Connect with us

breaking news

നിരവധി അക്കൗണ്ടുകളിൽ നിന്ന്​ പണം ന​ഷ്​​ട​മായി ; സാ​േങ്കതിക തകരാറെന്നും ഒരാഴ്​ചക്കകം പണം തിരിച്ച്​ അക്കൗണ്ടിലെത്തുമെന്നും എസ്​.ബി.​െഎ

Published

on

 

വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ പ​ല​ർ​ക്കും സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ നി​ര​വ​ധി ഇ​ട​പാ​ടു​കാ​ർ​ക്ക്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം ന​ഷ്​​ട​പ്പെ​ട്ട​ത്. കേ​ര​ള​ത്തി​ന്​ പു​റ​ത്തും ഇ​ത്​ സം​ഭ​വി​ച്ചു. എ​സ്.​ബി.​െ​എ​യി​ൽ ശ​മ്പ​ളഅ​ക്കൗ​ണ്ടു​ള്ള​വ​രെ കൂ​ട്ട​ത്തോ​ടെ ഇ​ത്​ ബാ​ധി​ച്ചു. ഇൗ​മാ​സം മൂ​ന്നി​ന്​ എ.​ടി.​എം മു​ഖേ​ന​യോ ഒാ​ൺ​ലൈ​ൻ ഇ​ട​പാ​ടി​ലൂ​ടെ​യോ പ​ണം പി​ൻ​വ​ലി​ക്കു​ക​യും ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ക​യും ചെ​യ്​​ത​വ​ർ​ക്കാ​ണ്​ അ​ത്ര​യും തു​ക ര​ണ്ടാ​മ​തും ​വെ​ള്ളി​യാ​ഴ്​​ച അ​ക്കൗ​ണ്ടി​ൽ കു​റ​വ്​ വ​ന്ന​ത്. സാ​േ​ങ്ക​തിക ത​ക​രാ​ർ മൂ​ലം സം​ഭ​വി​ച്ച​താ​ണെ​ന്നും ഒ​രാ​ഴ്​​ച​ക്ക​കം പ​ണം അ​ക്കൗ​ണ്ടി​ൽ എ​ത്തു​മെ​ന്നു​മാ​ണ്​ ബാ​ങ്ക്​ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

അ​ക്കൗ​ണ്ടി​ൽ പ​ണം കു​റ​വ്​ വ​ന്ന​താ​യും അ​വ​ശേ​ഷി​ക്കു​ന്ന തു​ക​യും കാ​ണി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച എസ്.​എം.​എ​സ്​ എ​ത്തി​യ​പ്പോ​ഴാ​ണ്​ ഭൂ​രി​ഭാ​ഗം പേ​രും ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത്. പ​രി​ഭ്രാ​ന്ത​രാ​യ ഇട​പാ​ടു​കാ​ർ അ​ക്കൗ​ണ്ട്​ ബാ​ല​ൻ​സ്​ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ന​ട​ത്താ​ത്ത ഇ​ട​പാ​ടി​ന്​ നി​ക്ഷേ​പ​​ത്തി​ൽ വീ​ണ്ടും കു​റ​വ്​ വ​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ടു. രാ​ത്രി ആ​രോ​ടും പ​രാ​തി അ​റി​യി​ക്കാ​നാ​വാ​തെ വി​ഷ​മ വൃ​ത്ത​ത്തി​ലു​മാ​യി. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ എ​സ്.​ബി.​െ​എ ഉ​ദ്യോ​ഗ​സ്ഥ​ർക്ക്​ ല​ഭി​ച്ച​പ​രാ​തി വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​ത​ന്നെ ഉ​ന്ന​ത ത​ല​ത്തി​ലേ​ക്ക്​ കൈ​മാ​റി. എ​ന്നാ​ൽ,ബാ​ങ്കി​​െൻറ സെ​ർ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന മും​ബൈ​യി​ൽ ശ​നി​യാ​ഴ്​​ച ‘ഉ​ഗാ​ദി’ പ്ര​മാ​ണി​ച്ച്​ അ​വധി​യാ​യ​തി​നാ​ൽ പ​രി​ശോ​ധി​ക്കാ​നാ​യി​ല്ല. സാ​േ​ങ്ക​തി​ക ത​ക​രാ​ർ കാ​ര​ണം ‘ഡ​ബി​ൾ ഡെ​ബി​റ്റ്​’ (ഒ​​റ്റ ഇ​ട​പാ​ടി​ന്​ ര​ണ്ടു​ത​വ​ണ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം കു​റ​വ്​ വ​രി​ക) സം​ഭ​വി​ച്ചു​വെ​ന്നാ​ണ്പ​റ​യു​ന്ന​ത്. പ്ര​ത്യേ​കം പ​രാ​തി ന​ൽ​കാ​തെ​ത​ന്നെ ര​ണ്ടാ​മ​ത്​ പി​ടി​ച്ച തു​ക അ​ക്കൗ​ണ്ടി​ൽ വ​രു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു.ഇ​തേ​ക്കു​റി​ച്ച്പ​രി​ഭ്രാ​ന്ത​​രാ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഇ​ത്​ എ.​ടി.​എം ത​ട്ടി​പ്പ്​ പോ​ലു​ള്ള സം​ഭ​വം അ​ല്ലെന്നു​മാ​ണ്​ പ​റ​യു​ന്ന​ത്. ദു​രൂ​ഹ​മാ​യ ഇ​ല​ക്​​ട്രോ​ണി​ക്​ ഇ​ട​പാ​ട്​ ന​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ള്ള​വ​ർ 1800 425 3800 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വർ അ​റി​യി​ച്ചു.

