Connect with us
Slider

Crime

അമേരിക്കയിൽ പാസ്റ്ററുടെ വീട്ടിൽ അക്രമം; പാസ്റ്റര്‍ ജോണ്‍ പിറ്റേന്നുമരണമടഞ്ഞു.

Published

on

 

മരണാസന്നനായി കിടന്നിരുന്ന പാസ്റ്ററായ ഭര്‍ത്താവിന് സമീപം വീല്‍ ചെയറിലിരുന്ന മലയാളി വൃദ്ധയെ ആക്രമിച്ച് മകന്റെ ട്രക്ക് തട്ടിയെടുത്ത പ്രതിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

ഡിസംബര്‍ 10 ന് രവിലെ 6 മണിക്കായിരുന്നു സംഭവം. സജി അലുമ്മൂട്ടില്‍, പിതാവ് പാസ്റ്റര്‍ ജോണ്‍, ഭാര്യ സൂസി (83) എന്നിവര്‍ താമസിച്ചിരുന്ന ഫോര്‍ട്ട് വര്‍ത്ത് വെസ്റ്റ് ഫിഫ്ത്ത് സ്ട്രീറ്റിലെ വീട്ടിലായിരുന്നു അതിക്രമം. സജി ജോലിക്കു പോയ ശേഷമായിരുന്നു അക്രമി എത്തിയത്.

ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിന് എല്ലാ ദിവസവും രാവിലെ വരുന്ന ഹോസ്പീസ് നേഴ്സിനെ പ്രതീക്ഷിച്ചു വാതില്‍ പാതി തുറന്നിട്ടിരുന്നതിലൂടെയാണ് അക്രമി വീട്ടില്‍ പ്രവേശിച്ചത്. അക്രമിയെ കണ്ട് സൂസി 911 വിളിക്കുന്നതിന് ഫോണ്‍ കൈയ്യിലെടുത്തുവെങ്കിലും ബലമായി അക്രമി ഫോണ്‍ പിടിച്ചെടുത്തു. സൂസി വീല്‍ ചെയറില്‍ നിന്നു താഴെ വീണു. തുടര്‍ന്ന് വീട് മുഴുവന്‍ പരിശോധിച്ച അക്രമി മകന്റെ സില്വറാഡോ പിക്കപ്പ്ട്രക്കിന്റെ താക്കോല്‍ എടുത്ത് വാഹനവുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് സൂസി പറഞ്ഞു.

ജോലിക്കു പോയ സജിയെ സൂസി വിളിച്ചു. സജി പോലീസിനെയും. പോലീസെത്തുമ്പോഴേക്കും അക്രമി കടന്നു കളഞ്ഞു രോഗിയായിരുന്ന പാസ്റ്റർ പിറ്റേന്ന് മരിച്ചു.വളരെ തിരക്കേറിയ സ്ട്രീറ്റില്‍ നടന്ന സംഭവം സമീപവാസികളെ ഭീതിയിലാഴ്ത്തി.

Crime

Mob of Radicals Nearly Kill Pastor and Family in Northeast India

Published

on

 

According to Morning Star News, a small mob of radical Hindu nationalists broke into the home of a Christian pastor in India’s Bihar state in an attempt to kill the pastor and his family. Fortunately, the mob was driven away by local villagers before they could physically harm the pastor and his family.

The attack took place at 1 a.m. on Monday, October 28. According to Morning Star News, a mob of 10 to 15 radicals brandishing swords, bricks, and metal rods surrounded the home of Pastor Palathingal Joseph Johnson in the Rajasan area of Bihar’s Vaishali District.

Soon we heard the noise of glass breaking,” Pastor Johnson told Morning Star News. “One team climbed the roof of our house, but they could not break open the roof to enter the house. So, they twisted the aluminum corrugated sheet and entered.

Pastor Johnson and his family, including his wife and four children, hid themselves in one of the home’s two rooms. However, the door to that room did not have a lock, so Pastor Johnson and his wife had to use their bodies to block the radicals from entering and attacking.

Pastor Johnson calls to local police went unanswered, so he called a local Christian for help. Soon, 50 local villagers arrived on the scene and drove away the radicals.

If the attackers had managed to come into the room where the family was hiding, we would be looking at a much worse situation,” Pastor Gautam Kumar, a local activist and pastor, told Morning Star News. “I do not doubt that they would have killed the family.

The incident has been reported to local police and a First Information Report (FIR # 427/19) has been filed. However, no arrests have been made in regards to the incident.

Attacks on Christians and their places of worship in India continue to rise in both number and severity. Since the current, Bharatiya Janata Party (BJP) took power in May 2014, the number of documented incidents of Christian persecution has more than doubled.

Sources: Persecution

Continue Reading

Crime

പ്രകോപനത്തിന് പ്രതികാരം: ആണ്‍സുഹൃത്തിന്റെ മുഖത്ത് 19-കാരി ആസിഡ് ഒഴിച്ചു

Published

on

 

ആഗ്ര: രഹസ്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആണ്‍സുഹൃത്തിന്റെ മുഖത്ത് 19-കാരി ആസിഡ് ഒഴിച്ചു. അലിഗഡിലെ ജീവന്‍ഗഡ് പ്രദേശത്താണ് സംഭവം. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹത്തിന് തയാറായില്ലെങ്കില്‍ രഹസ്യചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ‘ഇതിന് പിന്നാലെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. അതേസമയം, മകനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും എന്നാല്‍ കുറച്ചു നാളുകള്‍ക്ക് മുന്പ് ഇരുവരും തമ്മില്‍ പിണങ്ങിയതായും യുവാവിന്റെ അമ്മ പറഞ്ഞു. മകനെ പെണ്‍കുട്ടി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും അമ്മ വിശദമാക്കി.

Continue Reading

Subscribe

Enter your email address

Featured

us news10 hours ago

Court temporarily blocks Trump order banning TikTok from US app stores

TikTok has been granted a last-minute reprieve from Donald Trump’s executive order banning the service from US app stores, after...

Disease10 hours ago

Presence of ‘Brain-eating’ amoeba in drinking water in Texas, people panic.

Texas: The governor of Texas has issued a disaster declaration after the death of six-year-old boy infected with a brain-eating...

Media11 hours ago

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട 2019- 20 അധ്യയന വര്‍ഷത്തില്‍...

us news12 hours ago

“Our hope is in Jesus”Prayer March 2020 at National Mall

Washington : Tens of thousands of people attended a prayer rally Saturday at the National Mall in Washington, D.C. The...

Media1 day ago

കൊറോണ വരുത്തിയ പാഠങ്ങള്‍

  കൊറോണ വരുത്തിയ മാറ്റങ്ങള്‍ വലുതാണ്… മനുഷ്യ മനസ്സിനെയും അവരുടെ പ്രവര്‍ത്തികളെയും നേര്‍ വഴി നടത്താനായി കൊറോണയ്ക്ക് ഉള്ള പങ്ക് വലുതായിരുന്നു. മനോഹകരമായ ഈ മെസേജ് കേള്‍ക്കുക...

Life1 day ago

ഒറ്റ മകൾക്ക് പിജി സ്‌കോളർഷിപ്: അപേക്ഷ ഒക്ടോബർ 30 വരെ.

ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ പോസ്‌റ്റ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകാരെയും വിദൂരപഠന കോഴ്സുകാരെയും പരിഗണിക്കില്ല. ഒറ്റമകൾ എന്നാൽ ഏകസന്താനമോ...

Trending