Connect with us

world news

ബിറ്റ്‌കോയിനെ ഔദ്യോഗിക കറൻസിയാക്കി മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്

Published

on

ബിറ്റ്‌കോയിനെ തങ്ങളുടെ ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ച് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. ക്രിപ്‌റ്റോകറൻസിയെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. “ബിറ്റ്കോയിന്‍ ഇനിമുതല്‍ രാജ്യത്തെ ഔദ്യോഗിക കറൻസിയായിരിക്കും. ബിറ്റ്‌കോയിന്റെ ഉപയോഗം നിയമവിധേയമാക്കുന്നതിലൂടെ, നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്ന് പ്രസിഡന്റ് ഫൗസ്റ്റിൻ-ആർചേഞ്ച് ടൗഡേര പറഞ്ഞു. ബിറ്റ്‌കോയിന്റെ ഉപയോഗത്തലൂടെ രാജ്യത്ത് സങ്കീർണ്ണമായേക്കാവുന്ന പണ കൈമാറ്റം സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സ്വർണ്ണത്തിന്റെയും വജ്രങ്ങളുടെയും സമ്പന്നമായ കരുതൽ ശേഖരം ഉണ്ടായിരുന്നിട്ടും, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ്. ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനെ ഔദ്യോഗിക കറൻസിയായി അംഗീകാരിച്ച ലോകത്തെ ആദ്യ രാജ്യം മധ്യ അമേരിക്കയിലെ എൽ സാൽവദോർ സാൽവഡോറിന്റെ പാതയാണ് രാജ്യം പിന്തുടരുന്നത്.

ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗം നിയന്ത്രിക്കുന്ന ഒരു ബിൽ കഴിഞ്ഞയാഴ്ച പാർലമെന്റ് ഐകകണ്‌ഠേന അംഗീകരിച്ചതായി പ്രസിഡന്റ് ഫൗസ്റ്റിൻ-ആർചേഞ്ച് ടൗഡേരയുടെ ചീഫ് ഓഫ് സ്റ്റാഫ് ഒബെദ് നാംസിയോ പറഞ്ഞു. പ്രസിഡന്റ് ഈ ബില്ലിനെ പിന്തുണയ്ക്കുന്നു, കാരണം ഇത് മധ്യ ആഫ്രിക്കൻ പൗരന്മാരുടെ അവസ്ഥ മെച്ചപ്പെടുത്തും,” നംസിയോ അഭിപ്രായപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു.
Sources:azchavattomonline

http://theendtimeradio.com

world news

Arrested for Selling Audio Bibles in China

Published

on

On July 22, 2019, in China’s Guangdong province, seven employees at Shenzhen Cedar Electronics, a company that sells audio Bibles, were arrested for “illegal business operations.”

Human rights lawyer Wen Yu shared that he met with one of the employees with the last name Hu at a police station after they were arrested for selling audio Bibles. The local police told him that their case was put forth by the Public Security in Shenzhen city, but they took Wen’s application for bail pending further investigation.

More than 16 months later, the owner of Shenzhen Cedar Electronics, Lai Jinqiang, faced court on Dec. 7, 2020. It was unclear whether his six employees who were also arrested had faced court yet.

Lai Jinqiang, a member of the house church group China Gospel Fellowship (CGF), stood trial in Bao’an People’s Court, although no verdict was announced at the time.

On April 13, 2021, the same court decided to hold a public trial for Lai’s case. However, the court canceled the online streaming of the trial at the last minute. Christians who were expecting to follow the trial were unable to do so.

Lai’s wife, Ms. Huang, said, “We have been treated unfairly [since] the moment we entered the court. The public security officers were giving our lawyer a hard time. Today’s trial was not open to [the] public, so the [streaming] link that had been provided was invalid. The trial went on for more than two hours. The prosecutor asked for seven to nine years for Lai. The judge’s attitude was alright, and the lawyer argued pursuant to law. There was no verdict announced today.”