breaking news

കാബൂളിലെ പള്ളിയില്‍ പ്രാർത്ഥനയ്ക്കിടെ വന്‍ സ്ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു

Published

on

കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ വൻ സ്ഫോടനം. പ്രാർത്ഥനയ്ക്കിടെ പള്ളിക്കുള്ളില്‍ നടന്ന സ്ഫോടനത്തിൽ 21 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ കാബൂളിലെ കോട്ടാലെ ഖർഖാനക്ക് സമീപത്തെ പള്ളിയിലാണ് വൻ സ്ഫോടനം ന‌ടന്നത്. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകുന്നേരത്തെ പ്രാര്‍ഥന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വലിയ സ്‌ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാൻ ഭരണം ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ആഴ്ചയിലാണ് സ്ഫോടനവും നടന്നിരിക്കുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

breaking news

Five Suspects Arrested in Nigeria for Catholic Church Massacre

Published

on

Nigeria- Five suspects were arrested for attacking a Catholic church in Nigeria and killing approximately 40 people in June. The announcement came last week, two months after the attack took place.

The attack occurred on June 5 inside the St. Francis Catholic Church in Owo, in southwestern Ondo state. Because the investigation is still ongoing, the gunmen’s identities have not yet been revealed to the public. However, Nigerian authorities believe that the Islamic State West Africa Province (ISWAP), a Boko Haram offshoot, was behind the attack.

The shooters were armed with AK-47 rifles and explosives and attacked as people gathered for worship during Pentecost mass.

Terrorist groups such as ISWAP have killed tens of thousands of Christians in Nigeria and displaced millions in an attempt to discard western influence and impose strict Islamic Sharia law. “ISWAP, which split from the mainstream Boko Haram in 2016, has become a dominant group, focusing on military targets and high-profile attacks, including against aid workers,” wrote Sahara Reporters. “The Nigerian army has repeatedly claimed that the insurgency has been largely defeated and frequently underplays any losses.”

The suspects’ arrest is a positive step towards justice for those who were murdered in the church massacre, but more needs to be done to prevent the spread of these Islamic militant attacks.

Northern Nigeria has been plagued with violence from ISWAP and other similar groups, and now the southwestern region is seeing similar incidents. Ondo state is not the typical place for ISWAP attacks, which suggests that the Islamic rebels are spreading out. It is becoming increasingly clear that these massacres must be addressed before the violence can spread further.
Sources:persecution

http://theendtimeradio.com

Continue Reading

breaking news

ബെത്സയ്ദായില്‍ കണ്ടെത്തിയ പുരാതന ദേവാലയം വിശുദ്ധ പത്രോസിന്റെ ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടതാണെന്നു ഗവേഷകര്‍

