Connect with us

Mobile

സാംസങ്ങിന്റെ ‘ഫോള്‍ഡിങ് വണ്ടര്‍’ ഫോണ്‍, ഗ്യാലക്‌സി 10 ഫെബ്രുവരി 20ന്.

Published

on

 

സാംസങ്ങിന്റെ ഫോള്‍ഡിങ് ഫോണ്‍ ഫെബ്രുവരി 20ന് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ സുപ്രധാന മോഡലായ ഗ്യാലക്‌സി 10 ഹാൻഡ്സെറ്റും അന്നേ ദിവസം പുറത്തിറക്കിയേക്കുമെന്നാണ് അറിയുന്നത്. ആപ്പിള്‍ ഐഫോണുകള്‍ അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രയാം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 20ന് ഒരു പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സാംസങ്ങിന്റെ മടക്കാവുന്ന ഫോണ്‍ ഉടന്‍ എത്തുമെന്ന് കമ്പനി കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇത് കമ്പനിയുടെ മുഖ്യ എതിരാളിയായ ആപ്പിളിന്റെ ഏറ്റവും വിലകൂടിയ മോഡലായ ഐഫോണ്‍ XS മാക്‌സിനെക്കാള്‍ വിലയുള്ളതായിരിക്കാമെന്നാണ് കരുതുന്നത്. ഏകദേശം 1760 ഡോളറും പിന്നെ ടാക്‌സും കൂടുന്നതായിരിക്കും വിലയെന്നു കരുതുന്നു. ഐഫോണ്‍ XS മാക്‌സിന്റെ തുടക്ക വില 1099 ഡോളറാണല്ലോ.പുറത്തുവന്ന റിപ്പോർട്ടുകൾ വിശ്വസനീയമാണെങ്കില്‍, ഫോണിന് തുറക്കുമ്പോള്‍ 7.3-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ ലഭിക്കും. ഫോള്‍ഡ് ചെയ്യുമ്പോള്‍ വലുപ്പം 4.5 ഇഞ്ചായി കുറയും. ചെറിയ ഡിസ്‌പ്ലെയും വലിയ ഡിസ്‌പ്ലെയില്‍ തുടരാവുന്ന രീതിയിലായിരിക്കും സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുക എന്നും കേള്‍ക്കുന്നു. ഈ ഉപകരണത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് കമ്പനി പുറത്തുവിട്ടത്.

Mobile

Twitter changes privacy policy

Published

on

Former Twitter CEO Jack Dorsey stepped down Monday, and no sooner was he out the door than Twitter announced an update to its privacy policy yesterday (Nov. 30) making it easier for private citizens to have personal images or video clips posted without their consent taken down.

“Publishing other people’s private information, such as phone numbers, addresses, and IDs, is already not allowed on Twitter,” the company said in a blog post. “This update will allow us to take action on media that is shared without any explicit abusive content, provided it’s posted without the consent of the person depicted.”

“Media” includes photos, video and possibly audio of private individuals posted without their consent. Before this policy change, Twitter didn’t really have grounds to remove, say, video posted by your neighbor of you dancing in your bedroom window. Now it does, as long as you formally complain to Twitter.

“This policy update will help curb the misuse of media to harass, intimidate, and reveal the identities of private individuals, which disproportionately impacts women, activists, dissidents, and members of minority communities,” Twitter explained in a series of tweets yesterday.

Twitter was quick to clarify that these changes apply only to “private individuals,” not to public figures such as politicians, celebrities and other prominent people. The legal definition of “public figure” varies from one jurisdiction to the next, so you can expect to see some consternation about this policy soon enough.

But generally, if you post video on Twitter of a celebrity, that will stay up. But if that person happens to be nude, then the video comes down because even public figures are protected by Twitter’s non-consensual nudity policy. (Consensual nudity is still fine.) And if the video or photos of public figures is meant “to harass, intimidate, or use fear to silence them,” then it can come down.

Nor does this new policy apply to posts that “are shared in the public interest or add value to public discourse.” Video of a police officer acting inappropriately to a driver during a traffic stop might stay up for this reason, despite there being no public figures involved.

