Connect with us

Tech

Indian-American scientist Swati Mohan leads NASA’s Mars 2020 mission

Published

on

Washington: Indian-American scientist, Swati Mohan, who leads the guidance, navigation, and control operations of NASA’s Mars 2020 mission played a pivotal role in landing the US space agency’s historic Perseverance rover on the Martian surface on Friday.

Mohan was also the first to confirm that the rover had sucessfully touched down on the Martian surface after surviving a particularly tricky plunge through the atmosphere of the Red Planet.

“Touchdown confirmed! Perseverance safely on the surface of Mars, ready to begin seeking signs of past life,” flight controller Mohan announced, prompting her colleagues at NASA to fist-bump and break into celebrations.

Mohan, who emigrated from India to the US when she was only a year old, says the Guidance, Navigation, and Controls Operations (GN&C) are “eyes and ears” of the spacecraft.

Commenting on her team’s role in the current mission, Mohan said during the cruise phase heading towards Mars, their job was to figure out how the spacecraft is oriented, and make sure it is pointed correctly in space — “solar arrays to sun, antenna to Earth, and maneuver the spacecraft to get it where we want to go.”

She said during the “seven minutes of terror” leading to the entry, descent, and landing on Mars, GN&C determines the position of the spacecraft and commands the maneuvers to help it land safely.

“As the team’s operations lead, I am the primary point of communication between the GN&C subsystem and the rest of the project.

“I am responsible for the training of the GN&C team, scheduling the mission control staffing for GN&C, as well as the policies/procedures the GN&C uses in the mission control room,” Mohan noted.

Raised in Northern Virginia-Washington DC metro area, she completed her bachelor’s degree from Cornell University in Mechanical & Aerospace Engineering, and her M.S. and Ph.D from Massachusetts Institute of Technology (MIT) in Aeronautics/Astronautics.

Over the course of her career with NASA, Mohan has worked on the Cassini mission to Saturn and GRAIL — a pair of formation flown spacecraft to the Moon, and has been a mainstay with the Mars 2020 mission since its beginning in 2013.

Mohan says she got interested in space after watching the popular TV show Star Trek when she was 9.

“Seeing the beautiful depictions of the new regions of the universe that they were exploring. I remember thinking ‘I want to do that. I want to find new and beautiful places in the universe.’ The vastness of space holds so much knowledge that we have only begun to learn,” she had told NASA.

Mohan noted that her passion for space increased further when she took her first physics class at the age of 16.

“I was lucky enough to have a great teacher, and everything was so understandable and easy. That was when I really considered engineering, as a way to pursue space,” she added.

Tech

4കെ വീഡിയോകൾക്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തിയേക്കും, പുതിയ മാറ്റങ്ങളുമായി യൂട്യൂബ്

Published

on

സ്മാർട്ട് ടിവികളിൽ യൂട്യൂബ് കാണുമ്പോഴും വീഡിയോകൾ സൗജന്യമായി കാണാൻ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ അറിയിച്ചിട്ടുണ്ട്.
ഇന്ന് പലരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. വിദ്യാഭ്യാസം, വിനോദം, കായികം, വ്ലോഗ് തുടങ്ങിയ മേഖലകളിലെ നിരവധി വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. ഇത്തരം വീഡിയോകൾ ഏറ്റവും കുറഞ്ഞ ക്ലാരിറ്റി, മിതമായ ക്ലാരിറ്റി, ഏറ്റവും ഉയർന്ന ക്ലാരിറ്റി എന്നിങ്ങനെ പലതരത്തിൽ കാണാൻ സാധിക്കും. എന്നാൽ, 4കെ വീഡിയോകൾക്ക് പുതിയ മാറ്റങ്ങൾ യൂട്യൂബ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചില ഉപഭോക്താക്കൾക്ക് 4കെ വീഡിയോ കാണണമെങ്കിൽ പ്രീമിയം സബ്സ്ക്രിപ്ഷൻലേക്ക് മാറണമെന്ന നോട്ടിഫിക്കേഷനാണ് ലഭിക്കുന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രസ്താവനകൾ യൂട്യൂബ്
പുറത്തുവിട്ടിട്ടില്ല.

