Connect with us
Slider

Media

മണ്ണിനടിയിൽ കൂറ്റൻ കപ്പൽ, പ്രാർഥനാ മുറികൾ; കൗതുകമൊഴിയാതെ കല്ലറക്കുന്നുകൾ

Published

on

മണ്ണിനടിയിൽ ഒളിപ്പിച്ച കൗതുകങ്ങൾ കൊണ്ട് ഗവേഷകരുടെ ശ്രദ്ധയാകർഷിക്കുകയാണ് നോർവേയിലെ ഇരുമ്പുയുഗകാലത്തെ കല്ലറക്കുന്നുകൾ. ജെൽമൗണ്ടിലെ ഗവേഷണ കേന്ദ്രത്തിലെ മണ്ണിനടിയിൽ ആധുനിക റഡാറുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. റഡാര്‍ സ്‌കാനിംഗിലൂടെ കണ്ടെത്തിയ 13 കല്ലറ കുന്നുകളില്‍ ഒരെണ്ണത്തിലാണ് കപ്പലുള്ളത്. ഏതാണ്ട് 62 അടി നീളമുള്ള കപ്പല്‍ ഭൂനിരപ്പില്‍ നിന്നും 4.6 അടി താഴ്ച്ചയിലാണ് കിടക്കുന്നത്. പുരാവസ്തു ഗവേഷകര്‍ മേഖലയില്‍ 2017ല്‍ ആരംഭിച്ച ശ്രമങ്ങളുടെ ഫലമായിട്ടാണ് 13 കല്ലറക്കുന്നുകളില്‍ ഒളിച്ചിരിക്കുന്ന അദ്ഭുതങ്ങള്‍ കണ്ടെത്തിയത്. ഈ കുന്നുകളില്‍ പലതും നൂറ് അടിയിലേറെ വ്യാസമുള്ളവയാണ്.

സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വിശ്വാസപരമായ അനുഷ്ടാനങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ആരാധനാലയങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ഘടന പരിശോധിച്ച ശേഷമാണ് സ്ഥിരതാമസത്തിന് ഉപയോഗിച്ചതല്ല ഈ കെട്ടിടമെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്. നീണ്ട കാലം ഈ കണ്ടെത്തിയ ആരാധനാലയവും മറ്റും ഉപയോഗിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അതായത് ഇരുമ്പയുഗത്തിലും ദൈവും ആരാധനാലയങ്ങളും ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്.

ഏതാണ്ട് എഡി അഞ്ചാം നൂറ്റാണ്ട് മുതല്‍ ജെല്‍ മൗണ്ട് സജീവമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതിനും നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് സമുദ്രസഞ്ചാരികളുടെ വൈകിങ് സമൂഹം മേഖലയില്‍ ശക്തിപ്രാപിച്ചത്. എഡി 550നും 1050നും ഇടയിലുണ്ടായിരുന്ന നോര്‍ഡിക് അയേണ്‍ ഏജിന് ശേഷമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വൈകിംഗുകളുടെ ഉയിര്‍പ്പുണ്ടാകുന്നത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടേയും യൂറോപിന്റെ തന്നെയും ചരിത്രത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ ഇരുമ്പുയുഗ പുരാവസ്തുകേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

എഡി അഞ്ച്- ആറ് നൂറ്റാണ്ടുകള്‍ക്കിടയിലാണ് ജെല്‍ മൗണ്ടിലെ കല്ലറ കുന്നുകളും ആരാധനാലയങ്ങളും സ്ഥാപിക്കപ്പെട്ടതെന്നാണ് കണക്കാക്കപ്പെടുന്നത്. സ്‌കാന്‍ിഡനേവിയയില്‍ നിന്നും കണ്ടെടുക്കപ്പെട്ട രണ്ടാമത്തെ വലിയ ഇരുമ്പുയുഗ സംസ്‌കാര കേന്ദ്രമാണിത്. എഡി 19ാം നൂറ്റാണ്ടിലാണ് ഈ കല്ലറകള്‍ തകര്‍ക്കപ്പെട്ടത്. ഇതിലൊന്നാണ് ഇപ്പോള്‍ കണ്ടെടുക്കപ്പെട്ട ഭൂമിക്കടിയിലെ കപ്പലെന്നും കരുതപ്പെടുന്നു.

റഡാര്‍ പരിശോധന പൂര്‍ത്തിയായതോടെ 13 കല്ലറ കുന്നുകളും നാല് ആരാധനാലയങ്ങള്‍ പോലുള്ള വലിയ മുറികളും ഭൂമിക്കടിയിലുണ്ടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മണ്ണിനടിയില്‍ മറഞ്ഞിരിക്കുന്ന കപ്പല്‍ അടക്കമുള്ളവയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ആന്റിക്വിറ്റി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വകാര്യഭൂമിയിലാണ് ഈ പൗരാണിക അവശിഷ്ടങ്ങളുള്ളത്.
കടപ്പാട് :മനോരമ ന്യൂസ്

Media

House Church in Southern India Illegally Ordered to Close

Published

on

India – Grace Prayer House, a church affiliated with the Indian Pentecostal Church, in India’s Tamil Nadu state was forced to close earlier this month after local officials demanded the pastor stop conducting worship services. According to the church’s pastor, this demand was the work of radical Hindu nationalists influencing the local government.

