Connect with us
Slider

Media

പാതയോരം വിവാഹ വേദിയായി പാസ്റ്റർ സെബാസ്റ്റ്യനെയും പ്രിൻസിയെയും ദൈവം കൂട്ടിയോജിപ്പിച്ചു.

Published

on

കാസർഗോഡ് :- പെന്തെക്കോസ്ത്ക്കാർക്ക് വിവാഹത്തിന് സ്ഥലം ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുന്ന ഒരു വിവാഹമാണ് ഇന്നലെ കാസറഗോഡ് നടന്നത് . കോവിഡ് നിയന്ത്രണത്തിൽ കേരളത്തിലെ വധുഗ്രഹത്തിൽ എത്താനാകാതെ കുടുങ്ങിയ വരന്ന് അതിർത്തിയോട് ചേർന്ന് തലപ്പാടിയിലെ പെട്രോൾ പമ്പിനോടുത്തുള്ള .
മംഗളൂരു നെഞ്ചൂരിലെ പരേതനായ ജോസഫിന്റേയും അന്നകുട്ടിയുടേയും മകൻ പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫിന്റേയും മടികൈ കാഞ്ഞിരപൊയിൽ ഉശിരക്കൽ വീട്ടിൽ പീറ്റർ, ലാലി ദമ്പതികളുടെ മകൾ പ്രിൻസിയുടെയും വിവാഹമാണ് പെരുവഴിയിൽ നടന്നത്.

കഴിഞ്ഞ ഏപ്രിൽ ന് വധുവിന്റെ വീട്ടിൽ നിശ്ചയവും വിന് 27 ന് വരന്റെ വീട്ടിൽ വിവാഹവും നടത്തിനായിരുന്നു തീരുമാനം. ലോക് ഡൗൺ വന്നതോടെ തിയതി പല തവണ മാറ്റി. അവസാനഘട്ടത്തിലാണ് ഇന്നലെ വധുഗ്രഹത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചത്. അതിനായി വരൻ ഉൾപെടെ 6 പേർ രണ്ട് വാഹനങ്ങളിലായി അതിർത്തി കടന്നു. കാത്തിരപൊയിലെ വധുവിന്റെ വീട്ടിലെത്താൻ പാസ് എടുക്കാൻ കോവിഡ് 19 ജാഗ്രതാ പോർട്ടിൽ രജിസ്ട്രർ ചെയ്തു. എന്നാൽ വിവാഹതലേന്ന് വൈകീട്ട് 4.45 ന് കളക്ട്രേറ്റ്ലേക്ക് വിളിപ്പിച്ചതോടെ പാസ്കിട്ടുമെന്ന പ്രതീക്ഷ നഷ്ടമായി. വിവാഹം വീണ്ടും മുടങ്ങും എന്ന് ആശങ്കയിലായ ഇരു കുടുബങ്ങളും അതിർത്തിയിൽ വെച്ച് വിവാഹം നടത്താമെന്ന നിഗമനത്തിലെത്തി.

രാവിലെ വീട്ടിൽനിന്നും പുറപ്പെട്ട് 11:30 ന് വിവാഹം നടത്തി. 20 മിനിറ്റ് മാത്രമായിരുന്നു ചടങ്ങുകൾ. കോഴിക്കോട് കുറ്റിയാടി എ.ജി. സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.ടി. തോമസ് മുഖ്യ കാർമീകത്വം വഹിച്ചു. വരന്റെ വീട്ടിൽ നിന്ന് മാതാവും മാതൃസഹോദരനും വരന്റെ 3 സഹോദരങ്ങളും, വധുവിന്റെ വീട്ടിൽ നിന്ന് മാതാപിതാക്കളും സഹോദരനും മാത്രമാണ് പങ്കെടുത്തത്.വധുവിന് അതിർത്തികടന്ന് വരന്റെ വീട്ടിലേക്ക് പോകുന്നതിനുള്ള പരിശോധനകൾ നേരത്തെ നടത്തിയിരുന്നു. ഹോസൂർ ചർച്ച് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ ആണ് വരൻ.

