Connect with us

us news

നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി 81 പേർ കൊല്ലപ്പെട്ടു.

Published

on

 

അബൂജ:ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി. ഇസ്ലാം തീവ്രവാദികളുടെ ആക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു.

ഗ്രാമത്തലവൻ ഉൾപ്പെടെ ഏഴ് പേരെ തട്ടിക്കൊണ്ടുപോയ തീവ്രവാദികൾ ഗ്രാമവാസികളുടെ 400ൽപ്പരം നാൽക്കാലികളെയും കടത്തിയെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബോർണോ സംസ്ഥാനത്തെ ഫഡുമാ കൊളോംഡി ഗ്രാമത്തിൽ ജൂൺ ഒൻപതിനായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബൊക്കോ ഹറാം തീവ്രവാദികളാണെന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന വിവരം.

അക്രമണസൂചനകളൊന്നും നൽകാതെ ശാന്തരായി എത്തിയ ഒരു സംഘം ആളുകൾ, മതപ്രഭാഷണം ശ്രവിക്കാൻ ക്ഷണിച്ചുകൊണ്ട് ഗ്രാമവാസികളെ ഒരുമിച്ചുകൂട്ടിയശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് ആക്രമത്തിൽനിന്ന് രക്ഷപ്പെട്ട ഒരാൾ പ്രാദേശിക ഭരണകൂടത്തോട് വെളിപ്പെടുത്തി:

‘ആദ്യം അവർ ഞങ്ങളെയെല്ലാം ഒരുമിച്ചൂകൂട്ടി. അതിനുശേഷം ഞങ്ങളോട് മതപ്രഭാഷണം നടത്തി. ഞങ്ങളുടെ കൈയിൽ എന്തെങ്കിലും ആയുധങ്ങൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ അത് തരണമെന്ന് ആവശ്യപ്പെട്ട് .തുടർന്ന് ഞങ്ങൾക്കു നേരെ നിറയൊഴിക്കുകയായിരുന്നു.’
രാവിലെ കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോകുന്ന സമയത്താണ് സംഘം ഗ്രാമത്തിലെത്തി മതപ്രഭാഷണത്തിൽ പങ്കെടുക്കാൻ ഗ്രാമീണരെ ക്ഷണിച്ചത്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിട്ടുണ്ട്. 13 പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം. രാവിലെ 10.00മുതൽ ഏതാണ്ട് ആറ് മണിക്കൂറോളം ആക്രമികൾ ഗ്രാമത്തിൽ ആക്രമം അഴിച്ചുവിട്ടു.

യുദ്ധവിമാനത്തിലെത്തിയ നൈജീരിയൻ എയർഫോഴ്‌സ് വെടിയുതിർത്തതോടെയാണ് തീവ്രവാദികൾ ഗ്രാമത്തിൽനിന്ന് രക്ഷപ്പെട്ടത്.

ലോകരാജ്യങ്ങളുടെ ശ്രദ്ധ കൊറോണാ പ്രതിരോധത്തിൽ കേന്ദ്രീകരിക്കപ്പെടുന്നത് അവസരമാക്കി ഇസ്ലാമിക തീവ്രവാദികൾ പുനഃസംഘടിതരാകുമെന്ന നിരീക്ഷകരുടെ മുന്നറിയിപ്പുകൾ ശരിയാകുന്നതിന്റെ ഭീതിയിലാണ് ആഫ്രിക്കയിലെയും മധ്യപൂർവേഷ്യയിലെയും ക്രൈസ്തവർ.

നൈജീരിയയിൽ മാത്രമല്ല സമീപ രാജ്യങ്ങളായ മാലിയിലും ബുർക്കിനോഫാസോയിലും തീവ്രവാദ ആക്രമണങ്ങൾ പതിവാകുകയാണ്. ഇക്കഴിഞ്ഞ ആഴ്ചമാത്രം നൈജീരിയയിലും (93 പേർ) മാലിയിലുമായി (27 പേർ) 120 ക്രൈസ്തവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

us news

PASTOR JACOB MATHEW – 57 MEMORIAL SERVICE 12/02/2022

Published

on

For the Lord himself will descend from heaven with a shout, with the voice of an archangel,and with the trumpet of God. And the dead in Christ will rise first. And thus we shall always be with the Lord.

To be absent from the body is to be present with the Lord. We walk by faith, and not by sight! Pastor Jacob Mathew (57 ) has been promoted to his eternal home and went to be with Jesus on 11/24/2022 . He served as the assistant Pastor of the Mizpah Church of God. Pullad. He lived a life that exampled Jesus Christ, a life of servitude,faith,and love. He will be missed by his family, his wife Shiney,daughter Jesna Jacob and son Joel Jacob.

