Connect with us
Slider

Movie

പ​ത്മ​പ്ര​ഭാ പു​ര​സ്‌​കാ​രം ക​വി​യും ഗാനരചയിതാവുമായ ശ്രീ​കു​മാ​ര​ന്‍ തമ്പി​ക്ക്

Published

on

ക​ല്‍​പ്പ​റ്റ: ഈ ​വ​ര്‍​ഷ​ത്തെ പ​ത്മ​പ്ര​ഭാ പു​ര​സ്‌​കാ​ര​ത്തി​ന് ക​വി​യും ഗാ​ന​ര​ച​യി​താ​വും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​കു​മാ​ര​ന്‍ തമ്പി അ​ര്‍​ഹ​നാ​യി. 75,000 രൂ​പ​യും പ​ത്മ​രാ​ഗ​ക്ക​ല്ല് പ​തി​ച്ച ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ കെ. ​ജ​യ​കു​മാ​ര്‍ ചെ​യ​ര്‍​മാ​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്ത്, ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റ​ഫീ​ഖ് അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​വി​നെ തെര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ​ത്മ​പ്ര​ഭാ സ്മാ​ര​ക ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍ എം.​പി. അ​റി​യി​ച്ചു.

മ​ല​യാ​ള​ച​ല​ച്ചി​ത്ര ഗാ​ന​ശാ​ഖ​യെ ജ​ന​കീ​യ​മാ​ക്കി​യ​തി​ല്‍ ശ്രീ​കു​മാ​ര​ന്‍ തമ്പി​യു​ടെ ഗാ​ന​ങ്ങ​ള്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. ര​ച​ന​ക​ള്‍​കൊ​ണ്ട് മ​ല​യാ​ള ക​വി​ത​യേ​യും ഗാ​ന​ങ്ങ​ളേ​യും മാ​ത്ര​മ​ല്ല സം​സ്‌​കാ​ര​ത്തെ​യാ​കെ​ത്ത​ന്നെ പു​തി​യൊ​രു ഭാ​വു​ക​ത്വ​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യ പ്ര​തി​ഭാ​വി​ലാ​സ​ത്തെ മാ​നി​ച്ചാ​ണ് പ​ത്മ​പ്ര​ഭാ​പു​ര​സ്‌​കാ​രം ശ്രീ​കു​മാ​ര​ന്‍ തമ്പി​യ്ക്ക് ന​ല്‍​കു​ന്ന​ത് സ​മി​തി വി​ല​യി​രു​ത്തി.

പി. ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ‘കാ​ട്ടു​മ​ല്ലി​ക’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ച​ല​ച്ചി​ത്ര​ഗാ​ന​ര​ച​ന​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. മൂ​വാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ള്‍ ശ്രീ​കു​മാ​ര​ന്‍ തമ്പി ര​ചി​ച്ചു. മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള സം​സ്ഥാ​ന​പു​ര​സ്‌​കാ​രം, ജെ.​സി. ഡാ​നി​യ​ല്‍ പു​ര​സ്‌​കാ​രം എ​ന്നി​വ അ‌​ട​ക്കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തെ തേ​ട‌ി‍​യെ​ത്തി.സാഹിത്യമികവിനുള്ള പത്മപ്രഭാപുരസ്കാരം 1996-ലാണ് ഏർപ്പെടുത്തിയത്

Movie

പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു.

Published

on

ചെന്നൈ:പ്രശസ്ത തമിഴ് നടൻ വിവേക് (59)അന്തരിച്ചു. പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയധനമനിയിലെ ബ്ലോക്ക് ഒഴിവാക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. ഗുരുതരാവസ്ഥയിലായ നടൻ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ൽ പത്മശ്രീയും നേടി.

പ്രമുഖതാരചിത്രങ്ങളില്‍ സഹതാരമായി തിളങ്ങിയിട്ടുള്ള താരം നായകവേഷത്തിലും എത്തിയിട്ടുണ്ട്. പിന്നണി ​ഗായകനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കമല്‍ഹാസന്റെ ഇന്ത്യന്‍-2 ആണ് വരാനിരിക്കുന്ന ചിത്രം. തമിഴ്നാട്ടിലെ വനവത്കരണപദ്ധതികളിലടക്കം സജീവ പങ്കാളിയായിരുന്നു.

Continue Reading

Movie

Dolly Parton receives Grace Prize at Movieguide awards, says she seeks God’s ‘guidance’ everyday

Published

on

Movieguide’s Movies That Inspire honored Dolly Parton on Easter Sunday on The REELZ Channel with its Grace Prize. The legendary country singer declared that God’s grace has always been a part of her life.

The popular award show run by the organization that provides movie reviews for Christians was held virtually this year due to the COIVD-19 pandemic, showcasing films released in 2020 that highlighted redeeming faith and family content.

Movieguide’s Movies That Inspire celebrated five award winners during its broadcast, including Parton.

