Connect with us

world news

കൃത്രിമ സൂര്യനെ ഓണാക്കി ചൈന : യഥാര്‍ത്ഥ സൂര്യന്റെ അഞ്ചിരട്ടി പ്രകാശം, അന്തംവിട്ട് ലോകരാഷ്ട്രങ്ങള്‍

Published

on

ബീജിങ്: കൃത്രിമ സൂര്യന്‍ എന്ന തങ്ങളുടെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കി ചൈന. കാലങ്ങള്‍ നീണ്ട പരീക്ഷണതിനു ശേഷം, ചൈനയുടെ കൃത്രിമ സൂര്യന്‍ 17 മിനിറ്റ് നിര്‍ത്താതെ ജ്വലിച്ചു.

യഥാര്‍ത്ഥ സൂര്യന്റെ അഞ്ചിരട്ടി പ്രകാശം പുറപ്പെടുവിച്ചു കൊണ്ട് 70 മില്യണ്‍ ഡിഗ്രി സെല്‍ഷ്യസിലാണ് കൃത്രിമ സൂര്യന്‍ കത്തിയെരിഞ്ഞു നിന്നത്.

എക്സ്പിരിമെന്റല്‍ അഡ്വാന്‍സ്ഡ് സൂപ്പര്‍ കണ്ടക്റ്റിംഗ് ടോക്കാമാക്ക്‌ (ഈസ്റ്റ്‌) എന്ന ആണവ റിയാക്ടര്‍ യഥാര്‍ത്ഥ സൂര്യന്റെ പ്രവര്‍ത്തന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുക. സൂര്യനില്‍ നടക്കുന്നതു പോലെ ന്യൂക്ലിയര്‍ ഫ്യൂഷനെന്ന ആണവ പ്രക്രിയയാണ് ടോക്കാമാക്കിന്റേയും പ്രവര്‍ത്തന തത്വം. ഹൈഡ്രജന്‍, ഡ്യൂട്ടിരിയം എന്നീ വാതകങ്ങളാണ് ഇന്ധനമായി ഉപയോഗിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രാന്‍സ് അടക്കം നിരവധി രാഷ്ട്രങ്ങള്‍ കൃത്രിമ സൂര്യനെ നിര്‍മ്മിക്കാന്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും ചൈനയുടെ പദ്ധതിയാണ് ഈ മേഖലയില്‍ ബഹുദൂരം മുന്നേറിയത്. ‘കൃത്രിമ സൂര്യന്‍’ എന്ന ബൃഹദ് പദ്ധതിക്ക് വേണ്ടി ചൈന 700 ബില്യണ്‍ യു.എസ് ഡോളറെന്ന ഭീമമായ സംഖ്യ ഇതുവരെ ചെലവഴിച്ചു കഴിഞ്ഞു. 2022 ജൂണ്‍ മാസം വരെ ഇതിന്റെ പരീക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുമെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് വ്യക്തമാക്കുന്നു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
http://theendtimeradio.com

world news

Upcoming Global Week-long Prayer Initiative for Christians in China

Published

on

China – A global online forum has appealed to Christians worldwide to come together internationally for a week-long prayer for the Church and the people of China.

Global Prayer for China made the appeal in response to a request from Cardinal Charles Bo, president of the Federation of Asian Bishops’ Conferences (FABC), for a week of prayers across the globe for China starting from May 22.

Pope Francis has also called for prayers for China during this time.

Following the arrest of Hong Kong Cardinal Joseph Zen, Cardinal Bo has renewed and strengthened his call.

“I urge Christians of all traditions everywhere to pray for Hong Kong especially, and the Church in China, as well as the Uyghurs, Tibetans and others facing persecution in China, during that week of prayer,” Cardinal Bo wrote while expressing concerns over the arrest of Cardinal Zen.

The group says in addition to the prayers of the Catholics, it calls upon all concerned people to be informed about the plight experienced by many in China under repressive and unjust laws and policies.

“We call upon legislators and members of international organizations to take up the issue of religious persecution in China and work collaboratively to promote human dignity, freedom, and peace in China during this time,” it added.
Sources:persecution

http://theendtimeradio.com

Continue Reading

world news

Religious Unity Amid Sri Lankan Injustice

Published

on

Sri Lanka – President Gotabaya Rajapaksa of Sri Lanka has appointed Ranil Wickremesinghe as Prime Minister, following the resignation of former PM Mahinda Rajapaksa. Peaceful protests have been held in recent months, criticizing the government and demanding the leaders resign. Pro-government supporters have been attacking these protests, painting a clear image of who the unjust actors are. The pressure from the agitated masses may have influenced the former PM’s resignation, but it seems to have no bearing on the president as he appointed Wickremesinghe despite public disdain.

Cardinal Ranjith, a familiar name to those sympathetic to the Sri Lankan plight, made an announcement last week describing the decision as “in complete opposition to the will and aspirations of the people.” The cardinal is referencing the fact that Wickremesinghe was defeated in the polls yet will serve for the sixth time as Prime Minister. The Church is not the only religious organization riled by the appointment; Ven. Omalpe Sobhitha Thera, a Buddhist monk, called the appointment unconstitutional and serves only to protect the ruling Rajapaksa family, “The interim government should be established under a person who has the will of the people. The appointment is a step taken to protect the Rajapaksas.”