We kindly request for prayers at this time for the family. He is Survived by his mother, Thankamma Mathew, sister Mary Mathew, and brother Paul Mathew and family.


http://theendtimeradio.com

Continue Reading

us news

Christian Organization Wins Legal Battle, Will Be Allowed to Hire Christians

Published

on

Just two months after the Wyoming Rescue Mission filed its federal lawsuit against state and federal agencies for threatening to punish the Christian nonprofit for hiring employees who share the ministry’s religious beliefs, attorneys with Alliance Defending Freedom (ADF) announced they reached a favorable settlement in the case.

As part of the settlement, state officials acknowledged that the rescue mission, as a religious organization, is free to hire like-minded employees who share the ministry’s religious beliefs and mission to spread the Gospel of Jesus Christ through its homeless shelter, clothing voucher service, faith-based recovery programs, and life-rebuilding assistance to Casper residents.

“The First Amendment protects Wyoming Rescue Mission’s freedom to hire those who share its beliefs without being threatened and investigated by the government,” said ADF Legal Counsel Jacob Reed. “We’re pleased to favorably settle this case for the rescue mission so it can continue its critical work of serving some of Casper’s most vulnerable citizens and spreading the Gospel.”

On behalf of the faith-based organization, ADF attorneys filed the lawsuit, Wyoming Rescue Mission v. Equal Employment Opportunity Commission, in the US District Court for the District of Wyoming.

According to court documents, the mission requires all employees to agree with its religious beliefs. Before being forced to remove it, the mission’s “Career Opportunities” webpage explicitly stated that “Employees are expected to commit to the precepts in our Statement of Faith, and to help the Mission fulfill its mission statement, vision statement, and ends statement.”

And the Mission’s employment application says: “The Mission considers every position one of ministry and a vital and valued part of our team. Therefore, it is essential that all employees of the Mission have a personal relationship with Jesus Christ and subscribe to our Statement of Faith and Ministry Principles. Employees must be willing to lead and/or participate in Bible study, prayer, devotions, and sharing the Gospel.”

As CBN News reported, in 2020, the mission decided not to hire a self-proclaimed non-Christian for one of its Rescued Treasures Thrift Store associate positions. Included with this job is the responsibility of teaching the mission’s Discipleship Recovery Program guests how to spread the gospel and model Jesus Christ.

The lawsuit explains that the mission advised the applicant during the pre-screen interview that it is a Christian ministry and that all employees must agree with the Mission’s statement of faith and demonstrate Christian principles in their life and work as a condition of employment. The applicant responded that she did not have any faith.

The non-Christian applicant then filed a discrimination charge against the mission with Wyoming’s Department of Workforce Services and the US Equal Employment Opportunity Commission (EEOC), according to Decision Magazine.

State officials conducted a 16-month-long investigation to determine if the mission engaged in discrimination as prohibited by law.

The officials determined the mission likely violated the Wyoming Fair Employment Practices Act of 1965 and Title VII of the Civil Rights Act of 1964 for refusing to hire the non-Christian applicant, ignoring the fact that neither of those laws applies to faith-based organizations’ religiously based employment decisions.

After ADF attorneys filed suit, the government capitulated and agreed the mission can hire only “those individuals who agree with and live out the mission’s religious beliefs and practices.”

“Like-minded employees who share the mission’s purpose to spread the Gospel and uplift the Casper community by providing free meals, shelter, recovery programs, and job training are essential for the Wyoming Rescue Mission to continue its important work,” said ADF Senior Counsel Ryan Tucker, director of the ADF Center for Christian Ministries. “Wyoming officials have rightly recognized that both state and federal laws protect religious organizations’ ability to hire those who share their beliefs.”

As part of the settlement in Wyoming Rescue Mission v. Equal Employment Opportunity Commission, the Wyoming Department of Workforce Services and the Equal Employment Opportunity Commission (EEOC) agreed to pay the rescue mission’s attorneys’ fees. In light of the settlement, the court dismissed the EEOC from the case and signed a consent decree settling the case with the state.

A press release from the ADF revealed that in 2021, the mission served 60,862 free meals to the public; provided 41,037 beds for men, women, and children; enrolled 92 Discipleship Recovery Program participants; offered 5,597 case management sessions, and gave 1,208 thrift store vouchers worth $39,649.92 that provided free clothing and essentials to families and guests in need.