The American singer and actress won the Grace Prize for Most Inspiring Performance for her role in “Dolly Parton’s Christmas On The Square.”

“That’s been a big part of my whole life,” Parton shared of grace while accepting the honor.

“I talk a lot about faith and family because my grandpa was a preacher, my mother was very, very spiritual, so I grew up very spiritual and I’m a spiritual person, myself,” she continued. “I really have a lot of faith, and I thank God every day [for] everything good that happens to me, and I pray for guidance.”

She concluded her speech by saying that every accolade she receives in life gives her reason to thank God.

“When I do get recognized for things like this, it just makes me think, ‘Well, praise the Lord!’” Parton concluded.

“Safety,” a football movie streaming on Disney+, was named the Best Movie for Families of 2020.

“Greyhound,” featuring Tom Hanks, was chosen as the Best Movie for Mature Audiences of 2020.

The Christian thriller “Infidel” won the Faith and Freedom Award.

Lastly, the Epiphany Prize for Most Inspiring Movie was given to “I Still Believe.”

“I appreciate Movieguide and everything that you do to help educate both Hollywood and the general public on movies that uplift and inspire and model a Christian worldview and the transformational power of Christianity,” “I Still Believe” Director Andy Erwin said upon accepting the award.

“I just think that there’s such power in the truth,” Erwin continued. “You just can’t argue with the transformation in someone’s life that Christianity brings, that the Gospel brings. I love it when someone watches the movies and says, ‘If that can happen to that person, maybe it can happen to me.’ In this case, if the person on the screen can achieve their dreams, maybe the person watching can, too. That’s why we love inspirational, true stories.”

Every year, Movieguide founder Ted Baehr offers a detailed economic analysis of the inspiring family-safe content popular at the box office.

Movieguide’s Movies That Inspire co-host Evelyn Baehr Carroll said this year’s analysis shows that “movies with less cursing, with less nudity, with less violence, do better at the box office because … you can sell tickets for a family of four to a positive movie.”

“That’s much more money than selling a ticket to one person to an R-rated movie,” she argued.

“It’s clear these cleaner movies do better,” she continued. “What we’ve seen since starting Movieguide 40 years ago is that there’s far more content out now than ever, and 80% of movie content actually has redeeming content. These are movies for families or even movies for mature audiences that have biblical worldviews.”

Movieguide’s annual “Report to the Entertainment Industry” has consistently shown the effect of offensive language on ticket sales.

“It’s all very statistical, and we’ve been able to present that to the entertainment industry and help them make more movies with less offensive content,” Carroll added.

Carroll has worked with her dad over the past decade and has seen firsthand how Movieguide has influenced Hollywood, which in turn has resulted in “wholesome movies with great themes in them.”

The awards show broadcast on REELZ also celebrated the movies “I Am Patrick,” “The Croods,” “Created Equal: Clarence Thomas In His Own Words” and “Waiting For Anya,” among others.

The full list of movies and television shows selected for the best content of 2020 by Movieguide can be found here.
Sources:Christian Post

Continue Reading

Subscribe

Enter your email address

Featured

Media16 hours ago

അൽ-അക്സാ പള്ളി അക്രമത്തില്‍ ഇസ്രയേലിന് ഹമാസിന്‍റെ മുന്നറിയിപ്പ്

റംസാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച വിശുദ്ധഭൂമിയില്‍ ഇസ്രയേല്‍‌ നടത്തിയ അക്രമത്തിനെതിരെ ലോക സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഇസ്ലാം മതത്തെ സംബന്ധിച്ച് മൂന്നാമത്തെ ഏറ്റവും വിശുദ്ധ സ്ഥലമാണ് അൽ-അക്സാ...

us news19 hours ago

ഭൂകമ്പം ഫിജിയെ പിടിച്ചുകുലുക്കി, റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂചലനം

സുവ: ദ്വീപ് രാജ്യമായ ഫിജിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. 398 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ്...

us news20 hours ago

Archaeologists discover rare 2,000-y-o oil lamp in Jerusalem’s City of David on Pilgrimage Road

The Israel Antiquities Authority announced the discovery of a rare oil lamp, with its wick still preserved, from under the...

us news20 hours ago

Christians are an integral part of the Holy Land: Palestinian Foreign Minister Riyadh Maliki

Rome – When you say that Palestine is the Holy Land, “you cannot talk about the Holy land without Christians”,...

Media20 hours ago

Anti-Conversion Law Cripples Another Family in Madhya Pradesh

India – On April 4, 2021, Madhya Pradesh police sheltered a pastor and his family from a murderous mob of...

us news21 hours ago

Sinopharm: Chinese Covid vaccine gets WHO emergency approval

The World Health Organization announced on Friday it had approved a Covid-19 vaccine from China’s state-owned drugmaker Sinopharm for emergency...

Trending