Connect with us

Movie

ഗായകൻ ഇടവ ബഷീർ (78) ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Published

on

ആലപ്പുഴ: ഗായകൻ ഇടവ ബഷീർ (78) അന്തരിച്ചു. ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചു. അൽപസമയത്തിനുശേഷം മരിച്ചു.

രഘുവംശം എന്ന ചിത്രത്തിൽ എ ടി ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ ആദ്യ ചലച്ചിത്ര ഗാനം പാടി. കെ ജെ ജോയിയുടെ സംഗീത സംവിധാനത്തിൽ വാണി ജയറാമുമൊത്ത് ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’ എന്ന സൂപ്പർഹിറ്റ് ഗാനം പാടി.

തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ബഷീറിന്റെ ജനനം. കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂളിൽ പഠിച്ചു. പിതാവ് അബ്ദുൽ അസീസ്. സ്കൂൾ പഠനത്തിന് ശേഷം സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ ചേർന്നു സംഗീതം പഠിച്ചു. 1972ൽ മ്യൂസിക് കോളേജിൽ നിന്നും ഗാനഭൂഷണം പൂർത്തിയാക്കി. ഓൾ കേരള മ്യുസീഷ്യൻസ് & ടെക്നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.


http://theendtimeradio.com

Movie

നടി അംബിക റാവു അന്തരിച്ചു

Published

on

തൃശൂർ:മലയാള സിനിമാ രംഗത്ത് സഹസംവിധായികയായും സഹനടിയായും പ്രവർത്തിച്ച അംബിക റാവു(58) അന്തരിച്ചു. വൃക്കരോഗമൂലം ചികിൽസയിലിരിക്കെ തിങ്കൾ രാത്രി10.30ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌, എന്റെ വീട് അപ്പൂന്റെയും, അന്യർ, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ അമ്മ, കൃത്യം, ക്ലാസ്‌മേറ്റ്സ്, കിസാൻ, പരുന്ത്, സീതാകല്യാണം, ടൂർണമെന്റ്, സാൾട്ട് ആൻഡ് പെപ്പർ ,വൈറസ്, കുമ്പളങ്ങി നൈറ്റ്സ് , അനുരാഗ കരിക്കിൻ വെള്ളം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു, തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്.

ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, ടു ഹരിഹർ നഗർ, ലൗ ഇൻ സിങ്കപ്പൂർ, ഡാഡി കൂൾ, ടൂർണമെന്റ്, ബെസ്റ്റ്‌ ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ്‌ ഇൻ, പ്രണയം, സാൾട് ആന്റ്‌ പെപ്പർ, തിരുവമ്പാടി തമ്പാൻ, ഫേസ് ടു ഫേസ്, അഞ്ച് സുന്ദരികൾ, അനുരാഗ കരിക്കിൻ വെള്ളം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും അസോസിയേറ്റായും പ്രവർത്തിച്ചു.

കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ എന്ന വേഷം ശ്രദ്ധേയമായ കഥാപാത്രമാണ്. തൃശൂരിൽ സഹോദരൻ തബല മൃദംഗം കലാകാരൻ അജിത്തിന്റെ വീടായ തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്തെ രാമേശ്വര ഭവനിലായിരുന്നു താമസം. മക്കൾ: രാഹുൽ, സോഹൻ.
http://theendtimeradio.com

Continue Reading

Movie

ചലച്ചിത്ര,സീരിയൽ നടൻ ഖാലിദ് അന്തരിച്ചു

Published

on

കൊച്ചി : നാടക, ചലച്ചിത്ര, സീരിയൽ നടൻ വി.പി. ഖാലിദ് എന്ന കൊച്ചിൻ നാഗേഷ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ ശുചിമുറിയിൽ വീണനിലയിൽ കണ്ടെത്തുകയായിരുന്നു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. മഴവിൽ മനോരമയുടെ ‘മറിമായ’ പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

സൈക്കിൾ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്തു സജീവമായതിനു പിന്നാലെ ഫാ. മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിൻ നാഗേഷ്. മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായത്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Movie

Justin Bieber says Jesus has given him peace amid facial paralysis struggle

Published

on

The star revealed over the weekend that he is suffering from facial paralysis. The announcement followed the postponement of three of his shows.

“I know this storm will pass but in the meantime I know Jesus is with me,” Bieber wrote on Instagram.

The 28-year-old said on Saturday that the condition is due to a diagnosis of Ramsay Hunt syndrome.

The illness occurs when a shingles outbreak affects the facial nerve near someone’s ears.

Symptoms can include a painful rash inside the ear canal and outside the ear, at times attacking the tongue and roof of the mouth, as well as vertigo and tinnitus.

Like with Bieber’s case, it can also cause paralysis on the side of the face which has been attacked by the virus.

On Monday, Bieber posted on his Instagram story, saying he “wanted to share a bit of how I’ve been feelin”.

“Each day has gotten better and through all of the discomfort I have found comfort in the one who designed me and knows me,” the Canadian wrote.

“I’m reminded he knows all of me. He knows the darkest parts of me that I want no one to know about and he constantly welcomes me into his loving arms.

“This perspective has given me peace during this horrific storm that I’m facing.”

Last week, in a three-minute video to his 240 million followers, Bieber smiled and blinked to show how the right side of his face did not move.

The Canada-born singer said he has been doing facial exercises to “get back to normal”, but that he does not know how long it will take to recover.