No privacy in a crowd
If you happen to be in the crowd at a baseball game, rock concert or street demonstration, sorry: “Images/videos that show people participating in public events (like large scale protests, sporting events, etc.) would generally not violate this policy.”

Furthermore, Twitter said it “will take into consideration whether the image is publicly available and/or is being covered by journalists — or if a particular image and the accompanying Tweet text adds value to the public discourse — is being shared in public interest or is relevant to the community.”

Of course, it’s up to Twitter to decide what constitutes public discourse. Twitter is deliberately leaving itself some wiggle room here, because it, as always, wants the final say about what gets taken down from its own service. (The First Amendment guaranteeing a right to free speech applies to government restrictions, but not to private companies like Twitter.)

The new policy will “create a very difficult job for human moderators to assess the context in each instance, and seems likely to lead to over-moderation or removal of legitimate content,” Fight for the Future director Evan Greer told Vice Motherboard. “It just seems like this is a policy that will be abused by people with power to censor legitimate online criticism.”

Along those lines, Tom’s Guide has reached out to a few U.S. digital-privacy and political-activist groups for comment on Twitter’s new policy, and we will update this story when we receive it.

Regardless of the content, no private images or video clips with you in them will be taken down unless you report them to Twitter.

“We need a first-person report or a report from an authorized representative in order to make the determination that the image or video has been shared without their permission,” the blog post said, linking to the page where you can file a report.
http://theendtimeradio.com

Continue Reading

Mobile

വാട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധി വര്‍ധിപ്പിക്കുന്നു

Published

on

വാട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധി വര്‍ധിപ്പിക്കാന്‍ പദ്ധതി. ‘ഡിലീറ്റ് മേസേജ് ഫോര്‍ എവരിവണ്‍’ ഫീച്ചറിന്റെ സമയപരിധിയാണ് വാട്സ്ആപ്പ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് നേരമാണ് സമയപരിധി ലഭ്യമായിട്ടുള്ളത്. ഇത് ഏഴ് ദിവസം വരെ വര്‍ധിപ്പിക്കാനാണ് വാട്സ്ആപ്പിന് പദ്ധതി.

വാട്സ്ആപ്പില്‍ ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച് ലഭിച്ച ഫീച്ചറാണ് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’. സന്ദേശങ്ങള്‍ ആളുമാറി അയച്ചും പൊതു ഗ്രൂപ്പുകളില്‍ സ്വകാര്യ സന്ദേശങ്ങള്‍ അബദ്ധത്തില്‍ അയച്ചും ആളുകള്‍ നിരന്തരം വെട്ടിലായ സമയത്താണ് ഈ സംവിധാനം വരുന്നത്.

എന്നാല്‍ ഒരു മണിക്കൂര്‍ സമയ പരിധി കഴിഞ്ഞാല്‍ പിന്നെ സന്ദേശം നീക്കം ചെയ്യാനാവാത്തത് പലപ്പോഴും ആളുകള്‍ക്ക് പ്രയാസമാവുന്നുണ്ട്. ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ വാട്സ്ആപ്പ് സമയപരിധി സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്താനും സാധ്യതയുണ്ട്. ഫീച്ചറിന്റെ അന്തിമ രൂപം അവതരിപ്പിക്കപ്പെട്ടതിന് ശേഷം മാത്രമേ സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധിയില്‍ മാറ്റം വരുത്തുമോ എന്ന് പറയാനൊക്കൂ.

വാട്സ്ആപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാമില്‍ പക്ഷെ എപ്പോള്‍ വേണമെങ്കിലും സന്ദേങ്ങള്‍ നീക്കം ചെയ്യാനാവും. ഈ സംവിധാനം വാട്സ്ആപ്പിന് മുമ്പ് തന്നെ ടെലഗ്രാം ലഭ്യമാക്കിയിരുന്നു. സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ നീക്കം ചെയ്യപ്പെടുന്ന വാട്സ്ആപ്പിലെ ഡിസപ്പിയറിങ് മേസേജസ് ഫീച്ചറും മുമ്പ് ടെലഗ്രാമില്‍ സെല്‍ഫ് ഡിസ്ട്രക്ഷന്‍ മെസേജ് എന്നപേരില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Mobile

