Connect with us
Slider

Business

ഹാൻഡ്സ് ഫ്രീ മ്യൂസിക്, കോൾ കണക്ടിറ്റിവിറ്റി സംവിധാനങ്ങൾ അടങ്ങിയ ഹൈടെക് ഹെൽമെറ്റുമായി സ്റ്റീൽ ബേഡ്

Published

on

 

ഇന്ത്യയിലെ പ്രമുഖ ഹെൽമെറ്റ് നിർമാതാക്കളായ സ്റ്റീൽ ബേഡ് ഹൈടെക് ഹെൽമെറ്റുമായി വിപണിയിലേക്ക് എത്തുന്നു. ഹാൻഡ്സ് ഫ്രീ മ്യൂസിക്, കോൾ കണക്ടിറ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങൾ അടങ്ങിയിട്ടുള്ളതാണ് എസ്ബിഎ1 എച്ച്എഫ് എന്ന ഹൈടെക് ഹെൽമെറ്റ്.

ഓക്സിലറി കേബിളിന്റെ സഹായത്തോടെയാണ് സ്മാർട്ട് ഫോണും ഹെൽമറ്റും തമ്മിൽ ബന്ധിപ്പിക്കുന്നത്. മികച്ച ശബ്ദവും മികച്ച കണക്ടിവിറ്റിയും ഹെൽമെറ്റ് ഉറപ്പാക്കുമെന്നാണ് സ്റ്റീൽബേഡ് പറയുന്നത്. ഇതിൽ നൽകിയിരിക്കുന്ന നോയിസ് ക്യാൻസലേഷൻ എന്ന സാങ്കേതികവിദ്യയിലൂടെ ആംബിയന്റ് നോയിസ് കുറയ്ക്കാനും സാധിക്കും. കൂടാതെ ഗൂഗിൾ അസിസ്റ്റൻസ്, കോൾ എടുക്കുന്നതിനും കട്ട് ചെയ്യുന്നതിനുമായി ഡെഡിക്കേഷൻ ബട്ടൺ എന്നിവയും ഹെൽമെറ്റിലുണ്ട്.

ഹെൽമെറ്റ് വാട്ടർപ്രൂഫും അതിൽ നൽകിയിരിക്കുന്ന ഹാൻഡ്സ് ഫ്രീ സംവിധാനങ്ങൾ വാട്ടർ റെസിസ്റ്റൻസുമാണ്. സുഗമമായ എയർ സർക്കുലേഷൻസിനായി ഹെൽമെറ്റിന്റെ മുന്നിലും മുകളിലും വെന്റിലേഷനുകളുമുണ്ട്. രണ്ട് വർഷത്തെ ഗവേഷണങ്ങളുടെ ഫലമായാണ് ബാറ്ററിലെസ് ആയിട്ടുള്ള ഈ ഹെൽമെറ്റ് വികസിപ്പിച്ചിരിക്കുന്നത്. 2589 രൂപയാണ് ഹെൽമെറ്റിന്റെ വില.

Business

സഹകരണ ബാങ്കുകൾ ആർബിഐയുടെ മേൽനാേട്ടത്തിലേക്ക്; ബിൽ പാസാക്കി ലോക്‌സഭ

Published

on

ന്യൂഡൽഹി: രാജ്യത്തെ സഹകരണ ബാങ്കുകളെ ആർബിഐയുടെ നിരീക്ഷണത്തിൽ കാെണ്ടുവരുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ – 2020 ലോക്സഭ പാസാക്കി. സഹകരണ ബാങ്കുകളുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുകയല്ല മറിച്ച് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുകയാണ് ബില്ലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ വ്യക്തമാക്കി.

രണ്ട് വർഷത്തോളമായി സഹകരണ ബാങ്കുകളിലെയും ചെറുകിട ബാങ്കുകളിലെയും നിക്ഷേപകർ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇത്തരം ബാങ്കുകൾ പ്രതിസന്ധിയിൽ അകപ്പെട്ടാൽ മാെറട്ടോറിയം ഉൾപ്പെടെയുള്ള നടപടികളിലൂടെ രക്ഷപെടുത്താൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാെറോണ വ്യാപനത്തോടെ സഹകരണ ബാങ്കുകൾ കൂടുതൽ പ്രതിസന്ധിയിലായെന്നും ഇവയുടെ നിഷ്ക്രിയ ആസ്തി അനുപാതം മാർച്ചിൽ 10 ശതമാനം കടന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. 2019 മാർച്ചിൽ ഇത് 7.27 ശതമാനമായിരുന്നു.
സഹകരണ ബാങ്കുകളെ കൂടുതൽ പ്രാെഫഷണൽ ആക്കാൻ പുതിയ മാറ്റത്തിലൂടെ കഴിയും. രണ്ട് ദശാബ്ദത്തിനുള്ളിൽ 430 സഹകരണ ബാങ്കുകളുടെ ലൈസൻസുകൾ റദ്ദാക്കി പാപ്പരത്വത്തിലേക്ക് നീങ്ങിയതായി മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ആർബിഐയുടെ മേൽനോട്ടമുള്ള ഒരു വാണിജ്യ ബാങ്കും ഇത്തരത്തിൽ അടച്ചുപൂട്ടിയിട്ടില്ല.

