Connect with us
Slider

Business News

WhatsApp Payments Coming to India Later This Year

Published

on

 

Indian authorities are concerned that WhatsApp’s payment service might share user data with group companies Facebook & Instagram, compromising the security, privacy and non-commercial information of its subscribers.

The government has asked the National Payments Corporation of India (NPCI) to look into the matter and ensure that user data collected through payment services such as WhatsApp and Google Pay is not shared, top officials said. NPCI is the agency that operates retail payment and settlement systems in India.

WhatsApp’s proposed payment service is based on Unified Payments Interface (UPI), a system that enables real-time transfer of funds between bank accounts. “WhatsApp so far has said that Facebook and its non-WhatsApp subsidiaries do not use WhatsApp UPI transaction data for any commercial purposes,” one official said.

However, WhatsApp’s cloud service provider is Facebook, its parent company, the official said, adding that when the country is debating the Personal Data Protection Bill, it was important that even “non-commercial information” or information about a user collected on the WhatsApp payment platform must not be shared with Facebook or its other subsidiaries.

The popular chat app plans to roll out its payment service in India by the year end, said Will Cathcart, WhatsApp’s new global head who is currently on his maiden visit to the country.

Bill to Protect Personal Data
He is meeting officials in the Prime Minister’s Office and telecom and IT minister Ravi Shankar Prasad this week, where the privacy concerns are being raised, the officials said. WhatsApp said in October it had developed a system to store payment-related data in India to comply with policy. While the Reserve Bank of India and NPCI have mandated local storage of commercial data, India is also looking to protect and secure personal data through the PDP Bill, which will shortly be introduced in Parliament.

Data on the use of the payment service for online purchases may automatically go to Facebook and even Instagram without the user knowing about it, another official said. If the two companies keep using the data collected by WhatsApp payment, that is a violation of the individual’s privacy and must not be allowed, the official said.

India is WhatsApp’s largest market, with estimates of users ranging from 200 million to 400 million. Its payment service would pit it against Paytm, PhonePe and Google Pay in a market that grew 51% to 31.34 billion digital transactions in FY19 and is expected to touch 40 billion by FY20 end.

Company officials said WhatsApp expects its user base to surge after starting the payment service. “WhatsApp is already ubiquitous in India and payments will just be a default option on the app, unlike other apps which people will have to download separately,” they said.

“We built payments based on the UPI standard, partnered with banks here in India… We believe that if we did this right, it will accelerate financial inclusion and bring more people in India’s fastgrowing digital economy,” Cathcart said on Thursday.

However, he did not clarify whether the company had received the go-ahead from the regulator and policymakers to start the service.

WhatsApp officials told ET on condition of anonymity that the social media platform had asked its support partners to be on ‘high alert’ for the past one month, indicating an “anytime launch.”

In a response to ET’s queries, WhatsApp said there is no timeline that can be shared and that an audit is under way. The messaging app needs a third-party auditor to validate that all its data involving payments will be stored only on Indian servers.

WhatsApp began testing the payment service in India more than a year ago and has since been awaiting regulatory approvals. Its payment service blueprint in India has been caught in a bind over concerns related to authentication and data storage practices. In the past, local rivals have alleged that WhatsApp’s payment platform has security risks for consumers and is not in compliance with the guidelines.

 

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business News

ഗള്‍ഫ് പ്രവാസികള്‍ ഇനി ‘ഹാപ്പി’; പുതിയ ബജറ്റ് എയര്‍ലൈന്‍ വരുന്നു

Published

on

 