According to a Christian familiar with Lai’s case, in July 2021, Lai was sentenced to five and a half years, after being detained for two years. Many churches sent out prayer requests to pray for his family, as his third daughter, Lai Yi-en, suffers from Type 1 diabetes, and Ms. Huang must take care of their three children by herself.

Lai’s company was established in 2009 (preceded by Cedar Evangelism Division). It specializes in the development, production, and promotion of biblical audio products and their accessories. His business was successful given his network of churches and it became the top audio Bible retailer in China.

A pastor who knows Lai told ChinaAid that the authorities’ arrest of Lai might be intended to frame pastors from CGF, given that CGF is an essential part of the house church network in China. The pastor said, “The authorities have a plan to eradicate this Christian gospel channel and [has] conspired to frame CGF pastors.”

“I pray that the righteous God can allow Lai’s case to be judged fairly,” said Lai’s wife, Ms. Huang.
Sources:persecution

http://theendtimeradio.com

Continue Reading

world news

യുദ്ധം അവസാനിപ്പിക്കണം; ഒത്തുതീര്‍പ്പിനായി യുക്രെയ്ന്‍;തടവിലുള്ള റഷ്യന്‍ സൈനികരെ വിട്ടയയ്‌ക്കാം;പകരം മരിയൂപോളിലെ യുക്രെയ്ന്‍ സൈനികരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥന

Published

on

യുദ്ധം രൂക്ഷമാക്കുന്ന റഷ്യയോട് ഒത്തുതീര്‍പ്പിനൊരുങ്ങി യുക്രെയ്ന്‍ ഭരണകൂടം. നിലവില്‍ കീവില്‍ തടവിലുള്ള റഷ്യന്‍ സൈനികരെ വിട്ടയയ്‌ക്കാമെന്നും പകരം മരിയൂ പോളിലെ റഷ്യന്‍ സൈനികരുടെ പിടിയിലുള്ള യുക്രെയ്ന്‍ സൈനികരെ മോചിപ്പിക്കണ മെന്നുമാണ് വ്യവസ്ഥ. മരിയൂപോള്‍ തുറമുഖ നഗരത്തിലെ ഉരുക്കുനിര്‍മ്മാണ ശാലയിലേക്ക് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ഏതുവിധേനയും മോചിപ്പിച്ചുകിട്ടാനുള്ള നീക്കമാണ് യുക്രെയ്ന്‍ നടത്തുന്നത്.

മരിയൂപോളില്‍ ഒരു മാസം മുമ്ബാണ് റഷ്യ കനത്ത ആക്രമണം നടത്തി തുറമുഖം പിടിച്ചെ ടുത്തത്. തുടര്‍ന്ന് കരിങ്കടല്‍ കേന്ദ്രീകരിച്ച്‌ റഷ്യന്‍ നാവികസേന നടത്തിയ രൂക്ഷമായ മിസൈല്‍ ആക്രമണമാണ് നടത്തിയത്. ഹൈവേകള്‍ വരെ റഷ്യ ലക്ഷ്യമാക്കിയതോടെ സാധാരണക്കാരായ പൗരന്മാരടക്കം ഒന്നരലക്ഷം പേര്‍ നഗരത്തില്‍ പുറത്തുകടക്കാനാകാതെ കുടുങ്ങി. ഇതിനിടെയാണ് ആയിരത്തിനടുത്ത് സാധാരണക്കാരുമായി സൈനികര്‍ ഉരുക്കു നിര്‍മ്മാണ ശാല രക്ഷാ കേന്ദ്രമാക്കിയത്.

