Connect with us
Slider

Health

കയ്യിലും കാലിലും ഉണ്ടാകുന്ന തരിപ്പ് മാറാൻ ഇതാ ചില എളുപ്പ വഴികൾ..

Published

on

കൈകാൽ തരിപ്പ് രോഗങ്ങൾ എല്ലാവരെയും വിഷമിപ്പിക്കുന്ന പ്രശ്നമാണ്. ഇത് മൂലം പല ആരോഗ്യ പ്രശ്‌നങ്ങളും വരുന്നു. നമ്മുടെ ശരീരത്തിൽ കാൽസ്യം കുറഞ്ഞുപോയാലും തരിതരിപ് ഉണ്ടാകും. പ്രായമായ എല്ലാവരിലും ഇതു ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഇതു ചില പോഷകഘടകത്തിന്റെ അഭാവം കൊണ്ടാണ് ഉണ്ടാകുന്നത്. തീർച്ചയായും കാലുകൾക്ക് തരിപ്പുണ്ടാകാൻ അൻപതോളം വ്യത്യസ്ഥകാരണങ്ങൾ ഉണ്ട്.

വൈറ്റമിൻ B1ന്റെയും കാൽസ്യത്തിന്റെയും അഭാവം കൊണ്ടാണ് നിങ്ങൾക്ക് തരിതരിപ്.നമ്മുടെ പ്രകൃതിയിൽ ഇഷ്‌ടം പോലെ ഭക്ഷണങ്ങൾ ഉണ്ട്. ഇതു ആവിശ്യത്തിനു കഴിച്ചുകഴിഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ഭക്ഷണമാണ് ഏറ്റവും നല്ല മെഡിസിൻ എന്നു പറയാം. പലപ്പോഴും B1ആണോ കുറയുന്നത് അതോ കാൽസ്യമാണോ കുറയുന്നത് എന്ന് സംശയം വരാം. ഇതു രണ്ടും വേർതിരിച്ചറിയാൻ ഒരു കാര്യമുണ്ട്. ഈ രണ്ടിനുമുണ്ടാകുന്ന ലക്ഷണങ്ങൾ വളരെ വ്യത്യസ്തമാണ്.

ആദ്യമായി വൈറ്റമിൻ B1നമ്മുടെ ശരീരത്തിൽ കുറഞ്ഞാൽ എന്താണ് ലക്ഷണമെന്നു നോക്കാം. വൈറ്റമിൻ B1കുറഞ്ഞാൽ അനാവശ്യമായ പരിഭ്രമം ഉണ്ടാകുന്നു. അനാവശ്യമായ ചിന്തകൾഉണ്ടാകും . ഓർമ കുറവുണ്ടാകും. ഹാർട്ട് റേറ്റ് കൂടും. അല്ലെങ്കിൽ മുട്ടിനു താഴെ പിൻഭാഗത്ത് വേദനയായിരിക്കും.നമ്മുടെ നാട്ടിലെ പച്ചരി, പുഴുക്കലരി, അതായതു തവിടു കളയാത്ത അരി, നമുക്ക് കിട്ടുന്ന മാംസം, മത്സ്യം, ബാർലി, ബജറ കടല, ചെറുപയർ, തുവരപ്പരിപ്പ്, ഉഴുന്ന്, സോയബീൻസ്, കശുവണ്ടി, നിലക്കടല, പാൽ, മുട്ട, പയർവർഗ്ഗങ്ങൾ,പഴവർഗ്ഗങ്ങൾ പച്ചക്കറി, ഇതിലൊക്കെ നമുക്ക് വൈറ്റമിൻ B1കിട്ടും.

സാധരണ ഗതിയിൽ നമ്മുടെ ചുറ്റുപാടിൽ കാൽസ്യം കിട്ടുന്ന ഭക്ഷണമാണ് പാൽ, ചീസ്, മുട്ട ചാള, ചെമ്മീൻ, പച്ചക്കറികൾ ഇവയിൽ നിന്നൊക്കെ കാൽസ്യം കിട്ടും. കാൽസ്യം നമ്മുടെ വളർച്ചക്ക്, എല്ലുകളുടെ ആരോഗ്യത്തിനൊക്കെ വളരെ അത്യന്താപേഷികമായ ഘടകം ആണ്.

Health

വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഒ​രു കോ​വി​ഡ് വാ​ക്സി​നും പൂ​ര്‍​ണ​മാ​യും ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Published

on

ജ​നീ​വ : നിലവില്‍ ഇ​തു​വ​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഒ​രു കോ​വി​ഡ് വാ​ക്സി​നും പൂ​ര്‍​ണ​മാ​യും ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന . 2021 പ​കു​തി​യോ​ടെ​യ​ല്ലാ​തെ വാ​ക്സി​ന്‍ വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലെ​ന്ന് സം​ഘ​ട​ന വ​ക്താ​വ് മാ​ര്‍​ഗ​ര​റ്റ് ഹാ​രി​സ് പ​റ​ഞ്ഞു .

