Connect with us

Crime

സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല : ഹൈക്കോടതി

Published

on

സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് പോലീസിന്റെയോ, അധികൃതരുടെയോ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് പി ഡി ആദികേശവലുമാണ് ഈ ഉത്തരവിന് അനുമതി നല്‍കിയത്. അനുമതിയില്ലാതെ പ്രാര്‍ത്ഥനായോഗം സംഘടിപ്പിക്കുന്നത് തടഞ്ഞ പോലീസ് നടപടിക്കെതിരെ പാസ്റ്റര്‍ സി ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. ജോസഫിന്റെ പെന്തക്കോസ്ത് സഭ നടത്തിയ പ്രാര്‍ത്ഥനാ പരിപാടിക്കെതിരെ ഹിന്ദുമുന്നണി എന്ന സംഘടന രംഗത്തെത്തിയതോടെയാണ് പോലീസ് ഇടപെട്ടത്. സമാധാന ചര്‍ച്ചയ്ക്കായി വിളിച്ച പോലീസ് യോഗത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സമാധാന ചര്‍ച്ച കഴിയും വരെ പ്രാര്‍ത്ഥനാ യോഗം പാടില്ലെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

സഭയുടെ പ്രാര്‍ത്ഥന യോഗങ്ങള്‍ ശബ്ദമലിനീകരണവും ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നുവെന്നു ആരോപിച്ചാണ് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ പോലീസിനെ സമീപിച്ചത്. ആര്‍. ജഗന്നാഥന്‍ ഇസ്രായേല്‍ & പോലീസ് സൂപ്രണ്ട് കേസിലെ വിധി പ്രകാരം സ്വന്തം വീട്ടിലോ, #്തിനോടു ചേര്‍ന്ന വസ്തുവിലോ പ്രാര്‍ത്ഥനാ യോഗം സംഘടിപ്പിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.

Crime

Muslim Relatives Kill Pastor for His Faith

Published

on

Muslim relatives of a pastor in eastern Uganda took him from his home and killed him for his faith this month, sources said.

Pastor Adinani Bulwa had fled Muslim opposition in northern Uganda and returned home to Muterere village, Bugiri District in January before he was killed on March 10. He was 42.

We began preaching to the family members, and in early February four Muslim relatives got converted to Christianity, but the first-born son in the family [Pastor Bulwa’s brother] resisted the Christian faith and gave a warning that we should stop misleading Muslims to Christianity,” said the pastor’s wife, Zabiina Newumbwe. “Two weeks later my husband was invited to attend a family meeting [at his parents’ house], where he was pressured to recant the Christian faith, but he said he was ready to die for Christ’s sake.”

On March 10 at about 9:30 p.m., several Muslim relatives arrived at their home, furious and shouting, she said.

“They were saying, ‘We are a Muslim family, and Allah is our God,’” Newumbwe told Morning Star News. “We were shaken, and the children and I hid ourselves in the bedroom while leaving my husband at the sitting room.”

The group forced their way inside and forced Pastor Bulwa outside, she said.

“About 200 meters away from the homestead, we heard a loud wailing,” she said. “We remained inside the house. My husband did not return. Early in the morning, I went to see a Christian neighbor who accompanied me to the scene of the incident only to see my husband at a distance half naked. I could not control my emotions and shouted in a loud voice. Thereafter I fainted due to shock.”

Pastor Bulwa’s body was found with a deep cut on the forehead, a cloth around his neck indicating he had been strangled and cuts on the left foot.

Hundreds of Christians and others arrived at the site, and the pastor’s family hurriedly buried his body. Family members told Newumbwe she would also be killed if she named those who killed her husband, she said.

Besides the widow, the pastor leaves behind five children, ages 4 to 16.

In 2016, Pastor Bulwa had moved his family to Lira, in the Northern Region of Uganda, where he ran a successful business, principally maize production. On Jan. 24, 2019, the family secretly converted from Islam to Christianity, and he was appointed pastor to other former Muslims at his church.

The converts from Islam under his pastoral guidance gathered secretly, but last December Muslims saw Pastor Bulwa and his family outside the church site in Lira, and word spread that he had become a Christian.

“Since December 2022, the Muslims started threatening to kill us if we continued missing attending the mosque,” Newumbwe said. “As the threats continued escalating, my husband decided that we leave Lira back to our home in Muterere village.”

The family fled Lira in January and began an evening fellowship at their home in Muterere, she said.

Since Pastor Bulwa’s death, she and her children have left their home and taken refuge at the house of someone assisting them.

“The children and I are living in great fear from the relatives – our security is at stake,” Newumbwe said. “We had to seek help elsewhere. We need prayers so that God may guide us on what to do next.”