On November 12, Pastor John Francis was told by the Mandal Revenue Officer to shut down Grace Prayer House. The church has remained closed since Pastor Francis was served notice by the official.

The shutdown order was issued just a few months after the church was threatened by a mob of nationalists. In September, 50 members of the Hindu Munnani group, led by a man name Subramanyam, attacked Grace Prayer House. The nationalists demanded Pastor Francis shut down the church and leave the village.

According to Pastor Francis, the nationalists also accused him of being involved in converting locals to Christianity and running the church illegally. The Hindu Munnani went onto say they would not allow a church to remain in the village.

“The Hindu radicals influenced the local leaders,” Pastor Francis told International Christian Concern (ICC). “The village panchayat asked me to agree in writing that I would not run the church when I sought permission to build my house.”

“This is discrimination,” Pastor Francis continued. “We don’t have freedom to worship or practice our faith. The police, village panchayat, and revenue department are all working hand in glove with the Hindu radicals.”

“There have been several High Court orders on house churches in Tamil Nadu that say we do not require prior permission to hold services,” Pastor Francis explained. “However, the Mandal Revenue Officer issued a notice to stop the prayers unless I get permission.”

“I am confused and scared of what is going to happen to me and my church,” Pastor Francis continued. “I do not have the resources to fight this case in court. I am worried that I may have to close down the church and move to a different area.”

Grace Prayer House is home to 40 Christian members who regularly gather for worship. Established in Karuvallur village, the church is located in the Coimbatore district where the Hindu Munnani has similarly targeted other house churches in recent years.
Sources:persecution

Continue Reading

Media

സൗദിയിൽ തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റർ‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

Published

on

റിയാദ്: സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ താമസ സ്ഥലങ്ങളുടെ വിവരങ്ങള്‍ സൗദി പാര്‍പ്പിടകാര്യ മന്ത്രാലയത്തിന് കീഴിലെ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം.

തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം പ്രവാസികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതും പെര്‍മിറ്റ് പുതുക്കിനല്‍കുന്നതും നിര്‍ത്തിവെക്കും. ഇതോടെ ഇഖാമ പുതുക്കാന്‍ കഴിയാതെയാവും.

ജീവനക്കാരുടെ വ്യക്തിഗതവും കൂട്ടായുള്ളതുമായ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്കുള്ള ഈജാര്‍ നെറ്റ്‌വര്‍ക്കിലെ ഗ്രൂപ്പ് ഹൗസിങ് പ്ലാറ്റ്‌ഫോമിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

സ്ഥാപനങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കുന്നുണ്ടോന്ന് അറിയുന്നതിനും തൊഴിലാളികളുടെ ജോലി സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ താമസസൗകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ വിലയിരുത്തുകയും ചെയ്യുന്നതിനാണ് താമസസ്ഥലങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്..

കൂട്ടായതും വ്യക്തിഗതവുമായ പാര്‍പ്പിട യൂണിറ്റുകളുടെ വിഭാഗങ്ങള്‍, അവ വാടകക്കെടുത്തതാണോ, സ്വന്തം ഉടമസ്ഥതയിലുള്ളതാണോ തുടങ്ങിയ വിവരങ്ങളും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രേഖപ്പെടുത്തണം

Continue Reading

Subscribe

Enter your email address

Featured

Travel21 hours ago

വാഹനത്തിന്റെ ആർസി ബുക്കിൽ നോമിനിയേയും ചേർക്കാം.

  ന്യൂഡൽഹി∙ വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാവുന്നവിധം മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരത്തുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ...

us news21 hours ago

Indonesian Terrorist Burns Down Church and Christian Homes, Killing Four

  International Christian Concern (ICC) has learned that on November 27, an alleged terrorist attacked the Salvation Army’s service post...

us news21 hours ago

Christian Teen in Pakistan Escapes Abductors and Returns to Family

Pakistan – According to local reports, a Christian teen from Pakistan’s Punjab province has recently returned to her family after...

Uncategorized21 hours ago

Jesus Christ’s ‘childhood home’ discovered by archaeologist

  The astonishing find has occurred at an excavation site in Nazareth, Israel led by Professor Ken Dark from the...

Uncategorized22 hours ago

വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്ക്

തിരുവനന്തപുരം: വോഗ് ഇന്ത്യയുടെ ലീഡർ ഓഫ് ദ ഇയർ പുരസ്കാരം ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഫേയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട...

us news2 days ago

Court in Pakistan Orders Arzoo Raja Stay in Shelter Home Until She Turns 18

Pakistan – The High Court in Sindh ordered that Arzoo Raja, a 13-year-old Christian girl allegedly abducted and illegally married...

Trending