Connect with us
img-4
1
151
151 - copy
logo-full

Crime

പഠിപ്പിക്കുന്നതിനിടെ കുട്ടികളെ തല്ലിയതിന് അമ്മയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു.

Published

on

കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അടിച്ചതിനും അസഭ്യം പറഞ്ഞതിനും അമ്മയെ കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയ്ക്ക് കോടതി വിധിച്ചു. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുവൈറ്റ് കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ കുട്ടികളെ ശാരീരികമായും, മാനസികമായും പീഢിപ്പിക്കാറുണ്ടെന്നും ഇതിനു തെളിവായി വീഡിയോ ദൃശ്യങ്ങളും പരാതിയുടെ കൂടെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അമ്മയ്‌ക്കെതിരെ കോടതി ശിക്ഷാ നടപടികള്‍ സ്വീകരിച്ചത്.

Crime

Mob of Radicals Nearly Kill Pastor and Family in Northeast India

Published

on

 

According to Morning Star News, a small mob of radical Hindu nationalists broke into the home of a Christian pastor in India’s Bihar state in an attempt to kill the pastor and his family. Fortunately, the mob was driven away by local villagers before they could physically harm the pastor and his family.

The attack took place at 1 a.m. on Monday, October 28. According to Morning Star News, a mob of 10 to 15 radicals brandishing swords, bricks, and metal rods surrounded the home of Pastor Palathingal Joseph Johnson in the Rajasan area of Bihar’s Vaishali District.

Soon we heard the noise of glass breaking,” Pastor Johnson told Morning Star News. “One team climbed the roof of our house, but they could not break open the roof to enter the house. So, they twisted the aluminum corrugated sheet and entered.

Pastor Johnson and his family, including his wife and four children, hid themselves in one of the home’s two rooms. However, the door to that room did not have a lock, so Pastor Johnson and his wife had to use their bodies to block the radicals from entering and attacking.

Pastor Johnson calls to local police went unanswered, so he called a local Christian for help. Soon, 50 local villagers arrived on the scene and drove away the radicals.

If the attackers had managed to come into the room where the family was hiding, we would be looking at a much worse situation,” Pastor Gautam Kumar, a local activist and pastor, told Morning Star News. “I do not doubt that they would have killed the family.

The incident has been reported to local police and a First Information Report (FIR # 427/19) has been filed. However, no arrests have been made in regards to the incident.

Attacks on Christians and their places of worship in India continue to rise in both number and severity. Since the current, Bharatiya Janata Party (BJP) took power in May 2014, the number of documented incidents of Christian persecution has more than doubled.

Sources: Persecution

Continue Reading

Crime

പ്രകോപനത്തിന് പ്രതികാരം: ആണ്‍സുഹൃത്തിന്റെ മുഖത്ത് 19-കാരി ആസിഡ് ഒഴിച്ചു

Published

on

 

ആഗ്ര: രഹസ്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആണ്‍സുഹൃത്തിന്റെ മുഖത്ത് 19-കാരി ആസിഡ് ഒഴിച്ചു. അലിഗഡിലെ ജീവന്‍ഗഡ് പ്രദേശത്താണ് സംഭവം. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹത്തിന് തയാറായില്ലെങ്കില്‍ രഹസ്യചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ‘ഇതിന് പിന്നാലെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. അതേസമയം, മകനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും എന്നാല്‍ കുറച്ചു നാളുകള്‍ക്ക് മുന്പ് ഇരുവരും തമ്മില്‍ പിണങ്ങിയതായും യുവാവിന്റെ അമ്മ പറഞ്ഞു. മകനെ പെണ്‍കുട്ടി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും അമ്മ വിശദമാക്കി.

Continue Reading

Subscribe

Enter your email address

Featured

Media23 hours ago

Two Nuns “Dragged” to Police Station by Hindu Nationalists in India

India – According to Asia News, radical Hindu nationalists “dragged” two nuns to a nearby police station while they were...

Media23 hours ago

The Mizoram government has announced a reward for families with more children

In a bid to encourage a “baby boom,” advocated by Mizoram’s churches and civil society organisations, the state’s sports minister...

Media23 hours ago

വ്യാജ മതപരിവർത്തന കേസിൽ മൂന്ന് ക്രൈസ്തവ സ്ത്രീകൾക്ക് ജാമ്യം.

ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധന നിയമം ലംഘിച്ചെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ക്രൈസ്തവ വിശ്വാസികളായാ സ്ത്രീകൾക്ക് ജാമ്യം.വിശ്വാസികളായ സ്ത്രീകളെ ഒക്ടോബർ 13 -ന് പ്രാദേശിക കോടതി...

us news23 hours ago

Myanmar Military strike at two churches in Chin and Kayah states

Yangon– Churches have been targeted by the Myanmar military in two separate incidents. In the eastern Chin State, where for...

Media23 hours ago

കോടതിയുടെ ഉത്തരവില്ലാതെ ഇനി പരസ്യമായി തൂക്കിക്കൊല്ലില്ലെന്ന് താലിബാന്‍

കാബൂള്‍ : ‘പരമോന്നത കോടതി’യുടെ ഉത്തരവില്ലാതെ പരസ്യമായി വധശിക്ഷ നടപ്പാക്കില്ലെന്ന് താലിബാന്‍. കുറ്റവാളിയെ പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നും മന്ത്രിസഭ തീരുമാനിച്ചതായി താലിബാന്‍...

Media24 hours ago

അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു; നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും

അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമാകും. നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും. നിലവിൽ ന്യൂനമർദം കൊച്ചി, പൊന്നാനി തീരങ്ങൾക്ക് സമീപമാണ്. നിലവിൽ തെക്കൻ...

Trending