Connect with us
Slider

Disease

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി, ലാംഡ വകഭേദം 30 രാജ്യങ്ങളിൽ

Published

on

കോവിഡ് ഡെൽറ്റ വകഭേദത്തെക്കാൾ അപകടകാരിയായ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം പെറുവിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ലാംഡ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ വകഭേദത്തെ പെറുവിലെ 80 ശതമാനം കൊവിഡ് രോഗികളിൽ നിന്നും കണ്ടെത്തിയതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലെ റിപ്പോർട്ടുകൾ അനുസരിച്ച് ഇപ്പോൾ തന്നെ ഏകദേശം 27 ഓളം രാജ്യങ്ങളിലേക്ക് ഈ വൈറസ് ബാധ പെറുവിൽ നിന്നും പകർന്നിട്ടുണ്ട്.

ചിലി, സാന്റിയാഗോ സർവകലാശാലകളിൽ നടത്തിയ പഠനമനുസരിച്ച് പുതിയ വൈറസ് ആൽഫ, ഗാമ വകഭേദങ്ങളെക്കാൾ അപകടകാരിയാണ്. മറ്റുള്ള എല്ലാ വകഭേദങ്ങളെക്കാളും വേഗത്തിൽ പടർന്നുപിടിക്കാനും ശരീരത്തിലെ ആന്റിബോഡികളിൽ നിന്ന് മറഞ്ഞിരിക്കാനുള്ള കഴിവു ലാമ്പഡ വകഭേദത്തിനുണ്ട്. അതിനാൽ തന്നെ നിലവിലുള്ള വാക്സിനുകൾ ഈ വൈറസിനെതിരെ എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമുണ്ട്.

ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് 2020ൽ തന്നെ ലാമ്പഡ വകഭേദത്തെ കണ്ടെത്തിയിരുന്നു. യു കെയിൽ ഇതിനോടകം തന്നെ ആറു പേരിൽ ലാംഡവൈറസിന്റെ കണികകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലായിരുന്നു കോവിഡ് ഡെൽറ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്.
Sources:globalindiannews

Disease

Dangerous new Kovid variant in Vietnam: spreads rapidly through the air

Published

on

Hanoi: After successfully containing the virus for the almost a full year, Vietnam on Saturday detected a new coronavirus variant that is a combination of the Indian and UK COVID-19 variants and authorities said that the variant can spread quickly by air. At this moment, the country is grappling with a rise in infections since late April that accounts for more than half of the total 6,856 registered cases. So far, there have been 47 deaths recorded in the country.

“Vietnam has uncovered a new COVID-19 variant combining characteristics of the two existing variants first found in India and the UK,” Health Minister Nguyen Thanh Long told news agency Reuters.

He said that the new coronavirus variant is an Indian variant with mutations that originally belong to the UK variant is very dangerous. Notably, Vietnam had previously detected seven virus variants: B.1.222, B.1.619, D614G, B.1.1.7 – known as the UK variant, B.1.351, A.23.1 and B.1.617.2 – the “Indian variant”

On the other hand, the World Health Organization (WHO) has also identified four variants of SARS-CoV-2 of global concern. These include variants that emerged first in India, Britain, South Africa and Brazil.

However, the country which has about 98 million people so far received only 2.9 million doses and aims to secure 150 million this year.

The health minister, however, did not specify the number of cases recorded with this new variant but said Vietnam will soon announce the discovery in the world’s map of genetic strains.

There were seven known coronavirus variants in Vietnam before Long’s announcement, according to the Ministry of Health.

Continue Reading

Disease

ബ്ലാക്ക് ഫംഗസിനെക്കാള്‍ മാരകമായ യെല്ലോ ഫംഗസ് രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തു

Published

on

കോവിഡ് 19 നെതിരെ രാജ്യം പോരാടിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിതീകരിക്കുന്നത്. അതിന്റെ തീവ്രതയും മറ്റും ആരോഗ്യപ്രവര്‍ത്തകര്‍ മനസ്സിലാക്കി പ്രതിവിധികള്‍ തുടരുന്നതിനിടയിലാണ് അതിനേക്കാള്‍ മാരകമായ വൈറ്റ് ഫംഗസ് ബാധയും രാജ്യത്ത് സ്ഥിതീകരിക്കുന്നത്. ഒടുവിലിപ്പോള്‍ രണ്ടു ഫംഗസുകളെക്കാളും മാരകമായ മഞ്ഞ ഫംഗസ് ബാധയും സ്ഥിതീകരിച്ചതോടെ രാജ്യത്തിന്റെ ആരോഗ്യരംഗത്ത് തന്നെ ആശങ്കകള്‍ ഉയരുകയാണ്.