നിയമനിർമാണ സമയത്ത് മാത്രമേ ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കേണ്ടതുള്ളൂവെന്നും ബിൽ ഇപ്പോഴും കേന്ദ്രത്തിന്റെ അധികാര പരിധിയിലാണെന്നും ഇത് സംബന്ധിച്ച ചാേദ്യത്തിന് മറുപടിയായി നിർമ്മല സീതാരാമൻ പറഞ്ഞു. 32 എംപിമാർ ബില്ലിനെക്കുറിച്ച് ചാേദ്യങ്ങൾ ഉന്നയിച്ചു.

മാർച്ചിൽ ബജറ്റ് സെഷനിൽ ബിൽ അവതരിപ്പിച്ചെങ്കിലും കാെറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാസാക്കാനായില്ല. 1482 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും 58 മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും ആർബിഐയുടെ നിരീക്ഷണത്തിൽ കാെണ്ടുവരുന്ന ഓർഡിനൻസിന് ജൂണിൽ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടാണ് ഭേദഗതി ചെയ്തത്. സംസ്ഥാനങ്ങളുടെ കാേ – ഓപ്പറേറ്റീവ് സാെസെെറ്റീസ് ആക്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മിക്ക സഹകരണ ബാങ്കുകളുടെയും പ്രവർത്തനം. ആർബിഐയുടെ മേൽനോട്ടം വരുന്നതോടെ മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസർവ്വ് ബാങ്ക് നിയമങ്ങൾക്ക് വിധേയമാകും. കിട്ടാക്കടം ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരിട്ട് റിസർവ് ബാങ്ക് പരിശോധിക്കും. റിസർവ് ബാങ്കിന്റെ വാർഷിക പരിശോധനകൾക്കും സഹകരണ ബാങ്കുകൾ വിധേയമാകേണ്ടിവരും.

സംസ്ഥാനങ്ങളിലെ സഹകരണ സൊസൈറ്റി രജിസ്‌ട്രാർക്ക്‌ കീഴിൽ രജിസ്‌റ്റർ ചെയ്‌ത ഏത്‌ സഹകരണ ബാങ്കിന്റെയും ഡയറക്ടർ ബോർഡിനെ അസാധുവാക്കാനുള്ള അധികാരം ആർബിഐക്കുണ്ടാകും. ഉത്തരവ്‌ പുറപ്പെടുവിക്കുന്നതിന്‌ മുമ്പായി സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടണമെന്നുമാത്രം. സംസ്ഥാനത്തിന്റെ എതിർപ്പ്‌ മറികടന്നും ആര്‍ബിഐക്ക് തീരുമാനം നടപ്പാക്കാം. പ്രാഥമിക കാർഷിക വായ്‌പാ സൊസൈറ്റികളെയും കാർഷിക മേഖലയ്ക്കായുള്ള സഹകരണ സൊസൈറ്റികളെയും ബില്‍ പരിധിയിൽനിന്ന്‌ ഒഴിവാക്കി.

Continue Reading

Business

Bloomberg says Amazon and Reliance are joining hands

Published

on

Indian billionaire Mukesh Ambani’s Reliance Industries Ltd. is offering to sell a roughly $20 billion stake in its retail business to Amazon.com Inc., according to a person with knowledge of the matter.

Amazon has held discussions about investing in the conglomerate’s Reliance Retail Ventures Ltd. unit and has expressed interest in negotiating a potential transaction, the person said. Mumbai-based Reliance Industries is willing to sell as much as a 40% stake in the subsidiary to Amazon, the person said, asking not to be identified because the information is private.

A deal, if successful, would not only create a retail behemoth in India but will also turn Jeff Bezos and Asia’s richest man from rivals into allies in one of the fastest-growing consumer markets in the world. At $20 billion, the deal would be the biggest ever in India as well as for Amazon, according to data compiled by Bloomberg.