അബുദാബി: ഗള്‍ഫ് പ്രവാസികള്‍ക്ക് ഇനി ഹാപ്പിയാകാം. പുതിയ ബജറ്റ് എയര്‍ലൈന്‍ ഉടന്‍ വരും. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യയും അബുദാബിയുടെ ഇത്തിഹാദും ചേര്‍ന്ന് ‘എയര്‍ അറേബ്യ അബുദാബി’ എന്ന പേരിലാണ് പുതിയ ബജറ്റ് വിമാന സര്‍വീസ് തുടങ്ങുന്നത്. ഇതോടെ യു.എഇ.യില്‍ നിന്നുള്ള അഞ്ചാമത്തെ എയര്‍ലൈനായി മാറും എയര്‍ അറബ്യ അബുദാബി. സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി വിമാനക്കമ്പനികളാണ് അടുത്തകാലത്തായി അടച്ചുപൂട്ടിയത്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്ക് സര്‍വീസുകള്‍ നടത്തിയിരുന്ന ജെറ്റ് എയര്‍വേയ്‌സ് പൂട്ടിയതോടെ പ്രവാസികളുടെ യാത്രാക്ലേശവും കൂടി. പുതിയ ഒരു എയര്‍ലൈന്‍ കൂടി വരുമ്പോള്‍ യാത്രയുടെ കാര്യത്തില്‍ ആശ്വാസമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. അബുദാബി വിമാനത്താവളം ആസ്ഥാനമായിട്ടായിരിക്കും ‘എയര്‍ അറേബ്യ അബുദാബി’ പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തിഹാദിന്റെ 109 വിമാനങ്ങളും എയര്‍ അറേബ്യയുടെ 53 വിമാനങ്ങളും ചേരുമ്പോള്‍ ഇരു കമ്പനികള്‍ക്കുമായി 162 വിമാനങ്ങളാകും. പുതിയ സര്‍വ്വീസ് എന്നു തുടങ്ങുമെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

Continue Reading

Business News

മിൽമ പാലിന് വില കൂടും; എല്ലാ ഇനം പാലിനും ലിറ്ററിന് 4 രൂപ വർദ്ധിക്കും

Published

on

 

തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് 4 രൂപ കൂടും. മന്ത്രി പി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഏഴു രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ലിറ്ററിന് 3 രൂപ 35 പൈസ കര്‍ഷകന് ലഭിക്കും.

നിരക്ക് വര്‍ദ്ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് പാലിന്റെ വില വര്‍ദ്ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. മില്‍മക്ക് വില സ്വന്തമായി വര്‍ദ്ധിപ്പിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയാണ് വര്‍ദ്ധന നടപ്പില്‍ വരുത്താറുള്ളൂ.

കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ള തീറ്റകളുടെയും വില ഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ മില്‍മയെ പ്രേരിപ്പിക്കുന്നതെന്നാണ് മില്‍മ ബോര്‍ഡിന്റെ നിലപാട്. നിലവിലെ വരവും ചെലവും വെച്ചു നോക്കുമ്പോള്‍ ക്ഷീര കര്‍ഷകര്‍ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് മില്‍മ കണക്ക് കൂട്ടുന്നു. ഇപ്പോഴത്തെ വര്‍ധനയുടെ 85 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് മില്‍മയുടെ അവകാശവാദം.

Continue Reading

Subscribe

Enter your email address

Featured

Mobile8 hours ago

വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു.

  ഡാർക് മോഡ് ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും....

Media9 hours ago

ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമപുരസ്‌കാരം ഡോ.എം.സ്റ്റീഫന്

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 ലെ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്. നവംബര്‍ 11...

us news9 hours ago

വാഷിംഗ്ടണില്‍ വ്യഭിചാരം നിയമവിധേയമാക്കാന്‍ നീക്കം: ശക്തമായ എതിര്‍പ്പുമായി ക്രൈസ്തവസഭ

വേശ്യാവൃത്തിയും വ്യഭിചാരവും നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഇതര ക്രൈസ്തവസഭകള്‍ രംഗത്ത് വന്നു. വ്യഭിചാരം കുറ്റകരമല്ലാതാക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കൗണ്‍സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍...

Travel9 hours ago

ഹെല്‍മെറ്റ് പരിശോധന; ആദ്യ ദിവസം പിഴയായി ലഭിച്ചത് രണ്ടര ലക്ഷം രൂപ

  തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്ലാതെ...

Media2 days ago

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം...

Movie2 days ago

കലോത്സവ കിരീടം പാലക്കാടിന്

  മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം...

Trending