Connect with us
Slider

Media

ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 20 മുതല്‍ 27 വരെ

Published

on

ചെറുവക്കല്‍: ഐപിസി വേങ്ങൂര്‍ സെന്ററിന്റെയും കിളിമാനൂര്‍ ഏരിയയുടെയും ന്യൂലൈഫ് സെമിനാരിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 28 മത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 20 മുതല്‍ 27 വരെ 7 മണി മുതല്‍ 9 മണി വരെ ന്യൂലൈഫ് ഗ്രൗണ്ടില്‍ നടക്കും.

പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയേല്‍ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളില്‍ പാസ്റ്റര്‍മാരായ റെജി ശാസ്താംകോട്ട, സി ജെ മാനുവല്‍,ജോണ്‍സണ്‍ മേമന,റോയ് ഡാനിയേല്‍ മാത്യൂ, സാബു വര്‍ഗീസ്, വര്‍ഗീസ് എബ്രഹാം, ഷിബു തോമസ്, കെ പി ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

ന്യൂലൈഫ് സിംഗേഴ്‌സ് ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍മാരായ കെ ബെന്നി, കെ ഷാജി, ജിനു ജോണ്‍,ജെ ജോണ്‍സണ്‍, സാം സി ഡാനിയേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ന്യൂലൈഫ് ടി വി ലൈവ് ടെലികാസ്റ്റ് ചെയ്യും.

Media

Egyptian Village Tensions Worsen Towards Christians

Published

on

Egypt – Following a mob attack by Islamic extremists against Egyptian Christians in the village of Barsha on November 25th, local Muslims are calling for a commercial boycott against Christians. On November 29th, extremists again attacked the properties of local Christians. This was the same day when a reconciliation meeting was scheduled, but it was cancelled because of this latest violence.

This latest series of tension was sparked after a Christian man allegedly posted a comment on Facebook that was viewed as insulting to Islam. Reports indicate that hundreds of local Muslims responded by attacking the homes and properties of Christians. This included an attempt to attack the church of Abou Sefin. Police have subsequently arrested both Christians and Muslims.

It is common in Egypt for entire Christian communities to be punished for the perceived wrongs of one. Blasphemy is illegal in Egypt, and social media is the common thread uniting most blasphemy cases within the past year. While police often deploy to contain the mob violence, it is Christians who pay the heftiest price. Egypt must not only protect free speech and freedom of conscience, but also the authorities must not re-victimize the victims by caving to the demands of their aggressors.
Sources:persecution

Continue Reading

Media

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

Published

on

കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.കേരളം, അസ്സം, വെസ്​റ്റ്​ ബംഗാള്‍, തമിഴ്​നാട്​, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്​ സാധ്യമാകും. 2021 ഏപ്രില്‍, ​മെയ്​ മാസങ്ങളിലാണ്​ തെരഞ്ഞെടുപ്പ്​.ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗരേഖയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. വിദേശ വോട്ടര്‍മാര്‍ക്ക് ഈ സൗകര്യം വ്യാപിപ്പിക്കുന്നതിന്, സര്‍ക്കാരിന് തിരഞ്ഞെടുപ്പ് ചട്ടം 1961 ഭേദഗതി ചെയ്യേണ്ടതുണ്ട്.ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല.

വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിന് ഉള്ളില്‍ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിങ് ഓഫീസറെ അറിയിക്കണം.ബാലറ്റ് പേപ്പർ ഇ- മെയിലായി റിട്ടേണിംഗ് ഓഫീസർ വോട്ടർക്ക് നൽകണം. തുടർന്ന് ബാലറ്റ് പേപ്പറിന്റെ പ്രിന്റ് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യൻ എംബസി ജീവനക്കാരുടെ സാക്ഷ്യ പത്രത്തോടെ മടക്കി അയക്കണം.വോട്ടര്‍ സാധാരണ പോസ്റ്റ് ഓഫീസ് വഴി ബാലറ്റ് പേപ്പര്‍ തിരികെ നല്‍കുമോ അതോ ഇന്ത്യന്‍ എംബസിയെ ഏല്‍പ്പിച്ച്‌, എംബസി നിയോജകമണ്ഡലം തിരിച്ച്‌ എന്‍‌വലപ്പുകള്‍ ബന്ധപ്പെട്ട സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അയക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.

Continue Reading

Subscribe

Enter your email address

Featured

us news18 hours ago

A woman has been arrested in Sweden for locking her son in an apartment for 28 years

Stockholm: A mother in Sweden has been arrested on suspicion of locking her son inside their apartment for 28 years,...

Media18 hours ago

Egyptian Village Tensions Worsen Towards Christians

Egypt – Following a mob attack by Islamic extremists against Egyptian Christians in the village of Barsha on November 25th,...

us news18 hours ago

യേശുവിനെ തള്ളിപറയാഞ്ഞതിനു പാസ്റ്ററെയും രണ്ടു കുഞ്ഞുങ്ങളെയും ഉഗാണ്ടയിൽ സുവിശേഷവിരോധികൾ കൊലപ്പെടുത്തി

കിബുക്കു: രാജ്യത്ത് നടന്ന ദാരുണമായ സംഭവം പാസ്റ്ററുടെയും രണ്ട് ക്രിസ്ത്യൻ കുട്ടികളുടെയും മരണത്തിലേക്ക് നയിച്ചു പാസ്റ്ററുടെ ഒപ്പമുണ്ടായിരുന്ന ഇമ്മാനുവൽ ഹമുസ പറയുന്നതിങ്ങനെ: “നവംബർ 23 ന് അവരെ...

Uncategorized18 hours ago

യുഎഇയിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു.

  ദുബായ്: യുഎഇയിലെ പ്രമുഖ പെന്തെക്കോസ്ത് സഭകളുടെ റീജിയൻ സംയുക്ക ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു. ഐപിസി, എ.ജി. ചർച്ച് ഓഫ് ഗോഡ്, ശാരോൻ സഭകളുടെ സംയുക്ത ആരാധനകളാണ്...

Media18 hours ago

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.കേരളം, അസ്സം, വെസ്​റ്റ്​ ബംഗാള്‍,...

us news19 hours ago

Poison in wine distributed at funerals; 7 dead, 131 hospitalized after drinking fake wine in Cambodia

A batch of rice wine, adulterated with a toxic substance, has killed 7 people and hospitalised more than 131 others...

Trending