News
അശുഭാപ്തിവിശ്വാസവും പരാതി പറച്ചിലും ക്രൈസ്തവമല്ലായെന്ന് ഫ്രാന്‍സിസ് പാപ്പ

അശുഭാപ്തിവിശ്വാസവും പരാതി പറച്ചിലും ക്രൈസ്തവമല്ലായെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു നിരാശയിൽ തല കുനിക്കാനല്ല മറിച്ച് സ്വർഗ്ഗത്തിലേക്ക് നോക്കാനാണെന്ന് പാപ്പ പറഞ്ഞു. ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ഇംഗ്ലീഷ്, ജർമ്മൻ എന്നീ ഭാഷകളിൽ പാപ്പ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
മറ്റൊരു ട്വിറ്റര്‍ സന്ദേശത്തില്‍ പരിശുദ്ധാത്മാവിനാല്‍ തിന്മയെ നന്മകൊണ്ട് പ്രതികരിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചിരിന്നു. യേശുവിന്റെ ആത്മാവിനാൽ, നമുക്ക് തിന്മയെ നന്മകൊണ്ട് പ്രതികരിക്കാം, നമ്മെ ദ്രോഹിക്കുന്നവരെ സ്നേഹിക്കാം. ഇതാണ് ക്രിസ്ത്യാനികൾ ചെയ്യുന്നത്. ക്രൈസ്തവരെന്ന് അഭിമാനിക്കുന്നവരും അല്ലാത്തവരും മറ്റുള്ളവരെ ശത്രുക്കളായി കാണുകയും പരസ്പരം യുദ്ധം ചെയ്യാൻ ചിന്തിക്കുകയും ചെയ്യുമ്പോൾ അത് സങ്കടകരമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
world news
Upcoming Global Week-long Prayer Initiative for Christians in China

China – A global online forum has appealed to Christians worldwide to come together internationally for a week-long prayer for the Church and the people of China.
Global Prayer for China made the appeal in response to a request from Cardinal Charles Bo, president of the Federation of Asian Bishops’ Conferences (FABC), for a week of prayers across the globe for China starting from May 22.
Pope Francis has also called for prayers for China during this time.
Following the arrest of Hong Kong Cardinal Joseph Zen, Cardinal Bo has renewed and strengthened his call.
“I urge Christians of all traditions everywhere to pray for Hong Kong especially, and the Church in China, as well as the Uyghurs, Tibetans and others facing persecution in China, during that week of prayer,” Cardinal Bo wrote while expressing concerns over the arrest of Cardinal Zen.
The group says in addition to the prayers of the Catholics, it calls upon all concerned people to be informed about the plight experienced by many in China under repressive and unjust laws and policies.
“We call upon legislators and members of international organizations to take up the issue of religious persecution in China and work collaboratively to promote human dignity, freedom, and peace in China during this time,” it added.
Sources:persecution
world news
Religious Unity Amid Sri Lankan Injustice

Sri Lanka – President Gotabaya Rajapaksa of Sri Lanka has appointed Ranil Wickremesinghe as Prime Minister, following the resignation of former PM Mahinda Rajapaksa. Peaceful protests have been held in recent months, criticizing the government and demanding the leaders resign. Pro-government supporters have been attacking these protests, painting a clear image of who the unjust actors are. The pressure from the agitated masses may have influenced the former PM’s resignation, but it seems to have no bearing on the president as he appointed Wickremesinghe despite public disdain.
Cardinal Ranjith, a familiar name to those sympathetic to the Sri Lankan plight, made an announcement last week describing the decision as “in complete opposition to the will and aspirations of the people.” The cardinal is referencing the fact that Wickremesinghe was defeated in the polls yet will serve for the sixth time as Prime Minister. The Church is not the only religious organization riled by the appointment; Ven. Omalpe Sobhitha Thera, a Buddhist monk, called the appointment unconstitutional and serves only to protect the ruling Rajapaksa family, “The interim government should be established under a person who has the will of the people. The appointment is a step taken to protect the Rajapaksas.”
The trend of different religious institutions uniting continues in Sri Lanka. Last Sunday, amid the chaos and injustice, members of the Christian and Islamic faith joined Buddhists in celebrating Vesak (Buddha Day). Catholic nuns and Muslims helped prepare the festivities and food, all in the name of unity. Cardinal Ranjith made an appearance and proclaimed, “May the great message preached by the Lord Buddha to the world about the spiritual power be further strengthened in the country.” Our Christian fight is not against Islam or Buddhism, it is against injustice, intransigence, and hatred. We pray for all the peaceful people in Sri Lanka.
Sources:persecution
National
കര്‍ണാടകത്തിലെ കുടകില്‍ മതപരിവര്‍ത്തന ആരോപണം: അറസ്റ്റിലായ പാസ്റ്റര്‍ക്കും ഭാര്യക്കും ജാമ്യം ലഭിച്ചു.

