Connect with us

world news

കുവൈറ്റില്‍ ഇനി എയര്‍പോര്‍ട്ട് ടാക്‌സി ലൈസന്‍സ് സ്വദേശികള്‍ക്ക് മാത്രം

Published

on

കുവൈറ്റില്‍ സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഇനി മുതല്‍ എയര്‍പോര്‍ട്ട് ടാക്‌സി ലൈസന്‍സ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. തൊഴില്‍ രംഗത്ത് കുവൈറ്റികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ചില തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനുമാണ് അധികൃതരുടെ നീക്കം. ടാക്‌സി സേവനത്തിനായുള്ള അപേക്ഷ സ്വദേശികള്‍ക്കു മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കുള്ളുവെന്നും, അതോടൊപ്പം അപേക്ഷ നല്‍കുന്ന സ്വദേശിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. മാത്രവുമല്ല അപേക്ഷകന്റെ കുറ്റകൃത്യ പശ്ചാത്തലവും പരിശോധിച്ച ശേഷമേ ലൈസന്‍സ് നല്‍കുവെന്നും ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഗ് പറഞ്ഞു. എല്ലാവര്‍ക്കും പൊതുമേഖലയില്‍ ജോലി നല്‍കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യമാണ് സ്വകാര്യ മേഖലയിലേയ്ക്ക് കൂടി സ്വദേശി വല്‍ക്കരണം വ്യാപിപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.

world news

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

Published

on

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഈയടുത്ത് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇനി മുതല്‍ പരസ്യങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കേണ്ടെന്ന തീരുമാനമുണ്ടായത്.

മാഗ്‌നം എന്ന ഐസ്‌ക്രീം ബ്രാന്‍ഡിന്റെ പരസ്യത്തില്‍ ഒരു യുവതിയാണ് അഭിനയിച്ചത്. എന്നാല്‍ ഇവരുടെ ശിരോവസ്ത്രം അയഞ്ഞ നിലയിലായിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇത്തരം പരസ്യങ്ങള്‍ സ്ത്രീയുടെ പവിത്രതയെ പരിഹസിക്കുന്നതാണെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ വാദം.

‘പൊതു മര്യാദയ്ക്ക് വിരുദ്ധവും’ ‘സ്ത്രീകളുടെ മൂല്യങ്ങളെ അവഹേളിക്കുന്നതുമായ’ പരസ്യങ്ങളുടെ പേരില്‍ഐസ്‌ക്രീം നിര്‍മ്മാതാക്കള്‍ക്കെതിരെ പരാതി വന്നത്.
Sources:nerkazhcha

http://theendtimeradio.com

Continue Reading

world news

Preacher from Early Rain Covenant Church Taken to Police Station

Published

on

China – On August 2, a preacher from the heavily persecuted Early Rain Covenant Church (ERCC) was taken away by the police from home for allegedly violating COVID protocols.

Two police officers from Longquanyi District’s Da-Mian Police Station came to Preacher Wu Wuqing’s home around 10:30 am on Tuesday. They took him away stating that he refused to take a PCR test. However, his wife said that she did not see any official summon notice.

Around 6 pm on the same day, Preacher Wu sent out a message saying, “Thank you for your prayers. I have just returned home. They summoned me under the guise of violating pandemic [protocols], yet we all know the real reason behind it –

That is due to our faith. May God keep our hearts, so we can persist in what we believe. He is greater than everything!”

Preacher Wu has been facing repeated harassment from the authorities for serving at the Chengdu-based house church. He has been detained, his tires punctured, and the fire door outside of his home chained in the last year alone. The authorities threatened that as long as he serves at ERCC, they will continue to intensify their control and crackdown against him.
Sources:persecution

http://theendtimeradio.com

Continue Reading

world news

Printing Houses’ Fear of Government Crackdown Threatens to Cause Shortage of Bibles in Hong Kong

Published

on

 

China – The Chinese Communist Party’s (CCP) tight regulations on religious content have led to a shortage of Bibles in Hong Kong.

The Franciscans who run the biblical research institute Studium Biblicum Franciscanum (SBF) in Hong Kong report that printing companies in China are disinterested in printing its Catholic Bible due to the small quantity of copies sold. In addition, printing houses fear that printing Bibles without government approval could lead to trouble with authorities.

Available copies of SBF’s Bible have already been sold to bookstores, thereby adding pressure to quickly find a publishing company. According to a member of SBF, Friar Yeung, Hong Kong printing houses lack the staple binding technology used to make Bibles in mainland China, thereby rendering it more difficult to find a printing company.

This incident comes during the CCP‘s massive crackdown on religions including Christianity. Recently, the government declared that Christians must first register and gain approval by the state to post religious content online. The goal of these kinds of regulations is to control and align religion with the party’s political ideology and goals (a process often referred to as Sinicization).

Despite the troubles between SBF and its printing house, other Christian groups remain unaffected. Revered Liao Jinyuan, the Hong Kong director general of the Protestant group, Worldwide Bible Society, reported that printing houses are still operating in Hong Kong and South Korea.

Please pray that SBF is able to find a printing company willing to publish and distribute Bibles in Hong Kong soon.
Sources:persecution

http://theendtimeradio.com

Continue Reading

Latest News

world news11 hours ago

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഈയടുത്ത് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇനി...

us news12 hours ago

ഐ.പി.സി കുടുംബ സംഗമത്തിന് ഒക്കലഹോമയിൽ അനുഗ്രഹ സമാപ്തി

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് ഒക്കലഹോമയിൽ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റർ കെ.എ മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച...

us news12 hours ago

2024 ൽ ഐ.പി.സി ഫാമിലി കോൺഫ്രൻസ് ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ; ഡോ. തോമസ് ഇടിക്കുള കൺവീനർ, ബ്ര.വെസ്ളി മാത്യൂ സെക്രട്ടറി

ഒക്കലാഹോമ: 19 മത് ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2024 ആഗസ്റ്റ് മാസം 1,2,3 തീയതികളിൽ ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ഡോ. തോമസ്...

world news12 hours ago

Preacher from Early Rain Covenant Church Taken to Police Station

China – On August 2, a preacher from the heavily persecuted Early Rain Covenant Church (ERCC) was taken away by...

world news12 hours ago

Printing Houses’ Fear of Government Crackdown Threatens to Cause Shortage of Bibles in Hong Kong

  China – The Chinese Communist Party’s (CCP) tight regulations on religious content have led to a shortage of Bibles...

Tech1 day ago

‘ലോഗിന്‍ അപ്രൂവല്‍’ അവതരിപ്പിക്കാൻ വാട്‌സാപ്പും

വാട്ട്സ്ആപ്പ് നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കൈമാറുന്നതിന് പുറമെ, ഓഫീസുകളിലെ ഔദ്യോഗിക ഇൻഫർമേഷൻ എക്സ്ചേഞ്ചുകൾ, ഗ്രൂപ്പ് വീഡിയോ...

Travel1 day ago

ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ 1000 രൂപ പിഴ, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഹെല്‍മറ്റില്‍ ഇനിമുതല്‍ ക്യാമറ പാടില്ല. ക്യാമറ വെക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.വിലക്ക് ലംഘിച്ച്‌ ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന...

breaking news1 day ago

ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തും: റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികൾ

ദുബൈ: ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തി ചികിത്സ നല്‍കുന്ന റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികള്‍. രോഗം കണ്ടെത്തുന്നതിന് പുറമെ ശസ്ത്രക്രിയ നടത്തുന്നതിലും പ്രഗത്ഭരാണ് റോബോട്ട് ഡോക്ടര്‍മാര്‍. നട്ടെല്ലിന്റെ സങ്കീര്‍ണ്ണമായ...

National1 day ago

വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. പണമടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന തരത്തില്‍ വ്യാജ എസ്.എം.എസ് സന്ദേശം അയച്ചാണ് തട്ടിപ്പ്. പലര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ...

Programs2 days ago

പിവൈഎം വാർഷിക ക്യാമ്പ് 2022 സെപ് തംബർ മാസം 7-9 വരെ

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എമ്മിന്റെ 2022 വാർഷിക ക്യാമ്പ് സെപ് തംബർ മാസം 7-9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും.ഏഴാം...

Media2 days ago

‘പ്രഗ്നന്‍സി ബൈബിള്‍’ വിവാദത്തില്‍; നടി കരീന കപൂറിനെതിരെ ക്രൈസ്തവരുടെ പരാതി

ഭോപ്പാൽ: തന്റെ പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയ ബോളിവുഡ് താരം കരീന കപൂറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്‌ ഹൈക്കോടതിയില്‍ ഹര്‍ജി....

politics2 days ago

ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ; 528 വോട്ടുകളുടെ വലിയ വിജയം

ഇന്ത്യയുടെ 14 -ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകർ നേടിയത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കിൽ വോട്ടെടുപ്പിന് മുൻപ് തന്നെ...

Trending