Published

on

ഗലീലി കടലിനു സമീപം ബെത്സയ്ദായില്‍ നിന്നും 2019-ല്‍ കണ്ടെത്തിയ ദേവാലയ അവശേഷിപ്പ് യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരായ വിശുദ്ധ പത്രോസിന്റേയും അന്ത്രയോസിന്റേയും ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടിരുന്നതാണെന്ന പുതിയ കണ്ടെത്തലുമായി പുരാവസ്തു ഗവേഷകര്‍. “സ്വര്‍ഗ്ഗീയ ദൂതരുടെ തലവനും നേതാവും” എന്ന് ആലേഖനം ചെയ്തിരിക്കുന്ന മൊസൈക്ക് തറ കണ്ടെത്തിയതാണ് ഇതിലേക്ക് വിരൽചൂണ്ടുന്നത്. വിശുദ്ധ പത്രോസിന് നൽകുന്ന വിശേഷണമാണിത്. ബൈബിളില്‍ പറഞ്ഞിട്ടുള്ള ബെത്സയിദാ ഗ്രാമത്തില്‍ നിര്‍മ്മിച്ചിരുന്ന ബൈസന്റൈന്‍ കാലഘട്ടത്തിലെ ദേവാലയത്തിന്റേതാകാം ഇതെന്നാണ് ഗവേഷകരുടെ അനുമാനം. പ്രൊഫ. മോര്‍ദെച്ച് അവിയമിന്റേയും, പ്രൊഫ. സ്റ്റീവന്‍ നോട്ലിയുടേയും നേതൃത്വത്തില്‍ കിന്നെരത്ത് കോളജിലേയും, ന്യാക്ക് കൊളേജിലേയും കിന്നെരെത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗലീലി ആര്‍ക്കിയോളജിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.

വിശുദ്ധ പത്രോസിന്റെ മറ്റൊരു നാമമായ സ്വര്‍ഗ്ഗീയ ദൂതരുടെ തലവനും നേതാവുമെന്ന് ഹീബ്രുഭാഷയിലാണ് എഴുതിയിരിക്കുന്നത്. ഈ ദേവാലയം വിശുദ്ധ പത്രോസിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്. വിശുദ്ധ പത്രോസിന്റേയും അന്ത്രയോസിന്റേയും ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടിരുന്ന ദേവാലയമാണിതെന്ന എട്ടാം നൂറ്റാണ്ടിലെ മെത്രാനായിരുന്ന വില്ലിബാള്‍ഡിന്റെ വിവരണം ശരിവെക്കുന്നതാണ് ഈ കണ്ടെത്തലെന്ന്‍ പ്രൊഫ. നോട്ലി പറഞ്ഞു.

“അവിടെ നിന്നും അവർ പത്രോസിന്റെയും അന്ത്രയോസിന്റേയും ഭവനമിരുന്ന ബെത്സയിദയിലേക്ക് പോയി, അവരുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു ദേവാലയമാണുള്ളത്. അന്ന് രാത്രി അവർ അവിടെ തങ്ങി. പിറ്റേന്ന് രാവിലെ നമ്മുടെ കർത്താവ് പിശാച് ബാധിതരെ സുഖപ്പെടുത്തുകയും ഒരു പിശാചിനെ പന്നിക്കൂട്ടത്തിലേക്ക് അയക്കുകയും ചെയ്ത ചോറാസിനിലേക്ക് പോയി” – ഗലീലി കടലിന്റെ വടക്കന്‍ തീരം വഴി വിശുദ്ധ നാട്ടിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തേക്കുറിച്ച് വില്ലിബാള്‍ഡ് എഴുതിയിരിക്കുന്നത് ഇപ്രകാരമായിരുന്നു.

2019-ലാണ് ഗവേഷകര്‍ ഈ ദേവാലയ കെട്ടിടം കണ്ടെത്തുന്നത്. അന്നുമുതല്‍ അവിടെ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണ്. പൂക്കളുകളുടെയും, ജ്യാമതീയ രൂപങ്ങളുടേയും അലങ്കാരപ്പണികളും ദേവാലയത്തിലുണ്ട്. കഴിഞ്ഞവര്‍ഷമാണ്‌ ഈ മൊസൈക് തറ കണ്ടെത്തുന്നത്. 27 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമാണ്‌ കെട്ടിടത്തിനുള്ളത്. ഏതാണ്ട് ആറോളം ഉദ്ഘനനങ്ങള്‍ ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു. പുരാതന യഹൂദ മതത്തിന്റെയും ക്രിസ്ത്യൻ ഉറവിടങ്ങളുടെയും പഠന കേന്ദ്രം, വാഷിംഗ്ടണിലെ ബൈബിൾ മ്യൂസിയം, ലാനിയർ തിയോളജിക്കൽ ലൈബ്രറി ഫൗണ്ടേഷൻ, ഹദാവർ യെശിവ എന്നിവരാണ് പദ്ധതി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Latest News

breaking news20 hours ago

കാബൂളിലെ പള്ളിയില്‍ പ്രാർത്ഥനയ്ക്കിടെ വന്‍ സ്ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ വൻ സ്ഫോടനം. പ്രാർത്ഥനയ്ക്കിടെ പള്ളിക്കുള്ളില്‍ നടന്ന സ്ഫോടനത്തിൽ 21 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ കാബൂളിലെ കോട്ടാലെ ഖർഖാനക്ക് സമീപത്തെ പള്ളിയിലാണ് വൻ...

us news20 hours ago

ലണ്ടനിലെ തെരുവിൽ മലയാളി സുവിശേഷകന് മർദ്ദനമേറ്റു. അക്രമത്തിൽ മുഖത്തെ എല്ലിന് പൊട്ടൽ സംഭവിച്ചു.