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്ന 50 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി തെ​ളി​യി​ക്കാ​ന്‍ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള ഒ​രു വാ​ക്സി​നു​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം. റ​ഷ്യ വി​ക​സി​പ്പി​ച്ച വാ​ക്സി​ന്‍ ര​ണ്ട് മാ​സ​ത്തെ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം വി​ത​ര​ണം ചെ​യ്യു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കി​ടെ​യാ​ണ് മാ​ര്‍​ഗ​ര​റ്റ് ഹാ​രി​സ് ഇ​ക്കാ​ര്യം അറിയിച്ചത് .

ഒ​ക്ടോ​ബ​ര്‍ ആ​ദ്യം കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഫൈ​സ​ര്‍ ക​ന്പ​നി​യും അറിയിച്ചിരുന്നു . എ​ന്നാ​ല്‍, അ​ടു​ത്ത വ​ര്‍​ഷം പ​കു​തി​യോ​ടെ​യ​ല്ലാ​തെ വാ​ക്സി​ന്‍റെ വ്യാ​പ​ക​മാ​യ വി​ത​ര​ണം ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ല്ലെ​ന്നാ​ണ് മാ​ര്‍​ഗ​ര​റ്റ് ഹാ​രി​സ് വ്യക്തമാക്കുന്നത്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading

Health

12 വയസിനു മുകളിലുള്ള കുട്ടികൾക്കും മാസ്ക്ക് നിർബന്ധമാക്കി ലോകാരോഗ്യസംഘടന

Published

on

ജനീവ: 12 വയസിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന. കുട്ടികളിലും രോഗവ്യാപനം ക്രമാതീതമായി വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകരോഗ്യസംഘടനയുടെ ഈ മുന്നറിയിപ്പ്. കൂടാതെ ഒരു മീറ്റര് സാമൂഹിക അകലവും നിർബന്ധമാക്കി.

കോവിഡ് പകർച്ചാസാധ്യത മുതിർന്നവരിലുള്ളതുപോലെ തന്നെയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാൽ, ആറ് വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾ സാഹചര്യങ്ങൾക്കനുസൃതമായി മാത്രം മാസ്ക് ധരിച്ചാൽ മതിയാകും എന്നാണ് ലോകാരോഗ്യസംഘടന നിർദേശിച്ചത്.

എന്നാൽ, അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമില്ല. കുട്ടികളുടെ സുരക്ഷയ്ക്കും താല്പര്യത്തിനുമാകണം പരിഗണന നൽകേണ്ടതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. രോഗവ്യാപനമുള്ള സ്ഥലങ്ങൾ, മാസ്ക് ഉപയോഗിക്കാനുള്ള കുട്ടികളുടെ പരിചയം, മുതിർന്നവരുടെ നിയന്ത്രണവും മേൽനോട്ടവും എന്നിവയും പരിഗണിക്കണം.

Continue Reading

Subscribe

Enter your email address

Featured

Media5 hours ago

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു.

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. വാജ്പേയ് മന്ത്രിസഭയിൽ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രി ആയിരുന്നു.അഞ്ചുതവണ രാജ്യസഭാംഗവും നാലുതവണ ലോക്സഭാംഗമായി വിദേശകാര്യം പ്രതിരോധം ധനകാര്യ വകുപ്പ് കൈകാര്യം...

us news6 hours ago

പൊതു സ്ഥലങ്ങളില്‍ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കപ്പെടണം: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപി

ടെക്സാസ്: ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുവാനും അത് പൊതു സ്ഥലങ്ങളില്‍ പ്രഘോഷിക്കുവാനും ക്രൈസ്തവരെന്ന നിലയില്‍ നമ്മുക്ക് ഉത്തരവാദിത്വമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഓര്‍മ്മപ്പെടുത്തല്‍. ടെക്സാസിലെ...

Media6 hours ago

Seven Christians brutally beaten in Jharkhand: ‘Jai Shriram’ beheaded

Seven tribal Christians were allegedly beaten, partially tonsured and forced to chant “Jai Shri Ram” in a Jharkhand village on...

us news6 hours ago

American sign language bible translation completed after 39 years

The American Sign Language Bible translation has finally been completed after 39-years in the making. American Sign Language In the...

Movie1 day ago

ക്രൈസ്‌തവർ ഗ്രാമം വിട്ടുപോകാൻ മുന്നറിയിപ്പ്; ഇവിടെ നിൽക്കണമെങ്കിൽ തങ്ങളുടെ ദേവതകളെ ആരാധിക്കണമെന്ന് നിർദേശം

  റായ്പൂർ: തെക്കൻ ഛത്തീസ്ഗഡിലെ കോണ്ടഗാവ് ജില്ലയിൽ പിരിമുറുക്കം നിലനിന്നിരുന്നു, അവിടെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ആളുകൾ ഒത്തുകൂടി പ്രാദേശിക ക്രിസ്ത്യൻ കുടുംബങ്ങൾ ഗ്രാമങ്ങൾ വിട്ടുപോകാൻ മുന്നറിയിപ്പ് നൽകി....

us news1 day ago

Trump signs executive order to ensure child safety

US President, Donald Trump announced on Wednesday that he would be signing a “Born Alive” executive order “to ensure that...

Trending