Shares of Reliance Industries surged to a record. The stock advanced 7.1% in Mumbai — the most since April 22 — pushing the company’s market valuation past $200 billion. It was the day’s top gainer on the benchmark S&P BSE Sensex, which rose 1.7% Thursday.

In India, where a lot of people still shop in tiny street-corner stores, the deal could be Amazon’s way of acknowledging that it needs a locally-entrenched partner with a strong on-the-ground presence. For Amazon, Reliance would provide a brick-and-mortar component to its ambitions in a country where online purchasing still accounts for a minuscule share of an estimated $1 trillion retail market.

“The deal would be a highly complementary one that builds on the strengths of either side,” said Utkarsh Sinha, managing director at Bexley Advisors in Mumbai. “Amazon comes with the might of its warehousing capabilities and the ability to streamline supply chains and sweat assets for maximum returns.”

Amazon hasn’t made any final decision on the size of its potential investment, and talks could still fall apart, the person said. A representative for Amazon declined to comment.

“As a policy, we do not comment on media speculation and rumors,” a Reliance spokesman said in an emailed response to Bloomberg News. “Our company evaluates various opportunities on an ongoing basis. We have made and will continue to make necessary disclosures in compliance with our obligations.”

Any deal between the two would also bolster the partnership that was indirectly forged last month through an unrelated purchase by Ambani’s group when it bought assets of indebted rival Future Group. Amazon had invested in one of Future’s unlisted firms last year and later expanded the alliance.

Such an investment by Amazon also means the titan is altering its playbook after learning from past failures in the region. Earlier, the online juggernaut’s strategy of going it alone in China flopped in the face of competition from domestic giants including Alibaba Group Holding Ltd. and JD.com Inc.

For Reliance, the deal will give further credence to Ambani’s ambitions to create an e-commerce giant for India akin to Alibaba Group. Reliance Retail already lured about $1 billion from Silver Lake Partners, in a deal that valued the firm at about $57 billion.

The U.S. private equity firm KKR & Co. is in advanced talks to invest at least $1 billion, and L Catterton is also considering investing, Bloomberg News reported Wednesday.

The investment in Ambani’s retail ventures comes after he raised $20 billion selling stakes in his technology venture — Jio Platforms Ltd. — to investors including Facebook Inc. and Google.

The 63-year-old-tycoon, who’s added $24 billion to his personal wealth this year, told shareholders in July that the retail unit would be next in line for investors to come on board.

Reliance Retail — a unit of the energy-to-telecommunications conglomerate Reliance Industries — runs supermarkets, India’s largest consumer electronics chain store, a cash and carry wholesaler, fast-fashion outlets and an online grocery store called JioMart. It reported 1.63 trillion rupees ($22 billion) in revenue in the year through March 2020. The unit operates almost 12,000 stores in nearly 7,000 towns.

Continue Reading

Subscribe

Enter your email address

Featured

Mobile5 hours ago

വാട്സാപ്പിൽ ഇനി സ്വയം മാഞ്ഞു പോകും; ഇമേജ്, വിഡിയോ മെസേജുകൾ

യുഎസ്:സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും...

Media5 hours ago

Anti-Christian Conspiracy Used to Justify Proposed NGO Restrictions in India

India – Earlier this week, the Bharatiya Janata Party (BJP) led government proposed adding new restrictions to India’s Foreign Contribution...

us news5 hours ago

Covid-19 New Zealand: masks are not mandatory

  Face masks are no longer mandatory on public transport in most of New Zealand as Covid-19 cases continue to...

Media6 hours ago

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

  ന്യൂഡൽഹി : കേന്ദ്ര റയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ...

Media1 day ago

പാസ്റ്റര്‍ ജയിംസ് വര്‍ഗീന് വാഹനാപകടത്തില്‍ പരിക്ക്

അങ്കമാലി: മലബാര്‍ തിയോളജിക്കല്‍ കോളേജ് പ്രസിഡന്റും ഐ പി സി മണ്ണാര്‍കാട് സെന്റര്‍ പാസ്റ്ററുമായ പാസ്റ്റര്‍ ജയിംസ് വര്‍ഗീസിന് പുലര്‍ച്ചെ രണ്ടു മണിയോടെ അങ്കമാലിയില്‍ വെച്ച് വാഹനാപകടത്തില്‍...

Media1 day ago

China bans teachers from mentioning God or prayer, intensifies crackdown

Teachers in China who mention God or religion risk employment termination as communist authorities increasingly control education materials and expand...

Trending