Connect with us
Slider

us news

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തൊഴിലുടമകള്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി

Published

on

ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ രണ്ട് യുവ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ അവര്‍ ജോലി ചെയ്യുന്ന വീട്ടിലെ ഉടമസ്ഥര്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയതായി യുവതികളുടെ ബന്ധു പരാതിപ്പെട്ടു. ബന്ധുക്കളായ രണ്ടുപേരുടെ വീട്ടിലെ സാധാരണ ജോലിക്കാരായിരുന്നു മഹാം മന്‍സൂര്‍(18) അനും മന്‍സൂര്‍(20) ഇവരെ നിര്‍ബന്ധിപ്പിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചെന്നും ക്രിസ്ത്യന്‍ ബന്ധുക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ഇവരുടെ അമ്മായി നസ്രീന്‍ ബീബി പറഞ്ഞു.

പോലീസും കോടതിയും ഞങ്ങള്‍ക്ക് അനുകൂലമല്ല.അഞ്ചു വര്‍ഷം മുമ്പ് സഹോദരന്‍ മരിച്ചശേഷം കുട്ടികളുടെ അമ്മ അവരെ ഉപേക്ഷിച്ചപ്പോള്‍ ബീബിയും ഭര്‍ത്താവും രണ്ട് സഹോദരിമാരുടെയും സംരക്ഷകരായി. ചര്‍ച്ച് ഓഫ് പാക്കിസ്ഥാനില്‍ അംഗമായ ബീബി രണ്ടുപേര്‍ക്കും മുസ്ലീം വീടുകളില്‍ മുഴുസമയ വീട്ടുജോലി കണ്ടെത്തി. അവര്‍ സ്വയം അദ്ധ്വാനിച്ച് ജീവിക്കട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.ഇസ്ലാം മതം സ്വീകരിക്കുന്നതിനെപ്പറ്റി ഇരുവരും ഒന്നും പറഞ്ഞിരുന്നില്ല.

ക്രിസ്മസ് ആഘോഷത്തിനായി ഡിസംബര്‍ 8 ന് ബീബി മഹാമിനെ കൂട്ടികൊണ്ടുവരുവാന്‍ പോയി എന്നാല്‍ ആ വീട്ടുടമസ്ഥര്‍ അവള്‍ ഇസ്ലാം മതം സ്വീകരിച്ചതായും ആരെയും കാണാന്‍ ആഗ്രഹമില്ലെന്നും പറഞ്ഞ് കാണാന്‍ വിസമ്മതിച്ചു. ഇവരുമായി ബന്ധമുള്ള അനുമിന്റെ തൊഴിലുടമ മുഹമ്മദ് അസ്മത്ത് ഇനി അനുമിനെ തേടി ചെല്ലേണ്ടതില്ലെന്നും പറഞ്ഞ് ബീബിക്ക് ഫോണ്‍ വന്നു.പോലീസും സമൂഹവും ഇപ്രകാരമുള്ള കാര്യങ്ങളില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കാറില്ല. പാക്കിസ്ഥാനില്‍ ന്യൂനപക്ഷ പീഢനം വര്‍ദ്ധിച്ചു വരികയാണ്.

us news

Governor Kemp Rolls Out “Faith Protection Act” Legislation

Published

on

 

Atlanta– Governor Brian P. Kemp today announced his administration’s introduction of the “Faith Protection Act,” which would ensure the emergency powers of any governor of Georgia are not used to “specifically limit the practice of any religion.”

“During the COVID-19 pandemic, people of all faiths across America were told by state governments how, where, when, or even if they could worship at all. Not in Georgia. We chose to work alongside congregations across our state to ensure they practiced their faith safely and in accordance with public health guidance,” said Governor Kemp.

“The Faith Protection Act will ensure the emergency powers of any governor of Georgia in the years to come are not used to limit the God-given right to worship. In Georgia, we never shuttered churches, synagogues, or other places of worship because we value faith, family, and freedom. With the Faith Protection Act signed into law, Georgia will be a sanctuary state for people of faith.”