Ramsay Hunt syndrome is extremely rare. According to the US National Organization for Rare Disorders, only five people per 100,000 are estimated to contract it annually.

In most cases, full recovery can occur within days or weeks, though some people can suffer permanent hearing loss and eye damage.
http://theendtimeradio.com

Continue Reading

Latest News

world news5 hours ago

ജപ്പാനിൽ ഇനി വെള്ളപ്പൊക്കത്തിൽ വീട് തകരില്ല,ഒഴുകും

ജപ്പാൻ: ജാപ്പനീസ് ഹോം ബിൽഡിംഗ് കമ്പനിയായ ഇച്ചിജോ കമ്മ്യൂണിറ്റി വെള്ളപ്പൊക്കത്തെ നേരിടാൻ ഒരു ഫ്ലോട്ടിംഗ് ഹൗസ് നിർമ്മിച്ചു. വാട്ടർപ്രൂഫ് രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ...

us news6 hours ago

അമേരിക്ക പിടിമുറുക്കുന്നു; ആപ്പ്‌സ്റ്റോറുകളിൽ നിന്ന് ടിക് ടോക്ക് പിൻവലിക്കണമെന്ന് യുഎസ് എഫ്‌സിസി

ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ആപ്പ്സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും, ആപ്പിളിനും യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്സിസി) കമ്മീഷണർ ബ്രൻഡൻ കാറിന്റെ...

Life6 hours ago

ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്...

us news6 hours ago

അമേരിക്കയില്‍ കത്തോലിക്ക ദേവാലയത്തിനെതിരെ ഗര്‍ഭഛിദ്ര അനുകൂലികളുടെ ആക്രമണം

വാഷിംഗ്ടണ്‍ ഡി‌.സി: വാഷിംഗ്ടണിലെ ബെല്ലേവുവിലുളള സെന്റ് ലൂയിസി കത്തോലിക്ക ദേവാലയത്തെ ലക്ഷ്യമാക്കി നടന്ന ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കിയ 1973ലെ റോ വെസ് വേഡ്...

us news1 day ago

ചൂടേറ്റു മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു

സാൻ അന്റോണിയോ (ടെക്സസ്): യുഎസിലെ ടെക്‌സസിൽ സാൻ അന്റോണിയോയിൽ ട്രക്കിനുള്ളിൽ ചൂടേറ്റു മരിച്ചവരുടെ എണ്ണം 51 ആയി. 34 പേരെ തിരിച്ചറിഞ്ഞതായി ബെസ്കർ കൗണ്ടി കമ്മിഷണർ റെബേക്ക...

world news1 day ago

ICC Names Afghanistan, Fulani Militants, and Ayatollah Ali Khamenei as Worst Persecutors

International Christian Concern (ICC) today revealed its annual “Persecutor of the Year Awards” report at the International Religious Freedom Summit...

world news1 day ago

ജീവന്‍ വിരുദ്ധ ഭേദഗതിയ്ക്കെതിരെ സ്പെയിനില്‍ അണിനിരന്നത് ഒരു ലക്ഷത്തിലധികം ആളുകള്‍

മാഡ്രിഡ്: സ്പെയിനിലെ ഭ്രൂണഹത്യ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കെതിരെയും, മാനുഷികാന്തസ്സ് ലംഘിക്കുന്ന മറ്റ് ബില്ലുകള്‍ക്കെതിരെയും മാഡ്രിഡില്‍ സംഘടിപ്പിച്ച ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകള്‍....

Programs1 day ago

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രുഷയും ബ്രിസ്ബണിൽ

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത്‌ നാഷണൽ കോൺഫറൻസിനും‌ ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. 2022 ജൂലൈ മാസം 8,9,10 തീയതികളിൽ...

National1 day ago

തോമസ് ജേക്കബ് അനിയൻ (82) കർത്താവിൽ നിദ്ര പ്രാപിച്ചു

കോട്ടയം : ഇരവിനല്ലൂർ ആമക്കാട്ട് തോമസ് ജേക്കബ് അനിയൻ (82) കർത്താവിൽ നിദ്ര പ്രാപിച്ചു . സഹധർമ്മിണി മോളി റാന്നി കോടംകണ്ടത്തിൽ കുടുംബാംഗമാണ് .ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ...

National2 days ago

പാസ്റ്റർ ജെ സജി അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി തെരെഞ്ഞെടുക്കപ്പെട്ടു.

അടൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി അസംബ്ലിസ് ഓഫ് ഗോഡ് വള്ളിക്കുന്ന് സഭാംഗവും, കോട്ടയം സെക്ഷൻ പ്രസ്ബിറ്ററുമായ കർത്തൃദാസൻ പാസ്റ്റർ ജെ...

us news2 days ago

Family, church grieve beloved pastor killed in road rage incident as cops hunt for unidentified shooter

Less than 48 hours after their beloved pastor was shot dead in a road rage incident in Houston, Texas, members...

us news2 days ago

കളിക്കളത്തിന് പുറത്ത് പ്രാർഥിച്ച പരിശീലകനെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി

വാഷിങ്ടൻ ഡി സി :കളി അവസാനിച്ചതിനുശേഷം കളിക്കളത്തിനു പുറത്തുവച്ച് കുട്ടികൾക്കു വേണ്ടി പ്രാർഥിച്ചു എന്ന കുറ്റം ആരോപിച്ച് ജോലിയിൽ നിന്നും പിരിച്ചു വിട്ട വാഷിങ്ടൻ ഹൈസ്കൂൾ ഫുട്ബോൾ...

Trending