The assault was the latest of many instances of persecution of Christians in Uganda that Morning Star News has documented.

Uganda’s constitution and other laws provide for religious freedom, including the right to propagate one’s faith and convert from one faith to another. Muslims make up no more than 12 percent of Uganda’s population, with high concentrations in eastern areas of the country.
Sources:christiannews

http://theendtimeradio.com

Continue Reading

Crime

17 Christians Killed by Militants in Nigeria’s Southern Kaduna

Published

on

Nigeria– Muslim militants recently killed 17 unarmed Christians in the Ungwan Wakili community in the Zangon Kataf LGA of Nigeria’s Kaduna State. Kaduna is in the country’s dangerous Middle Belt region, where militants have attacked Christian communities for years. Though there are several reasons for the violence, one major motivation for the militants appears to be religious animosity, given its grossly disproportional targeting of Christian communities over the years.

In the most recent attack, the militants came at night using sophisticated weapons. A local ICC staffer reviewed pictures of 14 lifeless victims on the ground in Ungwan Wakili. Three more died of their wounds in the hospital, a community leader told ICC.

Local government officials said they will investigate the attack, accusing the military of allowing the attack despite the presence of military checkpoints nearby. Policing in Nigeria is directed by federal rather than local authorities. The militants have been attacking Christians in southern Kaduna and destroying their crops in recent months.

The governor of Kaduna, Nasir El-Rufai, has a long history of allowing attacks on Christian communities and punishing Christian communities who protest the security situation in the area. Since taking office as Governor of Kaduna State in May 2015, El-Rufai has repeatedly endangered Christian communities by ordering them into strict lockdowns. These lockdown orders, which trap villagers in their homes, prevent villagers from organizing early warning systems and make militant attacks even more deadly as villagers no longer have the warning they need to flee impending attacks.

Despite international condemnation of these lockdown orders, El-Rufai has continued to punish Christians through this technique. In 2020, he locked down a Christian-majority agricultural area for over two months during planting season. Militants, taking advantage of his lockdown orders, killed more than 100 Christian villagers during that time.
Sources:persecution

http://theendtimeradio.com

Continue Reading

Crime

ഹെയ്തിയിൽ വീണ്ടും കത്തോലിക്ക മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടുപോയി

Published

on

പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. പോർട്ട്-ഓ-പ്രിൻസിലെ ക്രോയിക്‌സ് ഡെസ് ബൊക്കെറ്റ് എന്ന പ്രദേശത്ത് നിന്നാണ് ഫാ. ജീൻ-യെവ്സ് മെഡിഡോര്‍ എന്ന മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടുപോയത്. 1831-ല്‍ സ്ഥാപിതമായ ക്ലെറിക്സ് ഓഫ് സെന്‍റ് വിയേറ്റര്‍ സന്യാസ സമൂഹാംഗമായ വൈദികനെ മാർച്ച് 10 വെള്ളിയാഴ്ചയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദികനെ കാറിൽ കയറ്റി ആയുധധാരി സംഘം തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്നാണ് വിവരം. പോർട്ട്-ഓ-പ്രിൻസിന്റെ പ്രാന്തപ്രദേശമായ ക്രോയിക്‌സ് ഡെസ് ബൊക്കെറ്റ്, തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന 400 മാവോസോ എന്ന സായുധ സംഘത്തിന്റെ നിയന്ത്രണത്തിലാണ്.

വേദനാജനകമാണെന്നും വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുന്നതായും ക്ലെറിക്സ് ഓഫ് സെന്‍റ് വിയേറ്റര്‍ സന്യാസ സമൂഹം പ്രസ്താവിച്ചു. നേരത്തെ ഹെയ്തിയില്‍ ക്ലരീഷ്യൻ മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടു പോയി അദ്ദേഹം മോചിതനായി ദിവസങ്ങള്‍ പിന്നിടും മുന്‍പാണ് മറ്റൊരു വൈദികനെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും കൊള്ളയും കൊലപാതകവും പതിവു സംഭവങ്ങളാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Hot News

Hot News2 weeks ago

West Virginia Governor Signs Law to Protect Religious Freedom from Government Interference

The governor of West Virginia has signed a law to protect religious freedom across his state. On Thursday, Republican Gov....

Hot News1 month ago

Pastor, congregation stop gunmen in church with prayer

A gang of armed young men who allegedly entered the All Creation Northview Holiness Family Church in Ferguson, Missouri, to...

Hot News5 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News5 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News5 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News6 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News6 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News7 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News7 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News7 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Trending