Connect with us
Slider

Mobile

ഇ-കൊമേഴ്‌സ് മേഖലയിലേയ്ക്ക് വാട്ട്‌സാപ്പും: ഷോപ്പിങ് ബട്ടണ്‍ അവതരിപ്പിച്ചു

Published

on

യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനുപിന്നാലെ, ഫേസ്ബുക്കിന്റെ സ്വന്തമായ വാട്ട്സാപ്പ് ഇ-കൊമേഴ്സ് മേഖലയിലേയ്ക്കും ചുവടുവെയ്ക്കുന്നു.

ബിസിനസ് പേരിന് അടുത്തായി സ്റ്റോർഫ്രണ്ട് ഐക്കൺ ഉപഭോക്താക്കൾക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നൽകുന്ന സേവനങ്ങളുടെയും വിവരങ്ങൾ അറിയാനും അതിലൂടെ കഴിയും.

കോൾ ബട്ടണിൽ അമർത്തിയാൽ വോയ്സ് കോളിനും വീഡിയോ കോളിനും അവസരമുണ്ട്. പുതിയ സംവിധാനം ആഗോളതലത്തിൽ അവതരിപ്പിച്ചതായി കമ്പനി ഇ-മെയിൽ സന്ദേശത്തിൽ അറിയിച്ചു.

വാട്ട്സാപ്പിന്റെ കണക്കനുസരിച്ച് ദിവസവും 17.5കോടി പേർ ബിസിനസ് അക്കൗണ്ടിൽ സന്ദേശമയക്കുന്നുണ്ട്. നാലുകോടിയോളംപേർ ഓരോ മാസവും ബിസിനസ് കാറ്റ്ലോഗുകൾ കാണുന്നുമുണ്ട്. ഇന്ത്യയിൽ ഇത് 30ലക്ഷത്തിലധികമാണ്

Mobile

അലി എക്സ്പ്രസ് അടക്കം 43 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിച്ചു

Published

on

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിച്ചത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. പ്രമുഖ ഷോപ്പിംഗ് സൈറ്റായ അലി എക്സ്പ്രസും നിരോധിച്ച ആപ്പുകളില്‍ ഉള്‍പ്പെടും. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബക്ക് കീഴിലാണ് അലി എക്സ്പ്രസ് പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നിരോധന നടപടി. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയർന്നു.

നേരത്തെ ഇക്കഴിഞ്ഞ ജൂണില്‍ കേന്ദ്രം ആദ്യമായി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. അതിന് ശേഷം സെപ്റ്റംബര്‍ 2ന് 118ന് മുകളില്‍ ആപ്പുകള്‍ കൂടി നിരോധിക്കുകയുണ്ടായി.

നിരോധിക്കപ്പെട്ട 43 ആപ്പുകള്‍:

AliSuppliers Mobile App

Alibaba Workbench

AliExpress – Smarter Shopping, Better Living

Alipay Cashier

Lalamove India – Delivery App

Drive with Lalamove India

Snack Video

CamCard – Business Card Reader

CamCard – BCR (Western)

Soul- Follow the soul to find you

Chinese Social – Free Online Dating Video App & Chat

Date in Asia – Dating & Chat For Asian Singles

WeDate-Dating App

Free dating app-Singol, start your date!

Adore App

TrulyChinese – Chinese Dating App

TrulyAsian – Asian Dating App

ChinaLove: dating app for Chinese singles

DateMyAge: Chat, Meet, Date Mature Singles Online

AsianDate: find Asian singles

FlirtWish: chat with singles

Guys Only Dating: Gay Chat

Tubit: Live Streams

WeWorkChina

First Love Live- super hot live beauties live online

Rela – Lesbian Social Network

Cashier Wallet

MangoTV

MGTV-HunanTV official TV APP

WeTV – TV version

WeTV – Cdrama, Kdrama&More

WeTV Lite

Lucky Live-Live Video Streaming App

Taobao Live

DingTalk

Identity V

Isoland 2: Ashes of Time

BoxStar (Early Access)

Heroes Evolved

Happy Fish

Jellipop Match-Decorate your dream island!

Munchkin Match: magic home building

Conquista Online II

Continue Reading

Mobile

Netflix India announces free access for two days

Published

on

 

Netflix has come up with a new offer that is expected to increase the OTT’s reach in India. The company will be offering a free trial for its content in India for a limited period of time. During the company’s earnings call, Chief Product Officer Greg Peters announced the launch of the new offer. This new offer will first be tested in India and then is expected to launched in other markets as well.

Currently, Netflix offers a trial period of 30 days for new users only. However, this free-trial is not applicable in United States. In India, new users can opt for this trial period but these users will also have to provide payment details. Once the trial period ends, the money for the subscribed plan will get deducted.

Under the new StreamFest, however, users will get to access all content without any commitment. According to a report by India Today, this new plan will be offered from 4 December and users will get access to Netflix’s line up for a total of 48 hours.