ബെംഗളൂരു: കര്‍ണാടകത്തിലെ കുടകില്‍ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട വയനാട് പടിഞ്ഞാറേതറ വലിയപറമ്പില്‍ പാസ്റ്റര്‍ വി വി കുര്യാച്ചനും ഭാര്യ സെലീനാമ്മയ്ക്കും ജാമ്യം ലഭിച്ചു.
കര്‍ണാടക-കേരള അതിര്‍ത്തി പ്രദേശമായ തോല്‍പ്പെട്ടിയില്‍ അഗപ്പെ മിഷന് സുവിശേഷ പ്രവര്‍ത്തകനാണ് പാസ്റ്റര്‍ കുര്യാച്ചന്. കുടക് ജില്ലയില്‍ ചൊവ്വാഴ്ച ദിവസമാണ് തൊഴിലാളികള്‍ക്കു അവധി. മെയ് 17ന് 10 സഹശുശ്രൂഷകരും വിശ്വാസികളും ചേര്‍ന്ന് തോല്‍പ്പെട്ടിയില്‍ ആരാധന നടത്തി മടങ്ങുമ്പോള്‍ സഹശുശ്രൂഷകനായ മണികണ്ഠന്റെ കുഞ്ഞിന് സുഖമില്ലെന്ന് അറിഞ്ഞത്.അതിനെ കാണാനായി മണികണ്ഠന്റെ ഭവനത്തില്‍ എത്തിയപ്പോള്‍ ഇരുപതോളം വരുന്ന സുവിശേഷ വിരോധികള്‍ വീട്ടിലേക്ക് കയറി പാസ്റ്ററെ മര്‍ദ്ദിച്ചു ചോദ്യം ചെയ്യുകയായിരുന്നു. മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പാസ്റ്ററെ ചോദ്യം ചെയ്യുന്ന രംഗം വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ സുവിശേഷ വിരോധികള്‍ ഇതിനകം പ്രചരിപ്പിച്ചിരുന്നു.
പിന്നീട് പോലീസെത്തി പാസ്റ്ററെയും ഭാരര്യയെയും 5 കിലോമീറ്റര്‍ അകലെയുള്ള കുട്ട സ്റ്റേഷനില്‍ എത്തിച്ച് പാസ്റ്റര്‍ക്കെതിരെ മതപരിവര്‍ത്തനം നടത്തിയെന്ന പരാതി സ്വീകരിക്കുന്നതുവരെ സുവിശേഷ വിരോധികള്‍ സ്റ്റേഷനില്‍ നിലയുറപ്പിച്ചു.ചൊവ്വാഴ്ച കുട്ടയിലെ ആദിവാസി ഊരിലെത്തിയ ഹമ്പതിമാര് പനിയാരവര മുത്ത എന്നയാളെയും കുടുംബത്തെയും മതംമാറ്റാന്‍ ശ്രമിച്ചെന്ന പരാതി സുവിശേഷ വിരോധികള്‍ നല്കിയതിനാല് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇവരെ വിരാജ്പേട്ട് ജയിലിലേക്ക് ബുധനാഴ്ച പുലര്‍ച്ചെ എത്തിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടശേഷം എടുക്കുന്ന ആദ്യ കേസാണിത്.
എന്നാല്‍ ഓര്‍ഡിനന്‍സ് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാല്‍ മതവിശ്വാസങ്ങള്‍ വ്രണപ്പെടുത്തുന്നതിന് എതിരെയുള്ള 285(എ) വകുപ്പാണ് ചുമത്തിയിരിക്കുന്നത്.സമൂഹമാധ്യമങ്ങളിലെ വീഡിയോക്ലിപ്പിലൂടെ വിവരമറിഞ്ഞ വിശ്വാസ സമൂഹം ഒന്നടങ്കം പാസ്റ്ററുടെ മോചനത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. ഏവരുടെയും പ്രാര്‍ത്ഥന ഫലമായി മെയ് 19ന് വൈകിട്ട് കോടതി ജാമ്യം നല്കി.മോചനത്തിനായി പ്രാര്‍ത്ഥിച്ച ഏവര്‍ക്കും പാസ്റ്റര്‍ നന്ദി അറിയിച്ചു.
1984 ല്‍ സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ച 62 കാരനായ പാസ്റ്റര്‍ കുര്യാച്ചന് ആരംഭത്തില്‍ ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ പാസ്റ്റര്‍ എ എം ഫിലിപ്പോസിനോടു കൂടെയും പിന്നീട് ഐപിസിയുമായും,ട്രൈബല്‍ മിഷന് പ്രവര്‍ത്തനങ്ങളായും,കര്‍ണാടക ചര്‍ച്ച് ഓഫ് ഗോഡുമായും സഹകരിച്ചിട്ടുണ്ട്. ഇപ്പോള്‍ നിലമ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗപ്പെ മിഷന് സുവിശേഷകനാണ്.
Sources:onlinegoodnews
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend