ പെന്തക്കോസ്ത് സഭയും (ബിപിസി) യുവജന വിഭാഗമായ (ബിപിവൈഎഫ്) ഉം ചേർന്ന് നടത്തുന്ന സംഗീത സായാനം

Published

on

ബെഹറൈൻ ബേഥേൽ പെന്തക്കോസ്ത് സഭയും (ബിപിസി) യുവജന വിഭാഗമായ (ബിപിവൈഎഫ്) ഉം ചേർന്ന് നടത്തുന്ന സംഗീത സായാനം
“ഹിംസ് ഓഫ് ഗ്ലോറി”
ക്രൈസ്തവ കൈരളിക്ക് അനേക ആത്മീക ഗാനങ്ങൾ സംഭാവന ചെയ്ത രണ്ട് ഇതിഹാസങ്ങൾ ആണ് പാസ്റ്റർ മുട്ടം ഗീവർഗീസും പാസ്റ്റർ ഭക്തവൽത്സനനും.
സുഖ ദുഖ സമ്മിശ്രമായ അവരുടെ ജീവിത വഴികളിൽ അവരുടെ അനുഭവങ്ങളിലൂടെ എഴുതപ്പെട്ട ഗാനങ്ങൾ ഇന്നും ദൈവമക്കളുടെ ആശ്വാസത്തിനായും അനേകരുടെ ആത്മീക ഉണർവിനായും ദൈവം ഉപയോഗിക്കുന്നു.
തീയതി: 2024 നവംബർ 2
സമയം: വൈകിട്ട് 6:30
സ്ഥലം: ബഹ്റൈൻ മീഡിയ സിറ്റി ഹാൾ, സെഗയ
അവരുടെ കാലാതീതമായ ഈണങ്ങളും പ്രചോദനാത്മകമായ വരികളും എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിച്ചു.
മലയാള ക്രൈസ്തവ സംഗീത ലോകത്തിന് അവരുടെ പാരമ്പര്യവും സംഭാവനയും ആഘോഷിക്കാൻ നമുക്ക് ഒത്തുചേരാം.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

world news

Christian Jailed on Blasphemy Charge Released on Bail

Published

on

A Christian individual who has been incarcerated since June on charges of blasphemy and terrorism in Pakistan was granted bail on October 23, following a high court’s identification of significant flaws in the police’s case against him, according to his attorney.

Chand Shamaun was taken into custody on June 23 and faced accusations of insulting Islam under Section 295-A of Pakistan’s blasphemy laws, as well as Section 9 of the Anti-Terrorism Act of 1997. He was alleged to have incited religious discord in Okara, Punjab Province, by threatening to desecrate the Quran, as stated by his lawyer, Javed Sahotra.

On October 10, a two-judge panel of the Lahore High Court, comprising Muhammad Tariq Nadeem and Syed Shahbaz Ali Rizvi, approved Shamaun’s bail petition. He is a father of two young children, aged 5 and 2.

Section 295-A stipulates a maximum imprisonment of 10 years for “deliberate and malicious acts intended to outrage religious feelings of any class by insulting its religion or religious beliefs.” Meanwhile, Section 9 of the Anti-Terrorism Act pertains to “acts intended or likely to stir up sectarian hatred,” punishable by up to seven years in prison.

Sahotra indicated that the high court recognized the First Information Report (FIR) filed against Shamaun by police Sub-Inspector Haider Ali as indicative of the police’s ill intentions.

“The FIR against my client was lodged after a delay of 12 hours,” Sahotra informed Christian Daily International-Morning Star News. “Furthermore, the police complainant was not present at the scene of the alleged incident. There were no independent witnesses; the sole witness cited by the police was actually a police informant, frequently utilized as a complainant or witness in fabricated cases. Most critically, the police failed to recover any evidence that directly implicated Shamaun.”

In light of the inconsistencies in the police’s FIR and investigation report, the court ordered Shamaun’s release on bail, secured by a surety of 100,000 rupees (approximately $362 USD). He was subsequently released from custody on October 23.

“Chand is now reunited with his family, although they are not residing in their home,” Sahotra remarked.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports5 hours ago

Dodgers player says ‘God is absolutely good’ after World Series win

Los Angeles Dodgers pitcher Blake Treinen gave glory to God after his team won the World Series against the New...

world news5 hours ago

Banned Chinese Church Continues Services, Endures Government Raids

China — Several locations and congregations of the Beijing Zion Church were raided on Oct. 20, according to Bitter Winter...

National6 hours ago

ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷൻ പ്രാർത്ഥനാ ദിനം നവംബർ 15 ന്

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷന്റെ അനുഗ്രഹത്തിനായി നവം.15 വെള്ളിയാഴ്ച പ്രാർഥനാദിനമായി വേർതിരിച്ചിരിക്കുന്നതായി സ്റ്റേറ്റ് കൗൺസിൽ പത്രകുറിപ്പിലൂടെ അറിയിച്ചു. ഡിസം. 4 മുതൽ 8 വരെ നിലമ്പൂർ...

Travel6 hours ago

ജലഗതാഗത രംഗത്ത് കേരളത്തിൽ അഭൂതപൂർവമായ മാറ്റങ്ങളുമായി ഇന്ദ്ര ബോട്ട് .

ഇന്ത്യയിലെ ഏറ്റവും നീളമേറിയ സോളാർ ക്രൂയിസ് ബോട്ട് ആണ് ഇന്ദ്ര. സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ദ്ര കൊച്ചി യാത്രകൾ ഇനി വ്യത്യസ്തമാക്കുമെന്ന് പറയാതെ വയ്യ....

world news6 hours ago

ബെഹറൈൻ ബേഥേൽ പെന്തക്കോസ്ത് സഭയും (ബിപിസി) യുവജന വിഭാഗമായ (ബിപിവൈഎഫ്) ഉം ചേർന്ന് നടത്തുന്ന സംഗീത സായാനം

ബെഹറൈൻ ബേഥേൽ പെന്തക്കോസ്ത് സഭയും (ബിപിസി) യുവജന വിഭാഗമായ (ബിപിവൈഎഫ്) ഉം ചേർന്ന് നടത്തുന്ന സംഗീത സായാനം “ഹിംസ് ഓഫ് ഗ്ലോറി” ക്രൈസ്തവ കൈരളിക്ക് അനേക ആത്മീക...

us news1 day ago

Nearly 400 People Choose Christ at Mississippi State Fair

Thousands of people flock to the Mississippi State Fair each year to eat fun food, hear live music, and enjoy...

Trending

Copyright © 2019 The End Time News