Earlier this year, Netflix had announced that they will be stopping the 1 month trial period globally. However, the offer is still available in India. We can’t be certain if this new StreamFest will be a complete replacement for the 30-day trial period or Netflix will try to use both offers in tandem to expand its reach in the increasingly competitive segment.

The OTT app offers a host of plans for users in India, starting from the price of ₹199 for mobile users only. Other packs include ₹499 plan which offers a single profile use. The ₹649 plan offers two different profiles whereas the most expensive ₹799 plan offers up to four profiles and also provides content in 4K resolution.

 

രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ലിക്സിന്‍റെ എല്ലാ സേവനങ്ങളും ഇന്ത്യയില്‍ സൗജന്യമായി ലഭിക്കും. ഇതോടെ നെറ്റ്ഫ്ലിക്സ് സീരീസ്, സിനിമ, ഷോകള്‍ എന്നിവ കാര്‍ഡ് വിവരങ്ങള്‍ നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാനാവും. ഡിസംബർ മാസത്തിലെ ആദ്യ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലാണ് ഈ ഓഫർ ലഭ്യമാവുക. നേരത്തെ ഒക്ടോബറില്‍ നെറ്റ്ഫ്ലിക്സ് 48 മണിക്കൂറിന് സ്ട്രീമിങ് സൗജന്യമായി നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു.

വരുന്ന ഡിസംബര്‍ അഞ്ച്, ആറ് തീയതികളിലാണ് നെറ്റ്ഫ്ലിക്സ് സൗജന്യമായി തങ്ങളുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുക. പേര്, ഇ മെയിൽ വിലാസം, പാസ്‌വേർഡ് എന്നീ വിവരങ്ങൾ നൽകിയാൽ ഈ ഓഫർ ലഭിക്കും. അഞ്ചാം തിയതി അർദ്ധരാത്രി 12 മണി മുതൽ ആറിന് അർദ്ധരാത്രി 12 മണി വരെ ആണ് ഓഫർ ലഭിക്കുക.

195.15 മില്യണ്‍ നെറ്റ്ഫ്ലിക്സ് പെയിഡ് സബ്സ്ക്രൈബേഴ്സാണ് നെറ്റ്ഫ്ലിക്സിന് ലോകത്താകമാനമായുള്ളത്. രാജ്യങ്ങള്‍ തിരിച്ചുള്ള സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം കമ്പനി ഇത് വരെ പുറത്തുവിട്ടിട്ടില്ല.

Continue Reading

Subscribe

Enter your email address

Featured

us news6 hours ago

U.S. Supreme Court Rules Against New York’s Restrictions On Religious Gatherings

The U.S. Supreme Court has temporarily barred New York from enforcing strict attendance limits on places of worship in areas...

Life7 hours ago

കർത്യമേശ പാത്രം വാങ്ങിയോ? ഈ വീഡിയോ കാണുക

 

Travel7 hours ago

കെ.എസ്​.ആർ.ടി.സി എ.സി ലോ ഫ്ലോർ ബസുകളിലും നിരക്കിളവ് ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ

തിരു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ മു​ത​ലു​ള്ള ബ​സു​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന 25 ശ​ത​മാ​നം നി​ര​ക്കി​ള​വ് എ.​സി ലോ ​ഫ്ലോ​ർ ബ​സു​ക​ൾ​ക്കു​കൂ​ടി അ​നു​വ​ദി​ച്ചു. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ള​വ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്...

Media8 hours ago

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി നിലവിൽ വന്നു

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി നിലവിൽ വന്നു. രാവിലെ ഗവർണർ ബില്ല് ഒർഡിനൻസായി വിജ്ഞാപനം ചെയ്യുകയായിരുന്നു. ഏതൊരു വ്യക്തിയ്ക്ക് മതപരിവർത്തനം നടത്തണമെങ്കിലും മുൻ കൂട്ടി സർക്കാരിനെ...

Business8 hours ago

ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പണം ഇങ്ങോട്ട് ലഭിക്കുന്നു, ചെയ്യേണ്ടത് ഇങ്ങനെ

എൽ‌പി‌ജി സിലിണ്ടറിന്റെ പേയ്മെന്റ് ആമസോണിലൂടെ നടത്തിയാൽ കാഷ്ബാക്ക് ഓഫർ. സിലിണ്ടർ ബുക്ക് ചെയ്ത് പണമടയ്ക്കുമ്പോൾ ആമസോൺ 50 രൂപ അധിക ക്യാഷ്ബാക്ക് ഓഫറാണ് വാ​ഗ്ദാനം ചെയ്യുന്നത്. വിപണന...

Travel1 day ago

വാഹനത്തിന്റെ ആർസി ബുക്കിൽ നോമിനിയേയും ചേർക്കാം.

  ന്യൂഡൽഹി∙ വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാവുന്നവിധം മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരത്തുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ...

Trending