Connect with us

breaking news

നേപാളിൽ ബസ്​ കൊക്കയിലേക്ക്​ മറിഞ്ഞ്​ 21 മരണം.രണ്ടുപേർ ഗുരുതരാവസ്ഥയിൽ

Published

on

 

നേപാളിലെ ഡാങ്​ ജില്ലയിൽ വെള്ളിയാഴ്​​ച വൈകിട്ട് ബസ്​ കൊക്കയിലേക്ക്​ മറിഞ്ഞ്​ 21 മരണം. കോളജ്​ വിദ്യാർഥികളും അധ്യാപകരുമാണ്​ അപകടത്തിൽ പെട്ടത്​. ഘൊരാഹിയിലേക്ക്​ പോകുന്ന ബസാണ്​ പർവ്വത പ്രദേശങ്ങളിലൂടെയുളള ഹൈവേയിൽ നിന്ന്​ തെന്നി കൊക്കയിലേക്ക്​ വീണത്​.അപകടത്തിൽ 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. 700 അടി താഴ്​ചയിലേക്കാണ്​ ബസ്​ വീണത്​. 13 പുരുഷൻമാരുടെയും മൂന്നു സ്​ത്രീകളുടെയും മൃതദേഹം​ ഇതുവരെ കണ്ടെത്തി​. പരിക്കേറ്റ 15​ േപരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്​. കൃഷ്​ണ സെൻ ചക്ക്​ പോളിടെക്​നിക്​ ഇൻസ്​റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ്​ അപകടത്തിൽ പെട്ടത്​. ഫീൽഡ്​ ട്രിപ്പി​​െൻറ ഭാഗമായി ഡാങ്ങിലെ ഫാം സന്ദർശിച്ച്​ മടങ്ങുകയായിരുന്നു സംഘം.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

breaking news

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു; കരട് നിയമം തയ്യാര്‍

Published

on

 

ഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം. നിലവില്‍ ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ (ആര്‍എന്‍ഐ) സമക്ഷം ഓണ്‍ലൈന്‍ മാധ്യമങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷനില്ലാത്ത വാര്‍ത്താ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം പുതിയ നിയമം നിലവില്‍ വരുന്നതോടെ നിയമവിരുദ്ധമായിമാറും.

Continue Reading

Latest News

us news6 hours ago

A Pentecostal Church in Chin State Burned Down by the Burmese Army

Myanmar – A Pentecostal church in Myanmar’s Christian-majority state was torched by the Burmese Army (Tatmadaw). Its clergy quarter was...

Media6 hours ago

In Madhya Pradesh, extremist Hindutva activists attacked a school under Christian management

Vidisha: Workers of the right-wing group Bajrang Dal, along with hundreds of locals, were seen barging into a school in...

Media7 hours ago

Bengaluru Christians rally against anti-conversion bill and the Survey

  Bengaluru: The United Christian Forum of Karnataka on December 4 organized a peace rally in Karnataka capital of Bengaluru...

Business7 hours ago

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍; ജനുവരി മുതല്‍ പ്രാബല്യത്തില്‍

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക് പുറമേ പണം...

Media7 hours ago

രാജ്യത്ത് വർക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു

വർക്ക് ഫ്രം ഹോം ചട്ടത്തിനായി കേന്ദ്രം നടപടികൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. വർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ...

Media1 day ago

Pastor in Nepal sentenced to 2 years in prison for saying prayer can heal COVID-19

A court in Nepal has sentenced a pastor to two years in prison under the country’s harsh anti-conversion law for...

us news1 day ago

Two Christian Sanitation Workers Killed in Pakistan

Pakistan – According to The Alabama Baptist, two Christian sanitation workers in Pakistan died in early October as they saved...

us news1 day ago

Taliban release decree saying women must consent to marriage

The Taliban has issued a decree barring forced marriage in Afghanistan, saying women should not be considered “property” and must...

Disease1 day ago

Kerala now second in Covid death toll, trails Maharashtra

New Delhi: India reported 2,796 Covid-related deaths today, the highest single-day rise since July 2020, as Bihar carried out a...

Media1 day ago

ഈ മാസം 13 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ യൂ​ണി​ഫോം നി​ർ​ബ​ന്ധം

തി​​രു​​വ​​ന​​ന്ത​​പു​​രം: 13 മു​​ത​​ൽ സ്കൂ​​ളു​​ക​​ളി​​ൽ യൂ​​ണി​​ഫോം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​താ​​യി വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ബ​​സ് ക​​ണ്‍​സ​​ഷ​​ൻ അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ലെ ആ​​ശ​​യ​​ക്കു​​ഴ​​പ്പം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് യൂ​​ണി​​ഫോം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​ത്....

Movie1 day ago

റെക്കോർഡുകൾ തകർത്ത് “ദി ചോസൺ’:, വിറ്റുതീർന്നത് ആറരലക്ഷം ടിക്കറ്റുകൾ

ബൈബിൾ ടി.വി പരമ്പരയായ ‘ദ ചോസൺ’ ടീം, ക്രിസ്മസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ റിലീസ് ചെയ്ത സ്‌പെഷഷൽ സിനിമയ്ക്ക് ഗംഭീര പ്രതികരണം. ‘ക്രിസ്മസ് വിത്ത് ചോസൺ: ദ മെസഞ്ചേഴ്‌സ്’...

us news2 days ago

Indonesia volcano: Residents flee in panic after Mount Semeru erupts

At least one person has been killed and dozens suffered severe burns after the Mount Semeru volcano in Indonesia’s East...

Trending