Connect with us
Slider

Tech

ഗൂഗിള്‍ ക്രോമിന്റെ മുന്നറിയിപ്പ്; എല്ലാ സൈറ്റും സുരക്ഷിതമല്ല

Published

on

 

ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, സഫാരി പോലുള്ള ബ്രൗസറുകളിലെല്ലാം ഇടത് ഭാഗത്ത് മുകളില്‍ ചില വെബ്‌സൈറ്റ് ലിങ്കുകളുടെ തുടക്കത്തില്‍ പച്ച പാഡ് ലോക്ക് ചിഹ്നം കാണാന്‍ സാധിക്കും. അത്തരം വെബ്‌സൈറ്റ് ലിങ്കുകള്‍ തുടങ്ങുന്നത് https:// എന്നായിരിക്കും. വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഈ ചിഹ്നം പരിഗണിക്കാറുണ്ട്.

പച്ചനിറത്തിലുള്ള പാഡ് ലോക്കും https:// ലിങ്കും കണ്ടാല്‍ ഒരു വെബ്‌സൈറ്റ് സുരക്ഷിതമാണ് എന്ന് കരുതുകയാണ് പതിവ്. എന്നാല്‍ പച്ച നിറത്തിലുള്ള പാഡ് ലോക്ക് കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിരുതന്മാര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ഗൂഗിള്‍ ക്രോമിന്റെ മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്ന നിരവധി വെബ്‌സൈറ്റുകള്‍ ഈ പാഡ് ലോക്ക് ചിഹ്നം ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫിഷ്‌ലാബ്‌സ് പറയുന്നത്. പച്ച പാഡ്‌ലോക്ക് ചിഹ്നം വെബ്‌സൈറ്റിന്റെ സുരക്ഷിതത്വത്തെ കാണിക്കുന്നതല്ല. നിങ്ങളും വെബ്‌സൈറ്റും തമ്മിലുള്ള വിവര കൈമാറ്റം എന്‍ക്രിപ്റ്റഡ് ആണ് എന്നാണ് അത് അര്‍ഥമാക്കുന്നത്. അതായത് വെബ്‌സൈറ്റുകള്‍ക്ക് നിങ്ങള്‍ നല്‍കുന്ന വിവരം മറ്റൊരാളും കാണുന്നില്ല എന്നര്‍ഥം. എന്നാല്‍ ഈ ചിഹ്നം ഉണ്ടെന്ന് കരുതി ആ വെബ്‌സൈറ്റ് വിശ്വാസയോഗ്യമാവണം എന്നില്ല. തട്ടിപ്പുകാര്‍ക്കും അത്തരം ഒരു വെബ്‌സൈറ്റ് നിര്‍മിച്ചെടുക്കാം. പണമിടപാടുകള്‍ ആവശ്യമായിവരുന്ന വെബ്‌സൈറ്റുകള്‍ എന്‍ക്രിപ്റ്റഡ് ആണെന്ന് തീര്‍ച്ചയായും ഉറപ്പുവരുത്തണം. വെബ്‌സൈറ്റിന്റെ യുആര്‍എലും മറ്റും ശ്രദ്ധിച്ച് ആ വെബ്‌സൈറ്റ് യഥാര്‍ഥമാണെന്നും വിശ്വാസ്യയോഗ്യമാണെന്നും സ്ഥിരീകരിക്കാനും മറക്കരുത്

Mobile

വാട്സാപ്പിൽ ഇനി സ്വയം മാഞ്ഞു പോകും; ഇമേജ്, വിഡിയോ മെസേജുകൾ

Published

on

യുഎസ്:സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ് ഓപ്ഷൻ. സ്വീകരിച്ചയാളുടെ ഫോൺ ഗാലറിയിൽ നിന്നും ചിത്രം മാഞ്ഞു പോകും. ഒരേ നമ്പറിലുള്ള വാട്സാപ് ഒന്നിൽ കൂടുതൽ ഫോണുകളിൽ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്.
കടപ്പാട് :മനോരമ ഓൺലൈൻ

Continue Reading

Mobile

Paytm has been removed from the Google Play Store

Published

on

Paytm is back hours after it was banned from Google Play for violating the platform’s rules for content. Paytm is now again listed on Google Play, the company tweeted. However, the Paytm First Games app has not been restored at the time of writing.

Earlier today, Paytm was removed from Google Play. The app was removed because of the addition of the fantasy cricket tournament that the company recently included, which violates Google Play policies, the search giant confirmed. The Paytm app for iOS is still available for download through Apple App Store. In addition to the Paytm app, Google Play has pulled the Paytm First Games app that also included the same fantasy cricket features with real money betting.

The Google Play listing of the Paytm app is showing an error that reads, “We’re sorry, the requested URL was not found on this server.” Users on Android devices are also not able to download the app from the preloaded Google Play. However, existing users who have the app already installed on their devices can continue to use the mobile wallet and other services provided by the company.

At the time Paytm posted a tweet to confirm that the app will be restored very shortly, and reassured users that their money is safe.

Alongside the Paytm app, Paytm First Games is also no longer available for download through Google Play.

Earlier on Friday, Google posted a blog post that highlighted its gambling policy that doesn’t allow app developers to facilitate sports betting. This was a feature that was provided by Paytm through the recently announced fantasy cricket tournament.

“We don’t allow online casinos or support any unregulated gambling apps that facilitate sports betting. This includes if an app leads consumers to an external website that allows them to participate in paid tournaments to win real money or cash prizes, it is a violation of our policies,” Google said in its blog post. It confirmed that this was the reason for removing the Paytm app.

Continue Reading

Subscribe

Enter your email address

Featured

Movie6 hours ago

ക്രൈസ്‌തവർ ഗ്രാമം വിട്ടുപോകാൻ മുന്നറിയിപ്പ്; ഇവിടെ നിൽക്കണമെങ്കിൽ തങ്ങളുടെ ദേവതകളെ ആരാധിക്കണമെന്ന് നിർദേശം

  റായ്പൂർ: തെക്കൻ ഛത്തീസ്ഗഡിലെ കോണ്ടഗാവ് ജില്ലയിൽ പിരിമുറുക്കം നിലനിന്നിരുന്നു, അവിടെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ആളുകൾ ഒത്തുകൂടി പ്രാദേശിക ക്രിസ്ത്യൻ കുടുംബങ്ങൾ ഗ്രാമങ്ങൾ വിട്ടുപോകാൻ മുന്നറിയിപ്പ് നൽകി....

us news6 hours ago

Trump signs executive order to ensure child safety

US President, Donald Trump announced on Wednesday that he would be signing a “Born Alive” executive order “to ensure that...

Business6 hours ago

Fake Facebook accounts are widespread; Money laundering is activated through fake accounts of top officials

Karnataka: If you are a Facebook user and get a friend request from a person having a profile photo of...

Media7 hours ago

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നെെ: ​ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം(74) അന്തരിച്ചു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ എസ്‌ പി ബാലസുബ്രഹ്‌മണ്യം ഇന്നലെ ഉച്ചക്ക്‌ ഒരുമണിക്കാണ്‌ അന്ത്യശ്വാസം വലിച്ചത്‌....

Sports1 day ago

റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്‌സ് അന്തരിച്ചു

മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്‌ലര്‍ ജോസഫ് ലോറിനെയ്റ്റ്‌സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാന്‍ -റ്റാര്‍ എ റിസോര്‍ട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

Media1 day ago

പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ

ചെന്നൈ :തമിഴ്‌നാട്ടിൽ ഒരഗാടം ഐ പി സി പ്രയർ ഹൌസ് സഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിലധികമായി...

Trending