Connect with us
Slider

us news

തെക്കുപടിഞ്ഞാറൻ അമേരിക്കയിൽ ആയിരകണക്കിന് പക്ഷികൾ ചത്തുവീഴുന്നു

Published

on

കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഒരു ദേശീയ ദുരന്തമെന്ന് പക്ഷിശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിച്ചത് . ആയിരക്കണക്കിന് ദേശാടന പക്ഷികളാണ് തെക്ക്-പടിഞ്ഞാറൻ യുഎസിൽ വിശദീകരിക്കാൻ കഴിയാത്തവിധം മരിച്ചുവീഴുന്നത് എന്ന് ‘ദി ഗാർഡിയൻ’ പത്രം റിപ്പോർട് ചെയ്യുന്നു.

ന്യൂ മെക്സിക്കോ, കൊളറാഡോ, ടെക്സസ്, അരിസോണ, വടക്ക് നെബ്രാസ്ക എന്നിവിടങ്ങളിലുടനീളം വൻതോതിൽ “ആകാശത്ത് നിന്ന് വീഴുന്ന” പക്ഷി വർഗ്ഗങ്ങളിൽ ഫ്ലൈകാച്ചറുകൾ, കുരുവികൾ, കുയിൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ എന്നിവ ഉൾപ്പെടുന്നു. ‘ലക്ഷക്കണക്കിന് പറവകൾ ഇനിയും മരിക്കാനിടയുണ്ടെന്ന് ‘ ന്യൂ മെക്സിക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ (എൻ‌എം‌എസ്‌യു) ബയോളജി വിഭാഗത്തിലെ പ്രൊഫസറായ മാർത്ത ഡെസ്മണ്ട് പറഞ്ഞു. “എന്റെ വീടിന് മുന്നിൽ വെറും രണ്ട് മൈൽ ദൂരത്തിൽ ഞാൻ ഒരു ഡസനിലധികം ശേഖരിച്ചു,” ഡെസ്മണ്ട് പറഞ്ഞു.

അലാസ്കയിലെയും കാനഡയിലെയും ശൈത്യമേഖലാ പ്രദേശങ്ങളിൽ നിന്ന് തെക്കോട്ട് പറക്കുന്ന ദേശാടന പക്ഷികൾ അമേരിക്കയുടെ തെക്ക്-പടിഞ്ഞാറ് കടന്ന് മധ്യ, തെക്കേ അമേരിക്കയിലെ ശൈത്യകാല മേഖലയിൽ എത്തുന്നു. ഈ കുടിയേറ്റ സമയത്ത് ഓരോ തവണയും അവർ യാത്ര തുടരുന്നതിന് മുമ്പ് ഏതാനും ദിവസങ്ങൾ കൂടുമ്പോൾ ഭക്ഷണം കഴിക്കേണ്ടത് നിർണായകമാണ്.

എന്നാൽ യുഎസിന്റെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുടനീളമുള്ള അതിശക്തമായ കാട്ടുതീ വിഭവ സമൃദ്ധമായ തീരപ്രദേശങ്ങളിൽ നിന്ന് തങ്ങളുടെ കുടിയേറ്റം വഴിതിരിച്ചുവിടുകയും ഭക്ഷണവും വെള്ളവും കുറവുള്ള ചിഹുവാഹുവാൻ മരുഭൂമിയിലൂടെ ഉൾനാടുകളിലേക്ക് ഒരു പക്ഷെ ഇവ നീങ്ങുകയും ചെയ്തേക്കാം., അങ്ങനെ ആഹാരം ലഭിക്കാതെ പക്ഷികൾ പട്ടിണി യിലായി . “അവ അക്ഷരാർത്ഥത്തിൽ തൂവലും എല്ലുകളും മാത്രമാണ്,” പക്ഷികളുടെ ശവങ്ങൾ ശേഖരിക്കുന്ന എൻ‌എം‌എസ്‌യുവിലെ ബിരുദ വിദ്യാർത്ഥിയായ ആലിസൺ സലാസ് തന്റെ ട്വിറ്ററിൽ കുറിച്ചതിങ്ങനെയാണ്

us news

Christian Sentenced to Death in Pakistan Files Appeal with High Court

Published

on

Pakistan– On September 8, Asif Pervaiz was sentenced to death by a trial court in Lahore, Pakistan for allegedly committing blasphemy. The legal team defending Pervaiz filed an appeal with the Lahore High Court on September 14 seeking to overturn the death sentence.

Pervaiz, a 37-year-old Pakistani Christian, was convicted of committing blasphemy and sentenced to death for allegedly sending blasphemous text messages in 2013. According to the Pervaiz’s attorney, the death sentence was announced by the court despite there being “no evidence” to implicate his client in the case.