Media

Anti-Christian Conspiracy Used to Justify Proposed NGO Restrictions in India

Published

on

India – Earlier this week, the Bharatiya Janata Party (BJP) led government proposed adding new restrictions to India’s Foreign Contribution (Regulation) Amendment (FCRA). Based on the debate in parliament, an often used anti-Christian conspiracy theory is being used to partially justify the proposed restrictions.

The proposed restrictions would require NGOs to use an Aadhaar card, a biometric electronic document, in order to conduction financial transactions with foreign sources. The government would also be given sweeping power to stop NGOs from using foreign funds by ordering a summary enquiry of the NGO’s finances.

Critics of the new restrictions claim the government is seeking powers to harass NGOs, especially those critical of the current government and those led by religious minorities.

As the proposed restrictions were debated in the Lower House of the Indian Parliament, the Lok Sabha, members of the BJP used an anti-Christian conspiracy theory to justify the government’s actions. These BJP members claimed that foreign funds were being used by Christians to fraudulently convert Hindus to Christianity.

“We know what happened in the Northeast, how things have changed in the last 50 years, and how a particular religion has become prominent,” BJP leader SP Singh said. Singh went on to claim that foreign donations could also be correlated with civil unrest in India’s Northeast.

Hindu nationalists frequently use the specter of fraudulent religious conversions to pass laws and regulations that limit religious freedom. According to these nationalists, Indian Christians are accused of converting poor Hindus to Christianity in mass by fraudulent means. Due to growing religious intolerance, many radical Hindu nationalists view almost all religious conversions to non-Hindu faiths as forced or fraudulent.

However, India’s own population data does not support this conspiracy of mass conversions to Christianity. In 1951, the first census after independence, Christians made up 2.3% of India’s population. According to the 2011 census, the most recent census data available, Christians still make up 2.3% of the population.

While many Christians have been accused of engaging in forced conversions, often by radical Hindu nationalists, no individual has been convicted of forced conversions in India. This is despite the fact that anti-conversion laws have been on the books in some states since 1967.
Sources:Persecution

Continue Reading

Media

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

Published

on

 

ന്യൂഡൽഹി : കേന്ദ്ര റയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. സെപ്തംബർ 11നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസമായി വെൻ്റിലേറ്ററിലായിരുന്ന ഇദ്ദേഹം അല്പം മുൻപാണ് മരണപ്പെട്ടത്. രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി കോവിഡ് ബാധിച്ച് മരിക്കുന്നത്.ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ട്വിറ്ററില്‍ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു. 2004 മുതല്‍ ബിജെപിയുടെ അംഗമായി ലോക്സഭയിലുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Mobile22 hours ago

വാട്സാപ്പിൽ ഇനി സ്വയം മാഞ്ഞു പോകും; ഇമേജ്, വിഡിയോ മെസേജുകൾ

യുഎസ്:സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും...

Media22 hours ago

Anti-Christian Conspiracy Used to Justify Proposed NGO Restrictions in India

India – Earlier this week, the Bharatiya Janata Party (BJP) led government proposed adding new restrictions to India’s Foreign Contribution...

us news22 hours ago

Covid-19 New Zealand: masks are not mandatory

  Face masks are no longer mandatory on public transport in most of New Zealand as Covid-19 cases continue to...

Media23 hours ago

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

  ന്യൂഡൽഹി : കേന്ദ്ര റയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ...

Media2 days ago

പാസ്റ്റര്‍ ജയിംസ് വര്‍ഗീന് വാഹനാപകടത്തില്‍ പരിക്ക്

അങ്കമാലി: മലബാര്‍ തിയോളജിക്കല്‍ കോളേജ് പ്രസിഡന്റും ഐ പി സി മണ്ണാര്‍കാട് സെന്റര്‍ പാസ്റ്ററുമായ പാസ്റ്റര്‍ ജയിംസ് വര്‍ഗീസിന് പുലര്‍ച്ചെ രണ്ടു മണിയോടെ അങ്കമാലിയില്‍ വെച്ച് വാഹനാപകടത്തില്‍...

Media2 days ago

China bans teachers from mentioning God or prayer, intensifies crackdown

Teachers in China who mention God or religion risk employment termination as communist authorities increasingly control education materials and expand...

Trending