Connect with us
Slider

Movie

ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) അന്തരിച്ചു.

Published

on

മുംബയ്: നടനും നിർമ്മാതാവും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു. അറുപത്തേഴുവയസായിരുന്നു. ഏറെ നാളായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു വർഷത്തോളമായി യു.എസിൽ ക്യാൻസർ ചികിത്സയിലായിരുന്ന കപൂർ കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയിൽ മടങ്ങി എത്തുന്നത്. ഫെബ്രുവരിയിൽ അദ്ദേഹം രണ്ടുതവണ ആശുപത്രിയിലായിരുന്നു. ആദ്യം അണുബാധയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് കടുത്ത പനിയെ തുടർന്ന് മുംബയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

Movie

കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു.

Published

on

 

തിരുവനന്തപുരം: പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു.

ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെത്തുടർന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരു​ഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. പിന്നീട് ​ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു- ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബർ 20നാണ് അനിൽ പനച്ചൂരാന്റെ ജനനം. അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥ പേര്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ: മായ, മകൾ:ഉണ്ണിമായ.

ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ അനിൽ പനച്ചൂരാനെ പ്രശസ്തിയിലേക്കുയർത്തിയവയാണ്.

Continue Reading

Movie

HBO channel ceases broadcasting in India

Published

on

WarnerMedia International has announced the cessation of the HBO SD and HD linear movie channels in India and Pakistan, as well as the WB linear movie channel in India, Pakistan, Bangladesh and Maldives with effect from December 15.

This means that WarnerMedia International will have presence in India through its kids’ channel brands – Cartoon Network and POGO in the South Asia region. The broadcaster said in a statement that it will sharpen focus on the kids’ segment in India, including increasing local animation production in this region.

“After 20 years of successes for the HBO linear movie channel in South Asia and more than a decade with the WB linear movie channel, this was a difficult decision to make. The pay-TV industry landscape and the market dynamics have shifted dramatically, and the Covid-19 pandemic has accelerated the need for further change,” said Siddharth Jain, senior vice president and managing director, WarnerMedia’s entertainment networks in South Asia.

He added, “We would like to express our heartfelt appreciation to all our partners and fans who have made HBO and WB household names. We also owe a debt of gratitude to all our employees who have worked so passionately on these well-loved brands. WarnerMedia has a strong interest in India and are committed to assessing optimal opportunities to serve valued customers here.”

WarnerMedia will continue to have employees based in Mumbai, Delhi and Bangalore to manage its kids’ channel brands operations, sales and marketing as well as the distribution of CNN International.

The HBO brand will also continue to have presence in India through it content deal with Disney+Hotstar. The video streaming platform houses HBO Original titles like WestWorld, and Game of Thrones.

Continue Reading

Subscribe

Enter your email address

Featured

Mobile7 hours ago

സ്റ്റാറ്റസായി കാര്യങ്ങള്‍ പറഞ്ഞ് വാട്ട്സ്ആപ്പ്; ‘നിങ്ങളുടെ ചാറ്റ് ഞങ്ങള്‍ കാണില്ല’

ദില്ലി:സ്വകാര്യനയത്തിന്‍റെ പേരില്‍ ഏറെ പ്രതിസന്ധിയിലായ വാട്ട്സ്ആപ്പ് എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും വ്യക്തിപരമായി സന്ദേശം അയക്കുന്നു. വാട്ട്സ്ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലാണ് വാട്ട്സ്ആപ്പ് പ്രത്യേക സന്ദേശം പ്രദര്‍ശിപ്പിക്കുന്നത്. സ്റ്റാറ്റസില്‍ ആദ്യം...

us news8 hours ago

750 killed at Ethiopian Orthodox church said to contain Ark of the Covenant: report

Around 750 people were killed in an attack on an Orthodox church, which is said to contain the Ark of...

Media8 hours ago

UAE suspends visa-free travel agreement with Israel until July

The United Arab Emirates has suspended an agreement to inaugurate visa-free travel for Israelis to the Gulf country until July...

Media8 hours ago

Christian Group in India Documents 327 Incidents of Persecution in 2020

India – According to the Evangelical Fellowship of India (EFI), Indian Christians endured at least 327 incidents of persecution in...

us news1 day ago

Charges dropped against deacon arrested for singing hymns outdoors

A court has dismissed all charges against a church deacon who was one of the three arrested last September for...

us news1 day ago

Three killed in Turkish shipwreck; Six people were rescued

Istanbul — A cargo ship sank off Turkey’s Black Sea coast on Sunday, leaving at least three people dead, Turkish...

Trending