ലണ്ടൻ : ലണ്ടൻ പട്ടണത്തിലുള്ള ഷേക്ക്‌ ദി നേഷൻസ് ഫുൾ ഗോസ്പൽ ചർച്ചിന്റെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ കണ്ണൂർ സ്വദേശി കർത്തൃദാസൻ പാസ്റ്റർ ജോളി ലാസറിന് നേരെ...

Tech21 hours ago

ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! വെളിപ്പെടുത്തലുമായി മുൻ ഗൂഗിൾ എഞ്ചിനീയർ

ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മുൻ ഗൂഗിൾ എഞ്ചിനീയർ. ഉപയോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഇൻസ്റ്റഗ്രാം നിരീക്ഷിക്കുന്നുണ്ടെന്നാണ് ഫാസ്റ്റ്‌ലെയ്‌നിന്റെ സ്ഥാപകനായ ഫെലിക്‌സ് ക്രൗസ് വെളിപ്പെടുത്തിയത്. ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ്...

world news21 hours ago

Pastor calls for end to gun violence after second son is shot dead

Christiana Ford, a New Orleans pastor and founder of the Silence The Violence Foundation, is calling for an end to...

world news21 hours ago

കു​വൈ​റ്റി​ൽ ഫാ​മി​ലി വി​സ​യും സ​ന്ദ​ർ​ശ​ക വി​സ​യും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വി​ദേ​ശി​ക​ൾ​ക്ക് കു​ടും​ബ വി​സ​യും സ​ന്ദ​ർ​ശ​ക വി​സ​യും ന​ൽ​കു​ന്ന​ത് താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​വാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ...

world news2 days ago

Prosecutors Seek Justice for Christian YouTuber Attacked in Prison

Indonesia – On August 11, state prosecutors held a hearing in South Jakarta where they demanded a one-year extension of...

world news2 days ago

Satanic church in Veracruz is brainchild of Catemaco’s grand warlock

A Satanic temple is under construction in Veracruz, a project that is unsurprisingly opposed by the Catholic Church. The place...

Travel2 days ago

പുകപരിശോധനയില്‍ വ്യാജന്മാർ; കുരുക്കിലായി എംവിഡി

കൊച്ചി: ഓണ്‍ലൈന്‍ പുക പരിശോധനാ സംവിധാനത്തിൽ പ്രവേശിച്ച വ്യാജൻമാരെ തുരത്താൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. എറണാകുളത്ത് പിടിച്ചെടുത്ത വ്യാജ സോഫ്റ്റ് വെയറിന്‍റെ ഉറവിടം കണ്ടെത്താൻ സൈബർ...

National2 days ago

രാജ്യത്ത് ക്രിസ്‌ത്യാനികളെ 
ലക്ഷ്യമിട്ട് അക്രമമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി:രാജ്യത്ത്‌ ക്രിസ്‌ത്യൻ മതവിശ്വാസികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരെ ആസൂത്രിത ആക്രമണങ്ങൾ നടക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ആക്രമണങ്ങൾ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ബംഗളൂരു രൂപത ആർച്ച്‌ ബിഷപ്‌ ഡോ....

National2 days ago

സോവേഴ്‌സ് ഹാര്‍വസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ മാസം 9, 10ന്‌

ഹൂസ്റ്റണ്‍: സോവേഴ്‌സ് ഹാര്‍വസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആദ്യ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ മാസം 9, 10 തീയതികളില്‍ ഹൂസ്റ്റന്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ലോക പ്രസിദ്ധനായ ദൈവദാസന്‍...

Movie2 days ago

സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

പത്തനംതിട്ട: സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 ) അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’യിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട് ശ്രദ്ധേയനായ നടനാണ് ​ഗോപി....

Travel2 days ago

ഓൺലൈൻ ടാക്സി സർക്കാർ വക; ‘കേരള സവാരി’ എല്ലാവർക്കും വേണ്ടി, ഗുണങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടങ്ങന്ന ഓൺലൈൻ ടാക്സി സംവിധാനത്തിന്‍റെ ഗുണങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. രാജ്യത്തെ ആദ്യമായാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു...

Trending