Connect with us

Media

പാലക്കാട് ഒറ്റപ്പാലം പാസ്റ്റർ പ്രേംകുമാർ സുവിശേഷ വിരോധികളുടെ ആക്രമത്തിനിരയായി.

Published

on

ഒറ്റപ്പാലം – ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സെൻറർ ചർച്ച് ശുശ്രൂഷകനായ പാസ്റ്റർ പ്രേംകുമാർ സുവിശേഷ വിരോധികളാൽ ഇന്നലെ (2021 ജനു 9 ) ആക്രമിക്കപ്പെട്ടു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മർദ്ധനമേറ്റ് അഡ്മിറ്റ് ആയിരുന്നു.ചെറിക്കാട്ട് പുലം എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു ഭവനാഗംങ്ങൾ പ്രാർത്ഥന ആവശ്യപ്പെട്ടതനുസരിച്ച് പ്രാർത്ഥിക്കാൻ ചെന്നതായിരുന്നു. അവിടെ എത്തിയ ഉടൻ രണ്ടു പേർ വന്നു ചില അത്യാവശ്യകാര്യങ്ങൾ സംസാരിക്കാനാണെന്നും പറഞ്ഞ് പാസ്റ്ററെ ഇരട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി. അവിടെ അമ്പതോളം പേർ ചേർന്ന് മർദ്ദിക്കുകയുണ്ടായി.മർദ്ദനം കണ്ട് പാസ്റ്ററുടെ ഭാര്യയും പ്രാർത്ഥന നടന്ന വീട്ടിലെ സ്ത്രീകളും നിലവിളിച്ചതോടെ ഇനി മേലാൽ ഈ ദേശത്ത് വരരുതെന്ന ഭീഷണി മുഴക്കി അക്രമികൾ പിൻ തിരിയുകയായിരുന്നു. പ്രിയ കർത്തൃദാസൻ ഇപ്പോൾ ഒറ്റപ്പാലം ഗവണ്മെന്റ് ഹോസ്പിറ്റിലിൽ ചികിത്സയിലാണ്. പാസ്റ്റർ പ്രേകുമാറും ഭാര്യ ശ്രീദേവിയും കഴിഞ്ഞ എട്ട് വർഷമായി ഇവിടെ താമസിച്ച് സുവിശേഷവേല ചെയ്ത് വരികയായിരുന്നു. ദൈവജനം പ്രിയ കർത്തൃദാസാനെയും അവിടുത്തെ ദൈവസഭയെയും ഓർത്ത് ശക്തമായി പ്രാർത്ഥിക്കുക.

Media

News Hour Weekly News 04 July 2022 End Time News

Published

on

 

Continue Reading

Programs

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രുഷയും ബ്രിസ്ബണിൽ

Published

on

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത്‌ നാഷണൽ കോൺഫറൻസിനും‌ ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. 2022 ജൂലൈ മാസം 8,9,10 തീയതികളിൽ ബ്രിസ്ബെയ്നിൽ വച്ച്‌ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പ്രസ്തുത മീറ്റിംഗുകൾക്ക്‌ ഓസ്ട്രേലിയ ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓവർസീയർ റവ. ബിഷപ്‌ വാൾട്ടർ അൾവാറസ്‌ ഉദ്ഘാടനം നിർവ്വഹിക്കും. ഈ മീറ്റിംഗുകളിൽ ലോക പ്രശസ്ത സുവിശേഷകൻ പാസ്റ്റർ പി സി ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുകയും വിവിധ ദൈവദാസീദാസന്മാർ ഗാനശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുകയും ചെയ്യും. ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്ററിന്റ് കീഴിലുള്ള എല്ലാ സഭകളും , ബ്രിസ്ബെയ്നിലുള്ള മറ്റിതര പെന്തക്കോസ്തു സഭകളും പങ്കെടുക്കുന്ന ഈ മീറ്റിംഗ്‌ ഒരനുഗ്രഹമായിത്തീരുവാൻ പ്രാർത്ഥിക്കാം.
ക്രിസ്തുവിൽ,
പസ്റ്റർ ജെസ്‌വിൻ മാത്യൂസ്‌
ചെയർമാൻ,(ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ.)
http://theendtimeradio.com

Continue Reading

Media

News Hour | Weekly News | 20 June 2022 | End Time News

Published

on

 

Continue Reading

Latest News

us news4 hours ago

ഐ.പി.സി കുടുംബ സംഗമം ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർ...

