Connect with us
Slider

breaking news

അത്യാവശ്യ സഹായത്തിനെല്ലാം ഇ​നി ഒറ്റ നമ്പർ;​ 112.

Published

on

 

അത്യാവശ്യ ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന്​ ഇ​നി ഒ​രൊ​റ്റ ന​മ്പ​ർ; 112. ഈ ​ന​മ്പ​റി​ൽ​ വി​ളി​ച്ചാ​ൽ പൊ​ലീ​സ്, അ​ഗ്​​നി​ശ​മ​ന​സേ​ന, ആം​ബു​ല​ൻ​സ്​ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ല​ഭി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ ഒ​രു​ങ്ങു​ന്ന​ത്. 100, 101, 108, 1091 എ​ന്നീ എ​മ​ർ​ജ​ൻ​സി ന​മ്പ​റു​ക​ളെ ​‘112’എ​ന്ന ഒ​റ്റ​ന​മ്പ​റി​ൽ ഏകോപിപ്പിക്കുന്ന പ​ദ്ധ​തി​യാ​ണ്​ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ദി​വ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കും.

കേ​ന്ദ്ര ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ ന​ട​പ്പാ​ക്കു​ന്ന എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സ്​ സ​പ്പോ​ർ​ട്ട്​ സി​സ്​​റ്റം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ വി​വി​ധ സം​വി​ധാ​ന​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ക​ൺ​ട്രോ​ൾ റൂം ​നി​ല​വി​ൽ വ​രു​ന്ന​ത്. പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്താ​കും ക​ൺ​ട്രോ​ൾ റൂം. ​ജി​ല്ല​ക​ളി​ലെ ക​ൺ​ട്രോ​ൾ റൂ​മു​ക​ളെ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തു​ള്ള സ്​​റ്റേ​റ്റ്​ എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സ്​ സ​െൻറ​ർ (എ​സ്.​ഇ.​ആ​ർ.​സി) എ​ന്ന ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ക​ൺ​ട്രോ​ൾ റൂം ​നി​യ​ന്ത്രി​ക്കും. 112ലേ​ക്ക്​ വ​രു​ന്ന സ​ഹാ​യ​കോ​ളു​ക​ൾ അ​ത​ത്​ സ്ഥ​ല​ങ്ങ​ളി​ലെ ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ൽ കൈ​മാ​റി സ​ഹാ​യം ല​ഭ്യ​മാ​ക്കും. ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​ശ്യ​സ​ർ​വി​സ്​ അ​തി​വേ​ഗം ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ്ര​കൃ​തി​ദു​​ര​ന്തമുണ്ടാകുമ്പോൾ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ക്കാ​നും ക്ര​മ​സ​മാ​ധാ​ന​പാ​ല​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ഇ​തി​ലൂ​ടെ കഴിയും.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Media5 hours ago

Pastor in Sri Lanka Forced to Close Ministry Following Threats and Intimidation

Sri Lanka– According to Barnabas Fund, a pastor in Sri Lanka has been forced to close his ministry after being...

Media5 hours ago

ധനവാന്മാരെ കരഞ്ഞ് മുറയിടുവീന്‍ (യാക്കോ. 5:1)അനുഗ്രഹീതമായ സന്ദേശം

   

Life6 hours ago

അജ്‍ഞാത മത്സ്യം തീരത്ത്; ആഴങ്ങളിൽ തിരഞ്ഞപ്പോൾ കണ്ടത് നദിയിലെ നിഗൂഢ ലോകം

ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ നദി ഏതാണെന്നറിയാമോ കൂട്ടുകാർക്ക്? ആമസോൺ എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. ഇനി ആ പദവി ആഫ്രിക്കയിലെ കോംഗോ നദിക്കു നൽകേണ്ടി വരും. അത്രയേറെ...

us news8 hours ago

A 9-year-old boy who went hunting with his father has died.

  Nebraska: The Lancaster County Sheriff’s Office said a 9-year-old Seward boy was killed in a hunting accident near Branched...

Travel1 day ago

മൂന്നാറിലെ സ്ലീപ്പർ ബസുകളിൽ താമസിക്കാം; ഒരു രാത്രിക്ക് 100 രൂപ

മൂന്നാര്‍: കെഎസ്ആര്‍ടിസി-യുടെ മൂന്നാര്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പര്‍ ഒന്നിന് ഒരു...

us news1 day ago

Christian orgs in China drop ‘Jesus’ from book titles to circumvent internet censorship

Internet censorship targeting Christians in China has become so severe that even official government-sanctioned Christian groups are now using the...

Trending