The initial blasphemy accusation against Pervaiz was made by a Muslim co-worker in October 2013. In October 2013, Saeed Ahmeed Khokar accused Pervaiz of sending him blasphemous text messages from his mobile phone. Blasphemy charges under Sections 295-A, 295-B, and 295-C of Pakistan’s Penal Code were registered against Pervaiz at the Green Town Police Station in Lahore and he was arrested on October 10, 2013.

According to Pervaiz’s family, Pervaiz and Khokar were coworkers at a garments factory named Shami Textile, located in the Youhanabad neighborhood of Lahore. At work, Khokar often pressured Pervaiz to convert to Islam, which Pervaiz refused. Prior to Khokar’s accusation, Pervaiz reportedly lost his mobile phone’s SIM card and did not request the company to deactivate it. According to Pervaiz’s family, Khokar used the lost SIM card to send the blasphemous text messages he used to register the false accusation against Pervaiz.

In Pakistan, false accusations of blasphemy are widespread and often motivated by personal vendettas or religious hatred. Accusations are highly inflammatory and have the potential to spark mob lynchings, vigilante murders, and mass protests.
Sources:Persecution

Continue Reading

us news

ഒക്‌ലഹോമ : പിതാവിനെ കൊന്നു മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ

Published

on

ഒക്‌ലഹോമ സിറ്റി : പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16ന് പോലീസിന് ലഭിച്ച ഒരു സന്ദേശത്തെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണു വീടിനു വെളിയിൽ ടൂൾ ബോക്സിൽ മൃതദേഹം അടക്കം ചെയ്തതായി കണ്ടെത്തിയത്. മകളാണ് പിതാവിനെ കാണാനില്ല എന്ന വിവരം പൊലീസിനെ അറിയിച്ചത്.

71 വയസ്സുള്ള എസ്റ്റിബാൻ ടാപ്പിയയാണ് കൊല്ലപ്പെട്ടത്. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു ശരീരം. ഇതുമായി ബന്ധപ്പെട്ടുമകൻ ഫ്രാൻസിസ്ക്കൊ ടാപിയായെ (31) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവുമായി കലഹിച്ചു, വകവരുത്തുകയായിരുന്നുവെന്ന് മകൻ പൊലീസിനെ അറിയിച്ചു. ഫ്രാൻസിസ്ക്കൊയ്ക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിന് കേസ്സെടുത്തിട്ടുണ്ട്. ഒക്‌ലഹോമ സിറ്റി സൗത്ത് വെസ്റ്റ് പെൻസിൽവാനിയ അവന്യുവിലാണ് സംഭവം നടന്നത്. പ്രതിയെ ഒക്‌ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.

പിതാവിനെ കൂട്ടികൊണ്ടു പോകുവാൻ വീട്ടിലേക്ക് വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടർന്നാണ് മകൾ പോലീസിനെ വിളിച്ചത്.

കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading

Subscribe

Enter your email address

Featured

us news17 hours ago

Christian Sentenced to Death in Pakistan Files Appeal with High Court

Pakistan– On September 8, Asif Pervaiz was sentenced to death by a trial court in Lahore, Pakistan for allegedly committing...

Media17 hours ago

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസകേന്ദ്രമായി മിസ്പാ 2021 ജനുവരി മുതല്‍

കായംകുളം: കായംകുളം കേന്ദമാക്കി കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മിസ്പാ പരിശീലന കേന്ദ്രം ഭിന്നശേഷിക്കാര്‍ക്കായി ആജീവനാന്ത സംരക്ഷണവും, താമസസൗകര്യവും ഒരുക്കുന്നു. 2021 ജനുവരി മുതലാണ് നടത്തപ്പെടുന്നത്....

Life17 hours ago

BIS certification of children’s toys will now be enforced from 1 January 2021

New delhi: In what has come as a big relief for domestic toy manufacturers, the government on Tuesday extended the...

Media18 hours ago

കണ്ണടവയ്ക്കുന്നവര്‍ക്ക് കൊറോണ പകരാന്‍ സാധ്യത കുറവ്; വ്യത്യസ്ത പഠനവുമായി ചൈന

ബീജിംഗ്: കൊറോണ പകരുന്നത് തടയാന്‍ മാസ്‌കും, സാനിറ്റൈസറും, സാമൂഹിക അകലത്തിനും മാത്രമല്ല കണ്ണടക്കും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. കണ്ണട ധരിക്കുന്നവര്‍ക്ക് കൊറോണ പകരാനുള്ള സാധ്യത കുറവെന്നാണ്...

Media2 days ago

അക്കൗണ്ട്‌സ് കോഴ്‌സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ...

Movie2 days ago

‘Thank You to the Lord Jesus Christ’: Thomas Rhett Wins Co-Entertainer of the Year with Carrie Underwood at ACM Awards

Country music recording artist Thomas Rhett thanked the Lord Jesus Christ on stage Wednesday night after he tied with Carrie...

Trending