മരിയൂപോളിലെ ഉരുക്കുനിര്‍മ്മാണ ശാല കേന്ദ്രീകരിച്ച്‌ പ്രതിരോധിക്കാന്‍ തീരുമാനി ച്ചതോടെ റഷ്യ ആക്രമണം ശക്തമാക്കി. യുക്രെയ്ന്‍ സൈനികരെ മുഴുവന്‍ വകവരുത്താന്‍ റഷ്യ നീങ്ങുന്നതിനിടെയാണ് ഐക്യരാഷ്‌ട്ര രക്ഷാ സമിതി ഒഴുപ്പിക്കല്‍ ദൗത്യം മുന്നോട്ടുവെച്ചത്. ഐക്യരാഷ്‌ട്രസഭ സെക്രട്ടറി അന്‍റോണിയോ ഗുട്ടാറസ് നടത്തിയ സന്ദര്‍ശനമാണ് കീവിന് നേരിയ ആശ്വാസം നല്‍കിയത്. ഉരുക്കുനിര്‍മ്മാണ ശാലയില്‍ കുടുങ്ങിയ സാധാരണക്കാരെ പുറത്തെത്തിച്ചെങ്കിലും സൈനികരെ തടവിലാക്കുമെന്ന് റഷ്യ മുന്നേ തീരുമാനിച്ചിരുന്നു.

ഒഴുപ്പിക്കല്‍ ദൗത്യത്തിന് രണ്ടു ദിവസം മാത്രം സമയം അനുവദിച്ച ശേഷമാണ് റഷ്യ വീണ്ടും മിസൈല്‍ ആക്രമണം നടത്തിയത്. യുക്രെയ്ന്‍ സൈനികരില്‍ പലരും ഗുരുതരമായ പരിക്കേറ്റ അവസ്ഥയിലാണ്. റഷ്യയിലേക്ക് അവരെ പുറത്തേക്ക് വരാന്‍ അനുവദിക്കാത്ത തിനാല്‍ സ്ഥിതി പരിതാപകരമാണെന്നുമാണ് യുക്രെയന്‍ അറിയിക്കുന്നത്. വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ സൈനികരെ ആശുപത്രികളിലേയ്‌ക്ക് മാറ്റാനാണ് തയ്യാറെടുക്കുന്നത്.

Sources:azchavattomonline

http://theendtimeradio.com

Continue Reading

world news

Christian Homes and Stores Burned in Northeast Nigeria

Published

on

Nigeria – On May 20, six Christian-owned homes and seven stores were burned by a mob of Islamic youths in Nigeria’s northern Bauchi state, injuring approximately 20 people. The youth were looking for Rhoda Jatau, a 40-year-old Christian woman who works as a medical staff member. One Muslim man claimed to have seen a blasphemous comment made by Jatau online and spread the word about said comment to fellow Muslims in the area.

The burnings took place in the town of Katanga, where Jatau had lived. Thankfully, she was able to escape prior to the attack.

Reverend Jibrin Nababa Warji, a pastor located in the area, confirmed that the homes and stores attacked were owned by Christians. Warji lamented the attacks in a statement to Morning Star News, “It is unfortunate and tragic, as many Christians have been forced to flee the town to other areas of Bauchi state. Many displaced Christians are currently staying at the Nigeria Air Force Base.”

Attacks committed against so-called blasphemy have plagued Nigeria in the past month, as Deborah Emmanuel, a Christian college student, was stoned and killed on accusations of blasphemy, catalyzing the destruction of three churches on May 14 in Nigeria’s Sokoto state, after two men involved in her death were arrested.

Rev. Joseph John Hayab, vice-president of the Christian Association of Nigeria (CAN), Northern Nigeria Chapter, commented on this phenomenon, saying that Muslim accusations of blasphemy were often used to justify attacks on Christians.

“We know and have evidence of how some of these allegations of blasphemy are false and just for blackmail or settling scores with perceived enemies or well-mannered young girls who have refused sexual advances by the opposite sex from another religion,” he said. “We are also aware of how fanatics have in the past raised lies in the name of blasphemy.”
Sources:persecution

http://theendtimeradio.com

Continue Reading

Latest News

world news11 hours ago

Arrested for Selling Audio Bibles in China

On July 22, 2019, in China’s Guangdong province, seven employees at Shenzhen Cedar Electronics, a company that sells audio Bibles,...

Sports11 hours ago

വേള്‍ഡ് തായ്ക്വോണ്ടോ പൂംസേ ചാമ്പ്യന്‍ഷിപ്പില്‍ കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം

ദക്ഷിണ കൊറിയയില്‍വെച്ച് നടന്ന ലോക തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അറുപത്തിയേഴുകാരിയായ കത്തോലിക്ക കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം. ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ദി ഡിവൈന്‍ മദര്‍ഹുഡ് (എഫ്.എം.ഡി.എം) സന്യാസ സഭാംഗമായ...

