Connect with us
Slider

breaking news

പ്രമുഖ പ്രാസംഗീകനും എഴുത്തുകാരനുമായ പാസ്റ്റര്‍ സാം ജബദുരൈ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

Published

on

ചെന്നൈ എലിം സഭാ സ്ഥാപകനും, സുപ്രസിദ്ധ എഴുത്തുകാരനും പ്രാസംഗീകനുമായ പാസ്റ്റര്‍ സാം ജബദുരൈ നിത്യതയില്‍ പ്രവേശിച്ചു. ശ്രീലങ്കയില്‍ നടന്ന യോഗം കഴിഞ്ഞ് തിങ്കളാഴ്ച ചെന്നൈയില്‍ എത്തിയ പാസ്റ്റര്‍ കടുത്ത പനിയാല്‍ ഭാരപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു രാവിലെ പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണത്തിന് കാരണമായത്.
അനേക പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് അതില്‍ അനുദിന ആഹാരം എന്ന പ്രതിവര്‍ഷ ധ്യാന പുസ്തകത്തിലൂടെയാണ് പാസ്റ്റര്‍ വിശ്വാസികള്‍ക്ക് സുപരിചിതനായി തീര്‍ന്നത്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Movie4 hours ago

ക്രൈസ്‌തവർ ഗ്രാമം വിട്ടുപോകാൻ മുന്നറിയിപ്പ്; ഇവിടെ നിൽക്കണമെങ്കിൽ തങ്ങളുടെ ദേവതകളെ ആരാധിക്കണമെന്ന് നിർദേശം

  റായ്പൂർ: തെക്കൻ ഛത്തീസ്ഗഡിലെ കോണ്ടഗാവ് ജില്ലയിൽ പിരിമുറുക്കം നിലനിന്നിരുന്നു, അവിടെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ആളുകൾ ഒത്തുകൂടി പ്രാദേശിക ക്രിസ്ത്യൻ കുടുംബങ്ങൾ ഗ്രാമങ്ങൾ വിട്ടുപോകാൻ മുന്നറിയിപ്പ് നൽകി....

us news5 hours ago

Trump signs executive order to ensure child safety

US President, Donald Trump announced on Wednesday that he would be signing a “Born Alive” executive order “to ensure that...

Business5 hours ago

Fake Facebook accounts are widespread; Money laundering is activated through fake accounts of top officials

Karnataka: If you are a Facebook user and get a friend request from a person having a profile photo of...

Media5 hours ago

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നെെ: ​ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം(74) അന്തരിച്ചു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ എസ്‌ പി ബാലസുബ്രഹ്‌മണ്യം ഇന്നലെ ഉച്ചക്ക്‌ ഒരുമണിക്കാണ്‌ അന്ത്യശ്വാസം വലിച്ചത്‌....

Sports1 day ago

റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്‌സ് അന്തരിച്ചു

മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്‌ലര്‍ ജോസഫ് ലോറിനെയ്റ്റ്‌സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാന്‍ -റ്റാര്‍ എ റിസോര്‍ട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

Media1 day ago

പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ

ചെന്നൈ :തമിഴ്‌നാട്ടിൽ ഒരഗാടം ഐ പി സി പ്രയർ ഹൌസ് സഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിലധികമായി...

Trending