John G. Knepper, one of more than 4,600 attorneys in the ADF Attorney Network, served as local counsel for the Wyoming Rescue Mission.
Sources:BREAKING CHRISTIAN NEWS

http://theendtimeradio.com

Continue Reading

us news

ബൂസ്റ്റര്‍ ഡോസ് എടുത്തവർക്ക് സാധനങ്ങൾ വാങ്ങുമ്പോള്‍ 20 ഡോളര്‍ വരെ ഇളവ് പ്രഖ്യാപിച്ച് യുഎസ്

Published

on

ഹൂസ്റ്റണ്‍: വാക്‌സിനേഷന്‍ കൊണ്ട് ഒരു ഗുണവുമില്ലേ? അമേരിക്കയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ കണക്ക് പരിശോധിച്ചാല്‍ ഇത്തരമൊരു സംശയം ആര്‍ക്കും തോന്നും. ഔദ്യോഗിക കണക്കു പ്രകാരം യുഎസില്‍ ഓഗസ്റ്റില്‍ സംഭവിച്ച കോവിഡ് മരണങ്ങളില്‍ 58 ശതമാനവും രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവരോ ബൂസ്റ്റര്‍ ഡോസ് എടുത്തവരോ ആണെന്ന് കണ്ടെത്തി.

എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ആശങ്ക വേണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കാരണം ജനസംഖ്യയുടെ ഒരു വലിയ ഭാഗവും കുറഞ്ഞത് രണ്ട് ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മരിക്കുന്ന വാക്‌സിനേറ്റഡ് ആളുകളുടെ എണ്ണവും കൂടുമെന്ന് ഇവര്‍ പറയുന്നു. പക്ഷേ വാക്‌സീന്‍ എടുത്തിട്ടും കോവിഡ് ബാധിച്ച് ജനങ്ങള്‍ മരിക്കുന്നു എന്നത് ആശങ്കാജനകമാണെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ആണ് കോവിഡ് മരണങ്ങളില്‍ കൂടുതലായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് വൈറസുകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ചതിനാല്‍ വാക്സീനുകളുടെ ഫലപ്രാപ്തി കുറയുന്നു എന്നതും സത്യമാണ്. അതുകൊണ്ടുതന്നെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് കൃത്യമായി ബൂസ്റ്ററുകള്‍ ഡോസുകള്‍ ആവശ്യമാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, കൊവിഡ് മരണങ്ങളില്‍ 23 ശതമാനം മാത്രമായിരുന്നു വാക്‌സിനേഷന്‍ എടുത്തവര്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 42 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ആഴ്ചയില്‍ 8,000 ത്തോളം പേര്‍ കോവിഡ് ബാധിച്ച് മരിക്കുന്നിടത്ത് ഇപ്പോള്‍ ഓരോ ആഴ്ചയും ഏകദേശം 2,000 അമേരിക്കക്കാര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിക്കുന്നതെന്നും ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു.

2021 ജനുവരിയില്‍ പാന്‍ഡെമിക്കിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍, ഓരോ ഏഴ് ദിവസത്തിലും 20,000-ത്തിലധികം ആളുകള്‍ വൈറസിന് കീഴടങ്ങിയിരുന്നു. വളരെ വിജയകരമായ ഒരു വാക്‌സീന്‍ ക്യാംപയ്ൻ കോവിഡിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിച്ചു, ഒപ്പം ഒമിക്രോണ്‍ വെരിയന്റിന്റെ വരവ് അതിജീവിക്കാനും ജനങ്ങള്‍ക്കും കഴിഞ്ഞു.

69 ശതമാനം അമേരിക്കക്കാര്‍ക്കും കുറഞ്ഞത് രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയിട്ടുണ്ട്. അതായത് 230 ദശലക്ഷം പേരോളം വാക്‌സിനേറ്റഡാണ്. എന്നാല്‍ ഒമിക്രോണിനെ പ്രത്യേകമായി ലക്ഷ്യമിടുന്ന പുതിയ, ബൈവാലന്റ് ബൂസ്റ്ററുകള്‍ സ്വീകരിക്കാന്‍ പൊതുവേ ആളുകള്‍ക്ക് വിമുഖതയാണ്. ബൈവാലന്റ് ബൂസ്റ്റര്‍ സ്വീകരിക്കുകയും അണുബാധയ്ക്ക് ചികിത്സിക്കുകയും ചെയ്താല്‍ ‘അടിസ്ഥാനപരമായി അമേരിക്കയിലെ എല്ലാ കോവിഡ് മരണങ്ങളും’ തടയാനാകുമെന്ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് പ്രതികരണ കോഓര്‍ഡിനേറ്റര്‍ ഡോ. ആശിഷ് ഝാ ചൊവ്വാഴ്ച അവകാശപ്പെട്ടു.