Continue Reading

us news

Pakistan: Christian college student abducted at gunpoint

Published

on

Gujranwala – The Pakistani police have registered a complaint about the kidnapping of another Christian student from Lahore in order to force her into an Islamic marriage. Mehwish Bibi, a student at the Women’s College in the city of Gujranwala, left her home at 8.10 am on February 18, to go to college but she never returned home. The family suspects kidnappings with the aim of forced marriage. Patras Masih, the young woman’s father, wrote down the following in the investigation report: “We looked for our daughter and started asking people about her. Two Christians, Masih and Akram Masih, informed us that they saw a Muslim, Muhammad Sabir, who with the help of two accomplices kidnapped her and pointed a gun at her. According to the witnesses, they forced my daughter into a white pickup truck. We ask the police to rescue my daughter as soon as possible. We demand justice and severe punishment for the perpetrators”.

Khalid Shahzad, human rights and religious minorities activist comments to Fides: “It is sad that we have to take note of yet another episode of the kidnapping of a Christian girl. Cases of kidnapping of young women belonging to religious minorities are increasing in Punjab Province. It is tragic that no one tried to stop the kidnappers from kidnapping a Christian girl. Every day Christian families live in worry and fear that their daughters will be victims of kidnappings”.

Christian communities have long urged the government to stop the phenomenon of the forcible kidnapping and conversion of Christian minors, complaining that impunity promotes such crimes. Impunity, they note, encourages such crimes. According to data confirmed to Agenzia Fides by the National Commission for “Justice and Peace” of the Catholic Bishops’ Conference of Pakistan, there are around 1,000 cases of kidnapping of young Christian and Hindu women who are abducted from their families for the purpose of marriage and forced conversion to Islam every year.

Continue Reading

Subscribe

Enter your email address

Featured

us news16 hours ago

Governor Kemp Rolls Out “Faith Protection Act” Legislation

  Atlanta– Governor Brian P. Kemp today announced his administration’s introduction of the “Faith Protection Act,” which would ensure the...

Media16 hours ago

Church Vandalized by Radical Hindu Nationalists in Northern India

India – On February 16, members of the Akhila Bharathiya Vidyarthi Parishad (ABVP), the student wing of the ruling Bharathiya...

us news16 hours ago

Pakistan: Christian college student abducted at gunpoint

Gujranwala – The Pakistani police have registered a complaint about the kidnapping of another Christian student from Lahore in order...

Media17 hours ago

ഇഖാമ കയ്യിൽ ഇല്ലെങ്കിലും ഇനി പുറത്തിറങ്ങാം; സൗദിയിൽ മൊബൈലിലെ ഡിജിറ്റൽ ഇഖാമ മതി

റിയാദ്: സഊദിയിൽ അബ്ഷിർ വഴി വിദേശികൾക്ക് ഡിജിറ്റൽ ഇഖാമ സംവിധാനം ഒരുക്കിയതായി ജവാസാത്ത് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഇനി ഇഖാമ കാർഡുകൾ കൊണ്ട് നടക്കാതെ മൊബൈലിലെ ഡിജിറ്റൽ...

us news17 hours ago

വാഷിങ്ടൻ ഡിസിയില്‍ ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്റര്‍ പ്രഖ്യാപിച്ചു

വാഷിങ്ടൻ∙ അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്റര്‍ എന്ന നിലയില്‍ എട്ടര ഏക്കര്‍ സ്ഥലത്ത് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ...

Media2 days ago

കണ്ടൽക്കാടിന്റെ സൗന്ദര്യം നടന്നാസ്വദിക്കാൻ ‘അൽ ഗുറം’

അബുദാബി: കണ്ടൽക്കാടിന്റെ കാഴ്ചയാസ്വദിച്ച് നടക്കാൻ അബുദാബിയിൽ പുതിയ പാർക്ക് ‘അൽഗുറം’ തുറന്നു. ശൈഖ് സായിദ് റോഡിൽ അബുദാബിയിലേക്ക് വരുന്ന ഭാഗത്താണ് വെള്ളക്കെട്ടിനും കണ്ടൽക്കാടിനും അഭിമുഖമായി മനോഹരമായ നടപ്പാതയടക്കമുള്ള...

Trending