Travel4 hours ago

മെ​ട്രോ​യി​ൽ പാ​സ് ഇ​ന്നു മു​ത​ൽ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ യാ​ത്ര​ക്കാ​ര്‍​ക്കാ​യി പ്ര​തി​വാ​ര, പ്ര​തി​മാ​സ ട്രി​പ്പ് പാ​സു​ക​ൾ ഇ​ന്നു മു​ത​ൽ ല​ഭി​ക്കും. ഒ​രാ​ഴ്ച​യി​ലേ​ക്ക് 700 രൂ​പ​യും ഒ​രു മാ​സ​ത്തേ​ക്ക് 2500 രൂ​പ​യു​മാ​ണ് പാ​സ് നി​ര​ക്ക്....

Tech5 hours ago

വാട്‌സ്ആപ്പില്‍ മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം

ഇപ്പോൾ മാറ്റങ്ങളും പുതിയ ഫീച്ചറുകളുമായാണ് വാട്ട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. അബദ്ധത്തിൽ അയയ്ക്കുന്ന സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഇനി കൂടുതൽ...

breaking news5 hours ago

ഹോട്ടലുകളിൽ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മറ്റു പേരുകളിലും...

us news5 hours ago

ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ കറുത്ത വർഗക്കാരനു നേരെ പൊലീസ് നിറയൊഴിച്ചതു 90 തവണ

അക്രറോൺ: ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവറും കറുത്തവർഗക്കാരനുമായ ജെയ്‍ലാന്റ് വാക്കറിനു (25) നേരെ കുറഞ്ഞതു 90 തവണ പൊലീസ് വെടിയുതിർത്തു. സംഭവവുമായി ബന്ധപ്പെട്ട്...

Business6 hours ago

ക്രിപ്റ്റോകറൻസികൾ അപകടം പിടിച്ച നിക്ഷേപമെന്ന് ആർ ബി ഐ

ക്രിപ്റ്റോകറൻസികൾ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധി മാത്രമല്ല, അപകടം പിടിച്ച ഒരു നിക്ഷേപമാണെന്ന് റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞു. വിഡ്ഢികൾ മാത്രമാണ് ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നതെന്ന് ബിൽ...

breaking news6 hours ago

രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാന്‍ സിറ്റി: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു രാജിവയ്ക്കാൻ പദ്ധതിയിടുന്നതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ അമേരിക്കൻ പത്രപ്രവർത്തകൻ ഫിലിപ്പ് പുല്ലേലയുമായി നടത്തിയ...

Media6 hours ago

News Hour Weekly News 04 July 2022 End Time News

  Share this post:Share on FacebookShare on WhatsAppShare on TwitterShare on PinterestShare on SMSShare on Email

world news6 hours ago

Lawsuit Against Court for Legalizing Interfaith Marriage

Indonesia – In early March, news of a Muslim man marrying a Christian woman in a Catholic church in Indonesia...

Crime1 day ago

ബൈബിൾ പഠനം നടത്തിയതിനു സുഡാനിലെ പോലീസ് സഭാ നേതാക്കളെ അറസ്റ്റ് ചെയ്തു

ഖാർത്തൂമിൽ നിന്ന് നൈൽ നദിക്ക് അക്കരെയുള്ള ഒംദുർമാനിലെ ഉദ്യോഗസ്ഥർ ആഫ്രിക്കൻ ഇൻലാൻഡ് ചർച്ചിലെ പാസ്റ്റർ കബാഷി ഇദ്രിസിനെയും ഇൻഡിപെൻഡന്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ സുവിശേഷകൻ യാക്കൂബ് ഇഷാഖിനെയും ഹായ്...

National1 day ago

Christians demand action over delayed church reconstruction

The rallies were organised by the Arunachal Pradesh Christian Forum (ACF) and protesters demonstrated in front of the District Commissioner’s...

world news1 day ago

Prayer Helps Transform a Killer and a Town in Kenya

Church members and community leaders had gathered for prayer following a series of murders in their town in western Kenya...

Trending