അതിനിടെ വാക്സിനേഷന്‍ വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തില്‍ പുതിയ ബൈവാലന്റ് കോവിഡ് ബൂസ്റ്റര്‍ സ്വീകരിക്കുന്ന അമേരിക്കക്കാര്‍ക്ക് വൈറ്റ് ഹൗസ് പലചരക്ക് സാധനങ്ങള്‍ക്ക് കിഴിവ് വാഗ്ദാനം ചെയ്തത് കൗതുകമായി. CVS, Safeway, Winn-Dixie, അല്ലെങ്കില്‍ Rite Aid എന്നിവയില്‍ Omicron-നിര്‍ദ്ദിഷ്ട ഷോട്ട് ലഭിക്കുന്ന ആളുകള്‍ക്ക് ഈ ശൈത്യകാലത്ത് അവരുടെ വാങ്ങലുകള്‍ക്ക് 20 ഡോളര്‍ വരെയാണ് കിഴിവ് ലഭിക്കും.

ഈ വര്‍ഷത്തെ താങ്ക്‌സ്ഗിവിങ് ഡിന്നറിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ ചിലവ് വരുമെന്ന് അടുത്തിടെ അമേരിക്കന്‍ ഫാം ബ്യൂറോ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ വാഗ്ദാനം പരക്കെ സ്വീകരിക്കപ്പെടുമെന്ന് കരുതുന്നു. ഈ ശൈത്യകാലത്ത് കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നതിന് മുന്നോടിയായാണ് പുതിയ ബൂസ്റ്റര്‍ ഇന്‍സെന്റീവ് വരുന്നത്.

10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ രീതിയിൽ ഇന്‍ഫ്ലുവന്‍സ പൊട്ടിപ്പുറപ്പെടുന്നതും സാധാരണ ജലദോഷം വൈറസ് RSV മൂലമുണ്ടാകുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതും മൂലം ആരോഗ്യ പ്രവര്‍ത്തകര്‍ വലയുകയാണ്. ലോക് ഡൗണ്‍ മൂലം ജനങ്ങളുടെ പ്രതിരോധശേഷിയിലുണ്ടായ കുറവാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബൂസ്റ്റര്‍ ഷോട്ടിന് യോഗ്യരായ അമേരിക്കക്കാരില്‍ 11 ശതമാനം മാത്രമാണ് ഇതിനായി എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബൂസ്റ്റര്‍ ഡ്രൈവ് മന്ദഗതിയിലുമാണ്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൈവാലന്റ് ബൂസ്റ്റര്‍ ലഭിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇതാകട്ടെ ഡെന്മാര്‍ക്കിലും നോര്‍വേയിലും നിന്ന് വ്യത്യസ്തമാണ്. മുതിർന്നവർ അല്ലാത്തവര്‍ക്ക് അവര്‍ കുത്തിവയ്പ്പ് നല്‍കുന്നില്ല. അതേസമയം 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ സ്വീഡന്‍ ഷോട്ടുകള്‍ നല്‍കുന്നുള്ളൂ. അതേസമയം 90 ശതമാനം പേരിലും കോവിഡ് വാക്‌സിനുകള്‍ മരണത്തില്‍ നിന്ന് പ്രതിരോധം നല്‍കുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട സര്‍വേ അനാലിസിസ് പറയുന്നത്. വൈറസുകള്‍ക്ക് ജനിതക മാറ്റം വരുന്ന വേഗം കുറഞ്ഞത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തുന്നത്. ഈ വര്‍ഷമാദ്യം, മോഡോണയും ഫൈസറും ഒമൈക്രോണിനെ പ്രത്യേകമായി ടാര്‍ഗെറ്റു ചെയ്യുന്ന ബൈവാലന്റ് ബൂസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. ഇതും ഫലപ്രദമായതായാണ് വിലയിരുത്തല്‍.

ശൈത്യകാലത്തിനും അവധിക്കാലത്തിനും മുൻപായി ആളുകളെ വാക്‌സിനേറ്റ് ചെയ്യുന്ന ആറാഴ്ചത്തെ ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

475 മില്യൻ ഡോളര്‍ ക്യാംപെയ്ൻ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളെയും മറ്റ് ഓര്‍ഗനൈസേഷനുകളെയും പ്രായമായവരെയും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ സഹായിക്കും.
Sources:globalindiannews

http://theendtimeradio.com

Continue Reading

Hot News

Hot News3 weeks ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News3 weeks ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News3 weeks ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News2 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News2 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News3 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News3 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News3 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News4 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News4 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending