Connect with us
Slider

Media

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

Published

on

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഐപിസി ഹെബ്രോണ്‍ ഡാളസ് സഭയില്‍ നടത്തപ്പെടും. പാസ്റ്റര്‍ ഷിബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. നാഷണല്‍ പ്രതിനിധി ബ്രദര്‍ വിനോയി ജോര്‍ജ്ജ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

അറ്റ്‌ലാന്റ- ചാറ്റനൂഗ യോഗം ഏപ്രില്‍ 19 നും ഹൂസ്റ്റണ്‍ യോഗം ഏപ്രില്‍ 26 നും ചിക്കാഗോ പ്രമോഷന്‍ യോഗം മെയ് 3 നും നടത്തപ്പെടും.
2020 ജൂലൈ 30 വ്യാഴം മുതല്‍ ആഗസ്റ്റ് 2 ഞായര്‍ വരെ ഒക്കലഹോമ നോര്‍മന്‍ എംബസി സ്യൂട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന ദേശീയ കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം ‘അതിരുകളില്ലാത്ത ദര്‍ശനം’ എന്നതായിരിക്കും. വിശുദ്ധി, ദൗത്യം,നിത്യത എന്നിവയിലേയ്ക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍.

കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍) ബ്രദര്‍ ജോര്‍ജ്ജ് തോമസ് (നാഷണല്‍ സെക്രട്ടറി) ബ്രദര്‍ തോമസ് കെ വര്‍ഗീസ് (നാഷണല്‍ ട്രഷറര്‍) സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍) ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

എല്ലാ ചൊവ്വാഴ്ചകളിലും സെന്‍ട്രല്‍ സമയം 8 മണിക്ക് 605-313-5111 എന്ന നമ്പരില്‍ പ്രയര്‍ ലൈന്‍ ഉണ്ടായിരിക്കും. 171937# എന്ന ആക്‌സസ് നമ്പറിലൂടെ ഫോണ്‍ ലൈനില്‍ പ്രവേശിക്കാവുന്നതാണ്.

വാര്‍ത്ത: നിബു വെള്ളവന്താനം
ലോക്കല്‍ മീഡിയ കോര്‍ഡിനേറ്റര്‍: ബൈജു യാക്കോബ്.

Media

സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ നാണയം വിഴുങ്ങിയ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Published

on

ആലുവ: സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് ദാരുണാന്ത്യം. ആലുവ കടുങ്ങല്ലൂരില്‍ രാജു നന്ദിനി ദമ്ബതികളുടെ മകന്‍ മൂന്നുവയസ്സുള്ള പൃഥ്വിരാജാണ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചത്. അബദ്ധത്തില്‍ നാണയം വിഴുങ്ങി അത്യാസന്ന നിലയിലായ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധചികിത്സ നല്‍കിയില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. അവശനായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്നും വിഴുങ്ങിയ നാണയം തനിയെ പൊയ്‌ക്കൊള്ളും എന്നുമാണ് ആശുപത്രി അധികൃതര്‍ അയച്ചതെന്നും അമ്മ നന്ദിനി പറയുന്നു.

കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. കുട്ടി നാണയം വിഴുങ്ങി എന്ന് അറിഞ്ഞ വീട്ടുകാര്‍ അപ്പോള്‍ തന്നെ ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ ശിശു ചികിത്സാ വിദഗ്ധന്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെയും വിദഗ്ധചികിത്സ ലഭ്യമായിരുന്ന വീട്ടുകാര്‍ പറയുന്നു. ഇവിടെയും ശിശുരോഗ വിദഗ്ധന്‍ ഇല്ലാതിരുന്നതിനാല്‍ പിന്നീട് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതിനിടയ്ക്ക് കുട്ടിക്ക് പഴവും വെള്ളവും കൊടുത്താല്‍ നാണയം തനിയെ ഇറങ്ങി പോകുമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ച എന്ന് വീട്ടുകാര്‍ പറയുന്നു.

Continue Reading

Media

Pastor in Nepal Released After More Than Three Months in Jail

Published

on

Nepal – According to Morning Star News, Pastor Keshab Raj Acharya, who was arrested in March on charges of spreading false information about COVID-19, was released from jail earlier this month after paying a large bail amount.

Pastor Acharya was arrested on March 23 after he was accused of spreading false information related to the COVID-19 pandemic. According to that accusation, Pastor Acharya reportedly said that prayers can heal the COVID-19 virus. Pastor Acharya was released on April 8 and then re-arrested for allegedly outraging religious feelings and proselytizing.

After more than three months in jail, Pastor Acharya was released on bail after paying $2,500.00 USD to the courts.

“It was very difficult for me,” Pastor Acharya told Morning Star News. “I would think of my little children and my wife, and I would cry out to the Lord in prayer. I would look up at Him in the hope that if it is in His will that I should be put through this, He will get me out of this.”

“I was released on bail after my wife paid 5,000 Nepalese rupees ($41.00 USD) on April 8, but after few minutes, I was again taken into custody,” Pastor Acharya explained to Morning Star News.

The police said he had gone against Nepalese religious customs by distributing Gospel tracts in several places. Also, police found Gospel tracts on his mobile phone. The officers mocked him and used the “evidence” to charge him with outraging religious feeling and proselytizing.

Pastor Acharya was once again in jail and a bail amount of 500,000 Nepalese rupees ($4,084.00 USD) was set.

Pastor Acharya was denied bail on May 22, but more than a month later, a judge decided to release him temporarily after paying a bail amount of 300,000 Nepalese rupees ($2,500.00 USD). This bail amount was paid and Pastor Acharya was finally released on July 3.
Sources:Persecution

Continue Reading

Subscribe

Enter your email address

Featured

Media12 hours ago

സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ നാണയം വിഴുങ്ങിയ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ആലുവ: സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് ദാരുണാന്ത്യം. ആലുവ കടുങ്ങല്ലൂരില്‍ രാജു നന്ദിനി ദമ്ബതികളുടെ മകന്‍ മൂന്നുവയസ്സുള്ള പൃഥ്വിരാജാണ് ആശുപത്രിയില്‍...

Business12 hours ago

Apple overtakes Saudi Arabia’s Aramco to become world’s most valuable company

Riding on strong quarter results despite the pandemic, Apple has surpassed Saudi Aramco to become the worlds most valuable company...

Media12 hours ago

Pastor in Nepal Released After More Than Three Months in Jail

Nepal – According to Morning Star News, Pastor Keshab Raj Acharya, who was arrested in March on charges of spreading...

Mobile13 hours ago

വാട്‌സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു ; നിര്‍ദ്ദേശങ്ങളുമായി പോലീസ് സൈബര്‍ഡോം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ് സൈബര്‍ഡോം. അടുത്തിടെയായി സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. വാട്‌സാപില്‍...

Media13 hours ago

പാസ്റ്റർ സിജു ഉള്ളന്നൂർ (36) നിത്യതയിൽ ചേർക്കപ്പെട്ടു

ചെങ്ങന്നൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകനും, എക്സൽ വി ബി എസ് പ്രവർത്തകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സിജു ഉള്ളന്നൂർ (36 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു...

Business1 day ago

ദീർഘകാല ഇൻഷുറൻസ്​ ഇനിയില്ല; ഓഗസ്റ്റ് ​ മുതൽ വാഹന വില കുറയും

  തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നുമുതൽ കാർ, എസ്​.യു.വി, ബൈക്ക്​, സ്​കൂട്ടർ എന്നിവയുടെ ഒാൺറോഡ്​ വില കുറയാൻ സാധ്യത. ഇൻഷുറൻസ്​ റെഗുലേറ്റർ ആൻഡ്​ ഡെവലപ്​മ​െൻറ്​ അതോറിറ്റി ഒാഫ്​ ഇന്ത്യ...

Trending