Business12 hours ago

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000...

Business12 hours ago

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി. (world bank...

Movie12 hours ago

‘റൂട്ട് 60: ദി ബിബ്ലിക്കൽ ഹൈവേ’: ബൈബിൾ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയില്‍ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും

ജെറുസലേം: ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ കാഴ്ചക്കാരിൽ എത്തിക്കാൻ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും, ഇസ്രായേലിലെ മുൻ യുഎസ് അംബാസഡർ ഡേവിഡ് ഫ്രീഡ്മാനും...

world news12 hours ago

യുദ്ധം അവസാനിപ്പിക്കണം; ഒത്തുതീര്‍പ്പിനായി യുക്രെയ്ന്‍;തടവിലുള്ള റഷ്യന്‍ സൈനികരെ വിട്ടയയ്‌ക്കാം;പകരം മരിയൂപോളിലെ യുക്രെയ്ന്‍ സൈനികരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥന

യുദ്ധം രൂക്ഷമാക്കുന്ന റഷ്യയോട് ഒത്തുതീര്‍പ്പിനൊരുങ്ങി യുക്രെയ്ന്‍ ഭരണകൂടം. നിലവില്‍ കീവില്‍ തടവിലുള്ള റഷ്യന്‍ സൈനികരെ വിട്ടയയ്‌ക്കാമെന്നും പകരം മരിയൂ പോളിലെ റഷ്യന്‍ സൈനികരുടെ പിടിയിലുള്ള യുക്രെയ്ന്‍ സൈനികരെ...

Disease1 day ago

കുരങ്ങ് പനി: കോവിഡ് പോലെ മഹാമാരിയാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍

വാഷിങ്ടണ്‍: കുരങ്ങ് പനി കോവിഡ് പോലെ രൂക്ഷമാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍ പറയുന്നു. കുരങ്ങുപനി കേസുകള്‍ ലോകത്താകമാനം വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഇത് കോവിഡ് പോലുള്ള മഹാമാരിയാകാനുള്ള സാധ്യത പൂജ്യമാണെന്ന്...

world news2 days ago

Christian Homes and Stores Burned in Northeast Nigeria

Nigeria – On May 20, six Christian-owned homes and seven stores were burned by a mob of Islamic youths in...

Health2 days ago

അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കു ന്നതിനെതിരെ പ്രതികരിക്കൻ വിശ്വാസികളോട് അഭ്യർത്ഥിച്ച് ബിഷപ്പ്

ജേഴ്സിയിൽ അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ വിശ്വാസികൾ പ്രതികരിക്കണമെന്നും, അതിനെതിരെ പ്രചാരണം നടത്തണമെന്നും പോർട്സ്മൗത് ബിഷപ് ഫിലിപ്പ് ഇഗൻ. ഫ്രഞ്ച് കോസ്റ്റിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ജേഴ്സിയിൽ...

world news2 days ago

മെയ് 29നു പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാർഢ്യ ദിനം ആചരിക്കുവാന്‍ റിലീസ് ഇന്റർനാഷണൽ

ലണ്ടന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിനു വേണ്ടി മെയ് 29നു ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ അന്തര്‍ദേശീയ സംഘടനയായ റിലീസ് ഇന്റർനാഷണൽ ആഹ്വാനം ചെയ്തു....

world news2 days ago

Deborah’s brutal massacre: Christian protests intensify in Nigeria

Thousands of churches across Nigeria demanded an end to sectarian killings on Sunday, horrified by the mob assault on a...

National2 days ago

രാജസ്ഥാൻ; ഉദയപൂർ, ഫിലദെൽഫിയ യൂത്ത് മൂവ്മെന്റ് (FY M) വാർഷിക ക്യാമ്പും, നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ

രാജസ്ഥാൻ: ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ...

Trending