പുതിയ നമ്പറും ഫോട്ടോയും ചേര്‍ത്ത് മറ്റൊരാളെ കോള്‍ ചെയ്യാം: പുതിയ ഫീച്ചറുമായി ട്രൂ കോളർ

Published

on

ട്രൂകോളര്‍ തങ്ങളുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ട്രൂകോളര്‍ വേര്‍ഷന്‍ 12 ന്റെ പുതിയ ഫീച്ചറുകള്‍ ലഭ്യമാകുക. തങ്ങളുടെ ഇന്റര്‍ഫേസിലാണ് ട്രൂകോളര്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ പുതിയ ഏറെ ഫീച്ചറുകള്‍ ട്രൂകോള്‍ അവതരിപ്പിക്കുന്നുണ്ട്.

വീഡിയോ കോളര്‍ ഐഡി, കോള്‍ റെക്കോഡിംഗ്, കോള്‍ അനോണ്‍സ്, ഗോസ്റ്റ് കോള്‍ എന്നിവയാണ് മറ്റ് മാറ്റങ്ങള്‍.കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചറിലൂടെ, ട്രൂകോളര്‍ വഴി നിങ്ങള്‍ ചെയ്യുന്ന ഇന്‍കമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകള്‍ റെക്കോഡ് ചെയ്യാം. എന്നാല്‍ ഈ ഫീച്ചര്‍ പെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഇതിനോടകം തന്നെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പലതിലും ഇന്‍ബില്‍ട്ടായി തന്നെ ഈ പ്രത്യേകതയുണ്ട്.

മറ്റൊരു ഫീച്ചറായ വീഡിയോ കോളര്‍ ഐഡി നിങ്ങള്‍ സുഹൃത്തുക്കളെയോ, കുടുംബത്തിലുള്ളവരെയോ കോള്‍ ചെയ്യുമ്പോള്‍ ചെറിയൊരു വീഡിയോ തുടക്കത്തില്‍ സെറ്റ് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ്‌. ഇതിന് സെല്‍ഫി വീഡിയോ തന്നെ വേണം എന്നില്ല. ആപ്പിലെ ബില്‍ഡ് ഇന്‍ തീമുകളില്‍ നിന്നും നിങ്ങള്‍ക്ക് ഇത് തിരഞ്ഞെടുക്കാം.

ട്രൂകോളര്‍ ഉപയോഗിക്കുന്നവരുടെ ഫോണിലേക്ക് ഒരു കോള്‍ വരുമ്പോള്‍ ആപ്പ് വിളിക്കുന്നയാളുടെ പേര് പറയും. ഇത് നിലവില്‍ ചില ഫോണുകളില്‍ ലഭ്യമാണ്. എന്നാല്‍ നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഇല്ലാത്തതും ട്രൂക്കോളറില്‍ ലഭ്യമായ കോണ്‍ടാക്റ്റ് ആണെങ്കിലും ഈ ഫീച്ചര്‍ വഴി പേര് പറയുന്നന്നതാണ് കോള്‍ അനോണ്‍സ് ഫീച്ചര്‍ കൊണ്ട് ഉദേശിക്കുന്നത്.അതേസമയം, ഈ ഫീച്ചര്‍ ലഭിക്കുക പ്രമീയം, ഗോള്‍ഡന്‍ മെമ്പര്‍മാര്‍ക്കായിരിക്കും.

പുതിയ പതിപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഫീച്ചറാണ് ഗോസ്റ്റ് കോള്‍. പുതിയ ഫീച്ചര്‍ അനുസരിച്ച് ഉപയോക്താവിന് പുതിയ നമ്പറും ഫോട്ടോയും ചേര്‍ത്ത് തീര്‍ത്തും അജ്ഞാതമായി മറ്റൊരാളെ കോള്‍ ചെയ്യാം. ട്രൂകോള്‍ പ്രമീയം, ഗോള്‍ഡന്‍ മെമ്പര്‍മാര്‍ക്കായിരിക്കും ഈ ഫീച്ചര്‍ ലഭിക്കുക.