കോവിഡ് രോഗികളിലും രോഗം വന്നു ഭേദമായവരിലും കറുപ്പ് ഫംഗസ് ബാധ വര്‍ധിക്കുന്നതിനിടെ രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് മഞ്ഞ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കറുത്ത ഫംഗസിനേക്കാളും വെളുത്ത ഫംഗസിനേക്കാളും മഞ്ഞ ഫംഗസ് അപകടകരമാണ്. പ്രശസ്ത ഇഎന്‍ടി സര്‍ജന്‍ ബ്രിജ് പാല്‍ ത്യാഗിയുടെ ആശുപത്രിയില്‍ രോഗി ഇപ്പോള്‍ ചികിത്സയിലാണ്.അലസത, വിശപ്പില്ലായ്മ, ഭാരം കുറയല്‍ എന്നിവയാണ് മഞ്ഞ ഫംഗസിന്റെ ലക്ഷണങ്ങള്‍.

യെല്ലോ ഫംഗസ് ബാധ മറ്റ് രണ്ട് അണുബാധയേക്കാൾ മാരകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ബ്ലാക്ക്-വൈറ്റ് ഫംഗസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ നീർവീക്കം, മുഖത്തെ നിറംമാറ്റം, കാഴ്ച കുറയൽ, ഇരട്ടദൃഷ്ടി, നെഞ്ചുവേദന, ശ്വാസതടസ്സം, ചുമ, തലവേദന തുടങ്ങിയവയാണെങ്കിൽ യെല്ലോ ഫംഗസിന് ആന്തരിക പ്രശ്നങ്ങളാണ് കൂടുതലുള്ളത്. അതിനാൽ രോഗലക്ഷണങ്ങൾ ആരംഭിച്ചാൽ ഉടൻ ചികിത്സ ആരംഭിക്കണമെന്നും ഡോക്ടർ വ്യക്തമാക്കി.ശരീരവൃത്തിയും പരിസര ശുചിത്വവും പാലിക്കുക എന്നത് തന്നെയാണ് രോഗങ്ങളെ ചെറുക്കാന്‍ ആദ്യം ചെയ്യേണ്ടത്. ജാഗ്രത തുടരുക

Continue Reading

Subscribe

Enter your email address

Featured

Media8 hours ago

Pastor in Central India Brutally Beaten by Radical Hindu Nationalists

India – According to Asia News, a pastor in India’s Madhya Pradesh state was brutally beaten by radical Hindu nationalists....

Media8 hours ago

സന്ദര്‍ശക വിസയിലെത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യുക; രജിസ്‌ട്രേഷന്‍ രീതി വ്യക്തമാക്കി അധികൃതര്‍

റിയാദ്: സൗദിയിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട രീതി വീണ്ടും വ്യക്തമാക്കി തവക്കല്‍ന. രാജ്യത്തേക്ക് ടൂറിസം വിസയില്‍ അടക്കം നിരവധി ആളുകള്‍ എത്തിച്ചേരാന്‍ തുടങ്ങിയതോടെയാണ്...

Media9 hours ago

Army fired back after 3 rockets landed from Lebanon, says Israel

JERUSALEM – Two rockets launched from Lebanon on Wednesday struck Israel, which responded with artillery fire amid heightened regional tensions...

Media9 hours ago

കോ വിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് 5 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ

1. തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിൻ്റെ (WIPR -weekly infection population ratio) അടിസ്ഥാനത്തിൽ പ്രത്യേകമായി കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും . പ്രതിവാര...

us news9 hours ago

Myanmar: Catholic priest, catechist abducted by armed group

An armed resistance group opposed to Myanmar’s military junta in the western state of Chin has seized a Catholic priest...

Media9 hours ago

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി, സര്‍ക്കാരും അപ്പീലിന്

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യുവാനുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ്...

Trending