us news
11 Indonesian Terror Suspects Arrested Before They Attack Churches
Indonesia – On Monday, Indonesian police arrested 11 suspected Islamic militants accused of plotting attacks at several Christian churches in the Christian-majority Papua province.
According to the chief of the Merauke district police, Adjunct Senior Commissioner Untung Sangaji, the ten terror suspects have been detained since May 28 for their plans of suicide bombings in Merauke, Papua. Another suspect was nabbed on Sunday.
He added that those arrested are suspected of being members of Jemaah Anshorut Daulah (JAD), a terrorist group affiliated with the Islamic State and has carried out a series of suicide bombings in Indonesia.
The police did not specify how many churches were targeted by the alleged plotters.
During the raids at several locations, items including chemicals for explosives, modified air guns able to fire real bullets, jihadist books and documents on planned attacks were seized by the anti-terror police.
ABC News reports that some of the suspects are believed to have links to a suicide attack outside a Roman Catholic cathedral during Palm Sunday Mass in March in Makassar, the capital of South Sulawesi, that wounded 20 people.
Sources:persecution
us news
ജസ്റ്റിസ് ഓഫ് ദി പീസ് ന്യൂസിലാന്റ് സ്ഥാനാപതിയായി പാസ്റ്റർ സാം പത്തനാവിളയിൽ നിയമിതനായി
ശാരോൺ ഫെല്ലോഷിപ്പ്ചർച്ച് ന്യൂസിലാന്റ് & ഓസ്ട്രേലിയ റീജിയൺ പ്രസിഡന്റ് പാസ്റ്റർ സാം പത്തനാവിളയിൽ ജസ്റ്റിസ് ഓഫ് ദി പീസ് – NZ സ്ഥാനാപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരു മലയാളി ആയ പാസ്റ്റർ ഈ സ്ഥാനത്തേക് ചുമതലയേൽക്കുന്നത്. ഈ കഴിഞ്ഞ നവംബർ 7ന് ഹാമിൽട്ടനിൽ ഉള്ള ഡിസ്ട്രിക് കോർട്ടിൽ വെച്ച് Hon. District Court Judge കോളിൻസ് ആണ് ഓദ്യോഗികമായി തന്നെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. തിരുവനന്തപുരം സ്വദേശി ആണ്. നാൻസി സാം ആണ് ഭാര്യ. ജെമിമ സാം ജോനാഥാൻ സാം എന്നിവരാണ് മക്കൾ.
Sources:christiansworldnews
us news
അയര്‍ലന്‍ഡില്‍ യുപിഎഫ് ഫാമിലി കോൺഫറൻസിനു സമാപനം
അയർലണ്ടിലെയും നോർത്തേൻ അയർലണ്ടിലെയും മലയാളം പെന്തെക്കോസ്ത് ദൈവസഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ പത്താമത് ഫാമിലി കോൺഫറൻസ് ഡബ്ലിനിൽ സമാപിച്ചു. സോളിഡ് റോക്ക് ചർച്ച് ഓഫ് ഗോഡിൽ നടന്ന കോൺഫറൻസിൽ പാസ്റ്റര്‍മാരായ ബാബു ചെറിയാൻ, ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ലോഡ്സൺ ആന്റണിയുടെ നേതൃത്വത്തിലുള്ള യുപിഎഫ് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി.
യുവജന സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് മാത്യു, ഈ കാലഘട്ടത്തിലെ യുവജനങ്ങളിൽ ആത്മീകവും വ്യക്തിപരവുമായ വളർച്ചയുടെ ആവശ്യകതയെ കുറിച്ച് യുവജനങ്ങളോടു സംവദിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ ഈ കാലഘട്ടത്തിലെ സഭ അനുസരണം കാണിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വളരെ വ്യക്തമായ ആലോചനകൾ പാസ്റ്റർ ബാബു ചെറിയാൻ പങ്കുവെച്ചു.
കഴിഞ്ഞ പത്തുവർഷങ്ങളിൽ യു പി എഫ് അയർലൻ്റിലും നോർത്തേൺ അയർലൻ്റിലുമുള്ള സഭകളുടെ ഐക്യത്തിനും, ആത്മിക അഭിവൃദ്ധിക്കുമായി പ്രവർത്തിച്ചത് പ്രസിഡൻ്റ് പാസ്റ്റർ ജോസഫ് ഫിലിപ്പ് ഓർമിപ്പിച്ചു. ഒരുമിച്ചു നിന്നാൽ സഭകൾക്കും യുവജനങ്ങൾക്കും ക്രിസ്തുവിൻ്റെ പത്രങ്ങളാകാമെന്ന് സെക്രട്ടറി ജോബിൻ അവതരിപ്പിച്ച റിപ്പോര്‍ട്ടിലൂടെ ആഹ്വാനം ചെയ്തു.
കുഞ്ഞുങ്ങൾക്കുള്ള സെഷനുകൾ ട്രാൻസ്ഫോമേഴ്സിൻ്റെയും എക്സൽ വിബിഎസിൻ്റെയും നേതൃത്വത്തിൽ നടന്നു. പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ്, പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡൻ്റുമാർ), ഏബ്രഹാം മാത്യു (ജോയിൻ്റ് സെക്രട്ടറി), സാമുവൽ ജോസഫ് (ട്രഷറർ), ഡോ. ജോഷ്വാ പി. തോമസ് (യൂത്ത് കോഓര്‍ഡിനേറ്റര്‍), ഡോ. ജോസെയാ ചെറിയാൻ (ക്വയർ കോഡിനേറ്റർ), ഡോ ജോഷി ജോൺ(മീഡിയ കോഡിനേറ്റർ), ബാബുക്കുട്ടി (കോൺഫറൻസ് കോഡിനേറ്റർ), ബിജോയി (യൂത്ത് കൺവീനർ), അരുൺ ജോർജ്, ആശിഷ് പ്രകാശ് മാത്യു, ലിബിൻ (കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
Sources:christiansworldnews
us news
“കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച വൈകിട്ട് നടക്കും
മെൽബൺ : ഓസ്ട്രേലിയയിലെ മെൽബൺ പട്ടണത്തിലുള്ള എബെനേസർ ക്രിസ്ത്യൻ അസംബ്ലി സഭ ഒരുക്കുന്ന “കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച വൈകിട്ട് 6.30 മണി മുതൽ നടക്കും. സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡർ ബ്രദർ ഇമ്മാനുവേൽ ഹെൻറിയും, സിസ്റ്റർ ശ്രുതി ഇമ്മാനുവേലും ഗാന ശുശ്രൂഷ നയിക്കും.
Location : 9 Claredale Road, Doveton, Melbourne, Victoria 3177.
Sources:Middleeast Christian Youth Ministries
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National8 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National8 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News7 months ago
3 key evidences of Jesus’ return from the grave