300 മില്ല്യണ്‍ ഉപയോക്താക്കള്‍ ലോകത്തെമ്പാടുമായി തങ്ങള്‍ക്കുണ്ടെന്നാണ് ട്രൂകോള്‍ അവകാശപ്പെടുന്നത്. നമ്പറുകള്‍ തിരിച്ചറിയാനും,അനാവശ്യ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാനും ഉപഭോക്താവിനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ആപ്പാണിത്.ഗ്രൂപ്പ് വോയിസ് കോള്‍, സ്മാര്‍ട്ട് എസ്എംഎസ് സേവനങ്ങള്‍ എന്നിവ ട്രൂകോള്‍ അടുത്തിടെ ആരംഭിച്ചിരുന്നു. ഇതിന് മുമ്പുതന്നെ പേമെന്റ് സംവിധാനം ട്രൂകോളറില്‍ ലഭ്യമാണ്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

us news6 hours ago

A Pentecostal Church in Chin State Burned Down by the Burmese Army

Myanmar – A Pentecostal church in Myanmar’s Christian-majority state was torched by the Burmese Army (Tatmadaw). Its clergy quarter was...

Media6 hours ago

In Madhya Pradesh, extremist Hindutva activists attacked a school under Christian management

Vidisha: Workers of the right-wing group Bajrang Dal, along with hundreds of locals, were seen barging into a school in...

Media7 hours ago

Bengaluru Christians rally against anti-conversion bill and the Survey

  Bengaluru: The United Christian Forum of Karnataka on December 4 organized a peace rally in Karnataka capital of Bengaluru...

Business7 hours ago

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍; ജനുവരി മുതല്‍ പ്രാബല്യത്തില്‍

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക് പുറമേ പണം...

Media7 hours ago

രാജ്യത്ത് വർക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു

വർക്ക് ഫ്രം ഹോം ചട്ടത്തിനായി കേന്ദ്രം നടപടികൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. വർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ...

Media1 day ago

Pastor in Nepal sentenced to 2 years in prison for saying prayer can heal COVID-19

A court in Nepal has sentenced a pastor to two years in prison under the country’s harsh anti-conversion law for...

us news1 day ago

Two Christian Sanitation Workers Killed in Pakistan

Pakistan – According to The Alabama Baptist, two Christian sanitation workers in Pakistan died in early October as they saved...

us news1 day ago

Taliban release decree saying women must consent to marriage

The Taliban has issued a decree barring forced marriage in Afghanistan, saying women should not be considered “property” and must...

Disease1 day ago

Kerala now second in Covid death toll, trails Maharashtra

New Delhi: India reported 2,796 Covid-related deaths today, the highest single-day rise since July 2020, as Bihar carried out a...

Media1 day ago

ഈ മാസം 13 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ യൂ​ണി​ഫോം നി​ർ​ബ​ന്ധം

തി​​രു​​വ​​ന​​ന്ത​​പു​​രം: 13 മു​​ത​​ൽ സ്കൂ​​ളു​​ക​​ളി​​ൽ യൂ​​ണി​​ഫോം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​താ​​യി വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ബ​​സ് ക​​ണ്‍​സ​​ഷ​​ൻ അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ലെ ആ​​ശ​​യ​​ക്കു​​ഴ​​പ്പം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് യൂ​​ണി​​ഫോം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​ത്....

Movie1 day ago

റെക്കോർഡുകൾ തകർത്ത് “ദി ചോസൺ’:, വിറ്റുതീർന്നത് ആറരലക്ഷം ടിക്കറ്റുകൾ

ബൈബിൾ ടി.വി പരമ്പരയായ ‘ദ ചോസൺ’ ടീം, ക്രിസ്മസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ റിലീസ് ചെയ്ത സ്‌പെഷഷൽ സിനിമയ്ക്ക് ഗംഭീര പ്രതികരണം. ‘ക്രിസ്മസ് വിത്ത് ചോസൺ: ദ മെസഞ്ചേഴ്‌സ്’...

us news2 days ago

Indonesia volcano: Residents flee in panic after Mount Semeru erupts

At least one person has been killed and dozens suffered severe burns after the Mount Semeru volcano in Indonesia’s East...

Trending