The trend of different religious institutions uniting continues in Sri Lanka. Last Sunday, amid the chaos and injustice, members of the Christian and Islamic faith joined Buddhists in celebrating Vesak (Buddha Day). Catholic nuns and Muslims helped prepare the festivities and food, all in the name of unity. Cardinal Ranjith made an appearance and proclaimed, “May the great message preached by the Lord Buddha to the world about the spiritual power be further strengthened in the country.” Our Christian fight is not against Islam or Buddhism, it is against injustice, intransigence, and hatred. We pray for all the peaceful people in Sri Lanka.
Sources:persecution

http://theendtimeradio.com

Continue Reading

world news

ശ്രീലങ്കയിൽ സ്‌കൂളുകൾ അടച്ചു: രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക്

Published

on

കൊളംബോ:ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചു. അവശ്യ സർവിസുകളിലൊഴികെയുള്ള സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയം ഉത്തരവ് നൽകി. ഡീസലില്ലാത്തതിനാൽ വാഹനങ്ങൾ ഓടിക്കാൻ കഴിയാത്തതിനാലാണ് സർക്കാർ ഉദ്യോഗസ്ഥരോട് ജോലിക്ക് വരേണ്ടെന്ന് ആവശ്യപ്പെട്ടത്. ദിവസങ്ങളായി ഇന്ധനത്തിനായി ആയിരക്കണക്കിനാളുകൾ വരിനിൽക്കുകയാണ്. അടുത്തിടെയായി ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിനും പാചകവാതകത്തിനും പണം നൽകാതെ കടക്കെണിയിലാണ് രാജ്യം. ഇന്ധനമാവശ്യപ്പെട്ട് പ്രക്ഷോഭകർ പ്രധാന റോഡുകളെല്ലാം ഉപരോധിച്ചിരിക്കുകയാണ്.

ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസം വിദേശകടത്തിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. അതിനിടെ രാഷ്ട്രീയ സ്ഥിരതക്കായി പുതിയ സർക്കാറിൽ ഒമ്പത് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ഗോടബയ രാജപക്‌സെ റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിച്ച് ഒരാഴ്ചക്കുശേഷമാണ് മന്ത്രിമാർ ചുമതലയേറ്റത്.

അവശ്യവസ്തുക്കൾ നൽകാൻ സഹായിക്കുന്നതിന് ഏകദേശം 75 ബില്യൺ ഡോളർ അടിയന്തരമായി ആവശ്യമാണെന്നും എന്നാൽ രാജ്യത്തിന്റെ ട്രഷറിയിൽ 1 ബില്യൺ ഡോളർ പോലും കണ്ടെത്താൻ പാടുപെടുകയാണെന്നും ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച പ്രതിഷേധക്കാർക്കെതിരെ രാജപക്സെയുടെ അനുയായികൾ രാജ്യവ്യാപകമായി അക്രമമാണ് നടത്തിയത്. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

Movie2 hours ago

പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട്...

us news3 hours ago

ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനo പാസാക്കി

ഗർഭധാരണത്തിന്റെ പ്രാരംഭ ഘട്ടം മുതൽ ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനമായ ഒക്‌ലഹോമ പാസാക്കി. ഗർഭസ്ഥ ശിശുവിന്റെ ഹൃദയം മിടിച്ചു തുടങ്ങിയാൽ (ആറാം മാസം...

world news3 hours ago

Upcoming Global Week-long Prayer Initiative for Christians in China

China – A global online forum has appealed to Christians worldwide to come together internationally for a week-long prayer for...

us news4 hours ago

San Francisco Abp. Bans House Speaker Nancy Pelosi Receive Holy Communion Until Revoking Abortion Support

San Francisco Archbishop Salvatore Cordileone announced on Fri., May 20, that House Speaker Nanci Pelosi is prohibited from receiving Holy...

world news5 hours ago

Religious Unity Amid Sri Lankan Injustice

Sri Lanka – President Gotabaya Rajapaksa of Sri Lanka has appointed Ranil Wickremesinghe as Prime Minister, following the resignation of...

National24 hours ago

കര്‍ണാടകത്തിലെ കുടകില്‍ മതപരിവര്‍ത്തന ആരോപണം: അറസ്റ്റിലായ പാസ്റ്റര്‍ക്കും ഭാര്യക്കും ജാമ്യം ലഭിച്ചു.

ബെംഗളൂരു: കര്‍ണാടകത്തിലെ കുടകില്‍ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട വയനാട് പടിഞ്ഞാറേതറ വലിയപറമ്പില്‍ പാസ്റ്റര്‍ വി വി കുര്യാച്ചനും ഭാര്യ...

world news1 day ago

ശ്രീലങ്കയിൽ സ്‌കൂളുകൾ അടച്ചു: രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക്

കൊളംബോ:ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചു. അവശ്യ സർവിസുകളിലൊഴികെയുള്ള സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയം ഉത്തരവ് നൽകി. ഡീസലില്ലാത്തതിനാൽ വാഹനങ്ങൾ...

world news1 day ago

Christian author warns against new ‘Breathe With Me’ Yoga Barbie: ‘Satan is after the children’

The new “Breathe With Me” meditation Barbie has garnered criticism from a Christian influencer who says the toy is coercing...

National1 day ago

Hindutva attack on relics at a renovated pilgrimage center in Andhra Pradesh

Unidentified vandals destroyed statues of Mother Mary, Infant Jesus and the Sacred Heart of Jesus at a hill shrine in...

Crime1 day ago

യുഎസ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മെക്സിക്കോ: അമേരിക്കയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മെക്‌സിക്കൻ സംസ്ഥാനമായ ബജാ കാലിഫോർണിയയിൽ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടെകേറ്റ് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ടിജുവാന അതിരൂപത വൈദികനായ...

world news1 day ago

European Union Mourns Sokoto Student Killed For Alleged Blasphemy, Calls For Justice

The European Union (EU) has expressed sadness over the gruesome killing of a Nigerian citizen, Deborah Samuel in Sokoto State....

world news2 days ago

സൗദിയിൽ യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് 500 റിയാൽ പിഴ

റിയാദ്: യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ജൂലൈ 12 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും....

Trending