സ്മാർട്ട് ടിവികളിൽ യൂട്യൂബ് കാണുമ്പോഴും വീഡിയോകൾ സൗജന്യമായി കാണാൻ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, 1440പി അല്ലെങ്കിൽ 1080പി നിലവാരത്തിലുള്ള വീഡിയോകൾക്ക് ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയ തരത്തിലുള്ള പരീക്ഷണമോ, പുതിയ ഫീച്ചർ നടപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണോ എന്നതിൽ വ്യക്തതയില്ലെന്നാണ് വിവിധ ടെക് വെബ്സൈറ്റുകളുടെ വിലയിരുത്തൽ.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

Published

on

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ് ചാര്‍ജര്‍ കേബിളുകളാണ് കോമണ്‍ ചാര്‍ജിംഗ് കേബിളായി എത്തുക. ഒരൊറ്റ ചാർജിംഗ് കേബിൾ എന്ന നിയമം നടപ്പാക്കാൻ ലാപ്ടോപ്പ് നിർമ്മാതാക്കൾക്ക് 2026 വരെ സമയം നൽകിയിട്ടുണ്ട്. 602 എംപിമാരുടെ പിന്തുണ ഈ നിയമത്തിന് ലഭിച്ചു. 13 പേർ എതിർത്ത് വോട്ട് ചെയ്യുകയും 8 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

പരിസ്ഥിതിക്ക് വളരെ പ്രയോജനകരമായ ഒരു തീരുമാനമായാണ് നിയമം കണക്കാക്കപ്പെടുന്നത്. യൂറോപ്യൻ യൂണിയന്‍റെ മല്‍സരവിഭാഗം കമ്മീഷണര്‍ മാര്‍ഗ്രെത്ത് വെസ്റ്റാജര്‍ ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചിട്ടുണ്ട്. വിവിധ രൂപത്തിലുള്ള ചാർജറുകൾ മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നത്തിനും അസൗകര്യങ്ങൾക്കും ഇത് പരിഹാരമാണെന്ന് ഇവർ പറയുന്നു.

2021 സെപ്റ്റംബറിൽ ഈ നിർദ്ദേശം ആദ്യമായി അവതരിപ്പിച്ചപ്പോൾ, ആപ്പിൾ എതിരായാണ് പ്രതികരിച്ചത്. ഒരു ചാര്‍ജിംഗ് കേബിള്‍ എന്ന നീക്കത്തോട് പ്രതികരിച്ച ആപ്പിൾ പ്രതിനിധി, ഇത് നവീകരിക്കാനുള്ള ശ്രമത്തെ തടസപ്പെടുത്തുമെന്നും ലോകമെമ്പാടുമുള്ള ആപ്പിള്‍ ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കുമെന്നും പ്രതികരിച്ചിരുന്നു.
Sources:Metro Journal

http://theendtimeradio.com

Continue Reading

Tech

ഇന്‍സ്റ്റാഗ്രാം റീല്‍സ് മാതൃകയില്‍ വീഡിയോകളുമായി ട്വിറ്റര്‍

Published

on

ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്തുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റുകളുടെ പട്ടികയിൽ ട്വിറ്ററും. ട്വിറ്ററിന്റെ ഐഒഎസ് ആപ്പില്‍ സ്‌ക്രീന്‍ മുഴുവനായി കാണുന്ന വീഡിയോകള്‍ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

സെപ്റ്റംബർ 29ന് പങ്കുവെച്ച ബ്ലോഗ് പോസ്റ്റിലാണ് ട്വിറ്റർ പുതിയ സംവിധാനം അവതരിപ്പിച്ചത്. ഇതോടൊപ്പം ചില സ്ക്രീൻഷോട്ടുകളും ഉണ്ട്.

ഇത് ഇൻസ്റ്റാഗ്രാം റീൽസ്, ടിക് ടോക്ക് എന്നിവയ്ക്ക് സമാനമാണ്. ട്വിറ്റര്‍ ഫീഡില്‍ കാണുന്ന വീഡിയോകളില്‍ ഏതെങ്കിലും തുറന്നാല്‍ പിന്നീടുള്ള വീഡിയോകള്‍ മുകളിലേക്ക് സ്വൈപ്പ് ചെയ്ത് കാണാം. തിരിച്ച് ഫീഡിലേക്ക് പോവാന്‍ ബാക്ക് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി.
Sources:Metro Journal

http://theendtimeradio.com

Continue Reading

Latest News

world news6 mins ago

പ്രവാസി വിസയ്ക്കുള്ള മെഡിക്കൽ പരിശോധനാ ഫീസ് ഒഴിവാക്കി

മസ്‌കത്ത്: ഒമാനിൽ റസിഡൻസി പെർമിറ്റ് നേടുന്നതിനായി സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികള്‍ നല്‍കേണ്ടിയിരുന്ന ഫീസ് ഒഴിവാക്കിയതായി ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ...

Tech21 mins ago

4കെ വീഡിയോകൾക്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തിയേക്കും, പുതിയ മാറ്റങ്ങളുമായി യൂട്യൂബ്

സ്മാർട്ട് ടിവികളിൽ യൂട്യൂബ് കാണുമ്പോഴും വീഡിയോകൾ സൗജന്യമായി കാണാൻ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ അറിയിച്ചിട്ടുണ്ട്. ഇന്ന് പലരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. വിദ്യാഭ്യാസം,...

Programs30 mins ago

പതിനേഴാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 7, 8 ,9 തീയതികളിൽ

യു കെ : മഹനീയം ചർച്ച് ഓഫ് ഗോഡ് മാഞ്ചസ്റ്റർ ഒരുക്കുന്ന 17 ആമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 7, 8 തീയ്യതികളിൽ വൈകുന്നേരം 5.30 മുതൽ...

National34 mins ago

മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയ്ത ക്രൈസ്തവ യുവജന സംഗമം ഹിന്ദുത്വവാദികള്‍ തടസ്സപ്പെടുത്തി

ഖണ്ഡ്വ: ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ പതിവായ മധ്യപ്രദേശിലെ ഖണ്ഡ്വ മേഖലയില്‍ ഗോത്രവര്‍ഗ്ഗക്കാരെ മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ട് ഹിന്ദുത്വവാദികള്‍ ക്രൈസ്തവ യുവജന സംഗമം തടസ്സപ്പെടുത്തി. ഏതാണ്ട്...

Crime41 mins ago

മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തി

മാപുടോ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്നു ക്രൈസ്തവരെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. നാക്കാല ബിഷപ്പ് ആല്‍ബെര്‍ട്ടോ വേരാ അരെജൂലായേ ഉദ്ധരിച്ചുക്കൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ...

National1 day ago

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ്...

Tech1 day ago

ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ്...

National1 day ago

കത്തോലിക്കാ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അക്രമം

മധ്യപ്രദേശിൽ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിൽ നടത്തപ്പെടുന്ന സ്കൂളിലേക്ക് പരിപാടിക്ക് പോയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അതിക്രമം. 200,000 ത്തോളം ആളുകൾ താമസിക്കുന്ന ഖണ്ടവയിലെ സെന്റ് പയസ്...

Crime1 day ago

ISWAP Terrorists Kill Two Christian Business Owners

Nigeria – On September 24, two militants suspected to belong to the terror group Islamic State West Africa Province (ISWAP),...

Media1 day ago

News Hour Weekly News 05 October 2022 End Time News

  Share this post:Share on FacebookShare on WhatsAppShare on TwitterShare on PinterestShare on SMSShare on Email

us news1 day ago

യേശുവിന്റെ ദർശനം വഴിത്തിരിവായി, ഇസ്ലാം ഉപേക്ഷിച്ച് വീണ്ടും ക്രിസ്തു വിശ്വാസത്തിൽ; അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു

വാഷിംഗ്ടൺ ഡിസി: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി യേശുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മൈക്ക് വെസ്റ്റര്‍ഫീല്‍ഡ് എന്ന അമേരിക്കക്കാരന്‍ പുറത്തുവിട്ട വീഡിയോ സാക്ഷ്യം ശ്രദ്ധ നേടുന്നു. “ഐ...

world news2 days ago

Archaeologists discover burial cave filled with intact pottery dating to Ramses II, Exodus from Egypt

Israeli archaeologists said they have discovered an extremely rare 3,300 years old intact burial cave from the time of Pharaoh...

Trending