Connect with us

National

ഭാരതത്തിനായി ത്രിദിന പ്രാര്‍ത്ഥന നവം.13-15 തിയതികളില്‍

Published

on

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒരുപറ്റം ആത്മഭാരമുള്ള വിശ്വാസികള്‍ ചേര്‍ന്നുള്ള പ്രാര്‍ത്ഥനാ ഉദ്യമമാണ് ഗിദയോന്‍ പ്രയര്‍. ഇതിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിലെ 543 ലോകസഭാ മണ്ഡലങ്ങളിലും വിവിധ സ്ഥലങ്ങളിലായി നവംബര്‍ 13 മുതല്‍ 15 വരെ നാഷണല്‍ പ്രയര്‍ മുവ്‌മെന്റിന്റെ സഹകരണത്തോടെ ത്രിദിന പ്രാര്‍ത്ഥന നടത്തുന്നു.
വിശദ വിവരങ്ങള്‍ക്ക് : 9446125936 എന്ന നമ്പരില്‍ വിളിക്കുക.

National

കീഴ‌ന്തിയൂർക്കോണം നൂ ഇൻഡ്യ ചർച്ച് 7 ദിവസ ഉപവാസ പ്രാർത്ഥന

Published

on

കീഴ‌ന്തിയൂർക്കോണം ന്യൂ ഇൻഡ്യ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 മുതൽ 27 വരെ കീഴ‌ന്തിയൂർക്കോണം സഭയിൽ 7 ദിവസ ഉപവാസ പ്രാർത്ഥന നടക്കും.

പാസ്റ്റർ സാംരാജ്, പാസ്റ്റർ ഫിലിപ്പ്, പാസ്റ്റർ ജിനു പുന്നൂസ്, സിസ്റ്റർ അശ്വതി, പാസ്റ്റർ ജോഷി, പാസ്റ്റർ . ഷൈജു, പാസ്റ്റർ സിബി കുഞ്ഞുമോൻ, സിസ്റ്റർ സുബി വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സുജിൻ വെണ്ണിയൂർ ഗാന ശുശ്രുഷ നയിക്കും. പാസ്റ്റർ സുരേന്ദ്രൻ യോഗങ്ങൾക്ക് നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ആറു പതിറ്റാണ്ടിൻ്റെ പ്രൗഡി; പ്രവർത്തന മികവിൻ്റെ ജൂബിലി തിളക്കത്തിൽ ഇന്ത്യ എവരി ഹോം ക്രൂസേഡ്

Published

on

അന്തർദേശീയ സുവിശേഷീകരണ പ്രസ്ഥാനമായ എവരി ഹോം ഫോർ ക്രൈസ്റ്റ് ഇൻറർനാഷണലി((Every Home for Christ International)ൻ്റെ ഇന്ത്യൻ വിഭാഗമായ എവരി ഹോം ക്രൂസേഡ് (Every Home Crusade) പ്രവർത്തനമാരംഭിച്ചിട്ട് 60 വർഷം പൂർത്തിയാകുന്നു. ഇതോടനുബന്ധിച്ച് കേരളത്തിലെ വിവിധ പട്ടണങ്ങളിൽ വജ്ര ജൂബിലി സ്തോത്ര ശുശ്രൂഷാ സമ്മേളനങ്ങൾ നടക്കും

ഒക്ടോബർ 19ന് കോഴിക്കോട് പെന്തക്കോസ്ത് ചർച്ചിൽ രാവിലെ 9.30 മുതൽ നടക്കും. ഇവാ.ബോബി തോമസ് മുക്കൂട്ടുതറ, പാസ്റ്റർ അജി ജോൺ, ഇവ. അജി എബ്രഹാം എന്നിവർ പ്രസംഗിക്കും. വൈകിട്ട് 6. 30ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു മീറ്റിംഗിൽ പാസ്റ്റർ കെ.കെ മാത്യു മുഖ്യ സന്ദേശം നൽകും.

ഒക്ടോബർ 20ന് തൃശൂർ ടൗൺഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിക്കും. ഒക്ടോബർ 22 ന് തിരുവനന്തപുരം ലൈഫ് ഫെലോഷിപ്പ് സഭയിൽ നടക്കുന്ന സമ്മേളനത്തിൽ ഇവാ.സാജു മാത്യു മുഖ്യ സന്ദേശം നൽകും. ഒക്ടോബർ 24ന് കോട്ടയം കെ പി എസ് മേനോൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജോർജ് കോശി മൈലപ്ര പ്രസംഗിക്കും. വൈകിട്ട് നടക്കുന്ന സ്തോത്ര ശുശ്രൂഷയിൽ ഇവ. റെനി ജോർജ് പ്രസംഗിക്കും.

മലങ്കരയിലേയും സുവിശേഷ വ്യാപനത്തിനായി നിലകൊണ്ട ഇന്ത്യാ എവരി ഹോം ക്രൂസേഡി(Every Home Crusade) ൻ്റെ ജൂബിലി സമ്മേളനങ്ങളിൽ എല്ലാ സുവിശേഷ സ്നേഹികളെയും ഉൾകൊള്ളിച്ചുള്ള സമ്മേളനങ്ങളാണ് ഒരുക്കിയിട്ടുള്ളെതെന്ന് കേരളാ ഘടകം മാനേജർ ഇവാ. അജി എബ്രഹാം പറഞ്ഞു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

Assam: Mizo gospel singer and husband booked for forced religious conversion in ‘prayer’ meetings

Published

on

An FIR has been lodged in Assam against Bethsy Lalrinsangi, a Mizo Gospel singer, and her husband, BCM-recognized Evangelist C. Lalhriatpuia, over alleged forced religious conversion work. The accused couple held a gospel meeting at Mount Olive School in Debitola, Assam, where they performed ‘prayers’ for children.

Reports say that the FIR was registered on the complaint lodged by Rashtriya Swayamsevak Sangh (RSS). This came after the complainant found that the accused duo were converting children to Christianity in their gospel meetings.

Earlier this week, the couple was summoned to the Kokrajhar District Court in connection with this alleged child conversion case. During the court hearing, the couple requested interim bail, but the court rejected their plea.

“We are yet to receive the official documents and are not sure of the organisation or individual behind the FIR,” a church official said.

Please pray for them
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National14 hours ago

കീഴ‌ന്തിയൂർക്കോണം നൂ ഇൻഡ്യ ചർച്ച് 7 ദിവസ ഉപവാസ പ്രാർത്ഥന

കീഴ‌ന്തിയൂർക്കോണം ന്യൂ ഇൻഡ്യ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 മുതൽ 27 വരെ കീഴ‌ന്തിയൂർക്കോണം സഭയിൽ 7 ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർ സാംരാജ്, പാസ്റ്റർ...

National14 hours ago

ആറു പതിറ്റാണ്ടിൻ്റെ പ്രൗഡി; പ്രവർത്തന മികവിൻ്റെ ജൂബിലി തിളക്കത്തിൽ ഇന്ത്യ എവരി ഹോം ക്രൂസേഡ്

അന്തർദേശീയ സുവിശേഷീകരണ പ്രസ്ഥാനമായ എവരി ഹോം ഫോർ ക്രൈസ്റ്റ് ഇൻറർനാഷണലി((Every Home for Christ International)ൻ്റെ ഇന്ത്യൻ വിഭാഗമായ എവരി ഹോം ക്രൂസേഡ് (Every Home Crusade)...

National14 hours ago

Assam: Mizo gospel singer and husband booked for forced religious conversion in ‘prayer’ meetings

An FIR has been lodged in Assam against Bethsy Lalrinsangi, a Mizo Gospel singer, and her husband, BCM-recognized Evangelist C....

us news14 hours ago

‘The Voice’ Contestants Praise Jesus During ‘Impromptu Church Service’

A contestant on NBC’s “The Voice” gave his social media followers a behind-the-scenes look at all the show’s competitors coming...

National15 hours ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ കൺവൻഷൻ നവം. 25 മുതൽ

ശാരോൻ ഫെലോഷിപ്പ് ചർച്ചി(Sharon Fellowship Church )ന്റെ അന്തർദേശീയ കൺവൻഷൻ നവംബർ 25 തിങ്കളാഴ്ച മുതൽ ഡിസംബർ 1 ഞായറാഴ്ച വരെ തിരുവല്ല ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ...

world news2 days ago

‘Gift From God’: World’s Oldest Known Hebrew Book Discovered in Cave, Now on Display at Museum of the Bible

A recently unveiled exhibit at the Museum of the Bible in Washington, D.C., is showcasing what is believed to be...

Trending