Connect with us

world news

തെക്കന്‍ ഉക്രയ്ന്‍ റഷ്യയുടെ ഭാ​ഗമാകുന്നു

Published

on

കീവ്‌:ഉക്രയ്‌നിൽ സൈനിക നടപടി നൂറു ദിവസം പിന്നിടുമ്പോൾ പിടിച്ചെടുത്ത പ്രദേശങ്ങൾ രാജ്യത്തിന്റെ ഭാ​ഗമാക്കാന്‍ നീക്കം നടത്തി റഷ്യ. പലയിടത്തും ഉക്രയ്‌ൻ കറൻസിയായ ഹ്രിവ്‌നിയ നിരോധിച്ച്‌ പകരം റൂബിൾ പ്രചാരത്തിലാക്കുന്നു. പൗരന്മാർക്ക്‌ റഷ്യന്‍ പാസ്‌പോർട്ടും നല്‍കിതുടങ്ങി. അധീനതയിലായ തെക്കൻ ഉക്രയ്‌ൻ മേഖലകളിലാണ് ഈ നീക്കം.

കെർസൺ മേഖലയിൽ റൂബിളാണ്‌ ഇപ്പോൾ ഔദ്യോഗിക കറൻസി. സപോറിഴ്‌ഷ്യ മേഖലയിലുള്ളവർക്ക്‌ പാസ്‌പോർട്ടും നൽകി. ഭൂരിഭാഗം പേരും റഷ്യൻ ഭാഷ സംസാരിക്കുന്ന കിഴക്കൻ യൂറോപ്പിലെ ഡോൺബാസ്‌ മേഖലയിലുള്ളവരും റഷ്യയുടെ ഭാഗമാകാനാണ്‌ ആഗ്രഹിക്കുന്നത്‌. ഇവിടെയും ഏറ്റുമുട്ടൽ തുടരുന്നു. തുടക്കത്തിലേ പിടിച്ചെടുത്ത മെലിറ്റോപോൾപോലുള്ള പ്രദേശങ്ങളിൽ മേയർമാരെയും മറ്റും റഷ്യ മാറ്റി നിയമിച്ചു. ഇതേ രീതിതന്നെയാണ്‌ മറ്റിടങ്ങളിലും തുടരുന്നത്
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

world news

Chinese Government Trains “Auditors” to Monitor Online Religious Activity

Published

on

China – As part of a wider effort to crack down on the spreading of religious information online, the Ethnic and Religious Affairs Commission of Guangdong Province has offered an exam to further the education of those in charge of monitoring online religious activity. The Commission recently announced a list of those who passed the exam and will go onto become accredited auditors of the Internet Religious Information Service.

The first group of testers took the exam in Guangdong Province on June 8. A total of 127 people passed the test and will go on to work for the local government monitoring religious activity.

ICC reported in March on the implementation of the ban on unauthorized online religious activity instated by the Chinese government. This ban increased scrutiny of online religious activity in a time where many Chinese churches stream their church services due to the COVID-19 pandemic.

This latest accreditation of over one hundred online religious activity “auditors” will only continue the crackdown of online religious content and put more Chinese Christians in danger.
Sources:persecution

http://theendtimeradio.com

Continue Reading

world news

Nicaragua shuts down Mother Teresa charity, 100 other groups

Published

on

Nicaragua: Nicaragua has shut down 101 civic organizations and charities, including the local branch of the Missionaries of Charity established by Mother Teresa, the country’s national assembly said in a statement late on Wednesday.

The move, the latest in a spate of closures under the government of President Daniel Ortega that the opposition has said is an attack on civil society, claimed the groups “failed to comply with obligations established by national legislation”.

The Missionaries of Charity, which works with impoverished communities, had been operating in Nicaragua for over 34 years.

In April, Nicaragua’s parliament, controlled by Ortega allies, shut down 25 non-governmental organizations many of which had openly criticized the government. Lawmakers argued the NGOs had violated Nicaraguan laws.

Ortega, one of the leaders of the Sandinista rebellion that toppled former dictator Anastasio Somoza in 1979, was sworn into office for his fourth consecutive term as president in January, two months after winning an election dismissed by the United States and other Western nations as fraudulent.

In March, the Vatican protested to Nicaragua over the effective expulsion of its ambassador to capital Managua, saying the unilateral action was unjustified and incomprehensible.

Archbishop Waldemar Sommertag, who was ambassador since 2018, had to leave the country abruptly after the government withdrew its diplomatic approval of the envoy, known in diplomatic language as an agrément.

“The Ortega regime in Nicaragua has systematically canceled legal registration of human rights organizations and other NGO’s in an effort to demolish the few trenches of democracy that still survive in the country,” Juan Pappier, senior researcher on Latin America at Human Rights Watch, told.
http://theendtimeradio.com

Continue Reading

world news

ജപ്പാനിൽ ഇനി വെള്ളപ്പൊക്കത്തിൽ വീട് തകരില്ല,ഒഴുകും

Published

on

ജപ്പാൻ: ജാപ്പനീസ് ഹോം ബിൽഡിംഗ് കമ്പനിയായ ഇച്ചിജോ കമ്മ്യൂണിറ്റി വെള്ളപ്പൊക്കത്തെ നേരിടാൻ ഒരു ഫ്ലോട്ടിംഗ് ഹൗസ് നിർമ്മിച്ചു. വാട്ടർപ്രൂഫ് രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ വീട് പോലെ കാണപ്പെടുമെങ്കിലും ജലനിരപ്പ് ഉയരുന്നതോടെ വീട് ഒഴുകാൻ തുടങ്ങും.

അഞ്ച് മീറ്റർ വരെ പൊങ്ങിക്കിടക്കാൻ കഴിയുന്ന കേബിളുമായി വീട് ബന്ധിപ്പിച്ചിരിക്കുന്നു. ഇരുമ്പ് ദണ്ഡുകൾ കൊണ്ട് നിർമ്മിച്ച വീട് വാട്ടർപ്രൂഫ് ആണെന്നും അതിനാൽ വെള്ളം മൂലം കേടുപാടുകൾ സംഭവിക്കുന്നില്ലെന്നതുമാണ് മറ്റൊരു സവിശേഷത.

ഇത്തരം വീടുകൾക്ക് വെള്ളപ്പൊക്ക മരണങ്ങളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്ന് കമ്പനി പറഞ്ഞു. വീടിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ധരിപ്പിച്ചതായും കമ്പനി അറിയിച്ചു. ഇച്ചിജോ കമ്മ്യൂണിറ്റി മുമ്പും ദുരിതബാധിത പ്രദേശങ്ങളിൽ വീടുകൾ നിർമ്മിച്ചിട്ടുണ്ട്. 2011 ഓഗസ്റ്റിലെ ഭൂകമ്പത്തിൽ കമ്പനി 376 യൂണിറ്റ് വീടുകൾ നിർമ്മിച്ചു. ഈ വീടുകൾ ഭൂകമ്പത്തെ പ്രതിരോധിക്കുന്നവയായിരുന്നു. രണ്ട് സിംഗിള്‍ ബെഡുകള്‍ ഇടാന്‍ സൗകര്യമുള്ളവയും ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളവയുമായിരുന്നു അവ.
Sources:Metro Journal

http://theendtimeradio.com

Continue Reading

Latest News

us news19 hours ago

Seattle police arrest street preacher for reading the Bible: ‘Risk to public safety’

Seattle police arrested a street preacher on charges of being a risk to public safety for reading his Bible aloud...

National20 hours ago

ഇന്ത്യയുടെ മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ പഴുതുകൾ

കഴിഞ്ഞ മെയ് മാസം, ക്രിസ്ത്യൻ നേതാക്കളുടെ പ്രതിനിധി സംഘം തെക്കുപടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനമായ കർണാടകയുടെ ഗവർണർ തവർ ചന്ദ് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തി. മതപരിവർത്തന വിരുദ്ധ ഓർഡിനൻസിൽ...

National20 hours ago

തഞ്ചാവൂരിൽ നിന്ന് മോഷ്ടിക്കപെട്ട ലോകത്തിലെ ആദ്യത്തെ തമിഴ് ബൈബിൾ കണ്ടെടുത്തു

ചെന്നൈ: തമിഴ്നാട് തഞ്ചാവൂർസരസ്വതി മഹൽ ലൈബ്രറിയിൽ നിന്ന് മോഷണം പോയ ഏകദേശം 300 വർഷം മുമ്പ് അച്ചടിച്ച ലോകത്തിലെ ആദ്യത്തെ തമിഴ് ബൈബിൾ ലണ്ടനിലെ മ്യൂസിയത്തിൽ നിന്ന്...

us news21 hours ago

വിദേശ പൗരത്വമെടുത്തവർക്ക് ഇനി നാട്ടിലെ ബന്ധുക്കൾക്കു പ്രതിവർഷം 10 ലക്ഷം രൂപ വരെ അയയ്ക്കാം

ന്യൂഡൽഹി : വിദേശ പൗരത്വമെടുത്തവർക്ക് ഇനി നാട്ടിലെ ബന്ധുക്കൾക്കു പ്രതിവർഷം 10 ലക്ഷം രൂപ വരെ കേന്ദ്രസർക്കാരിനെ അറിയിക്കാതെ അയയ്ക്കാം. നിലവിൽ ഇതിനുള്ള പരിധി ഒരു ലക്ഷം...

world news22 hours ago

Chinese Government Trains “Auditors” to Monitor Online Religious Activity

China – As part of a wider effort to crack down on the spreading of religious information online, the Ethnic...

National2 days ago

Indian Bishop Calls for Peace After Beheading

India – Yesterday, an Indian Bishop appealed for peace rather than violence following the beheading of a tailor by Muslim...

us news2 days ago

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും കാലുമാറിയ ജോയ് ഹൊപ്മിസ്റ്റര്‍ ഒക്കലഹോമാ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി

ഒക്കലഹോമ: ഒക്കലഹോമ ഗവര്‍ണര്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച ഒക്കലഹോമ പബ്ലിക്ക് എഡുക്കേഷന്‍ സൂപ്രണ്ട് ജോയ് ഹോപ്മിസ്റ്റര്‍ക്ക് തിളക്കമാര്‍ന്ന വിജയം.തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് റിപ്പബ്ലിക്കന്‍...

National2 days ago

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ സ്ത്രീയുടെ വീട്ടില്‍ ഹിന്ദുത്വവാദികളുടെ അതിക്രമം; ബൈബിള്‍ അഗ്നിക്കിരയാക്കി

ചിത്രദുര്‍ഗ്ഗ: കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ അറുപത്തിരണ്ടു വയസ്സുള്ള ക്രിസ്ത്യന്‍ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ ഹിന്ദുത്വവാദി സംഘം ബൈബിള്‍ അഗ്നിക്കിരയാക്കി ഭീഷണിപ്പെടുത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചിത്രദുര്‍ഗയിലെ ഹിരിയൂര്‍...

world news2 days ago

Nicaragua shuts down Mother Teresa charity, 100 other groups

Nicaragua: Nicaragua has shut down 101 civic organizations and charities, including the local branch of the Missionaries of Charity established...

world news3 days ago

ജപ്പാനിൽ ഇനി വെള്ളപ്പൊക്കത്തിൽ വീട് തകരില്ല,ഒഴുകും

ജപ്പാൻ: ജാപ്പനീസ് ഹോം ബിൽഡിംഗ് കമ്പനിയായ ഇച്ചിജോ കമ്മ്യൂണിറ്റി വെള്ളപ്പൊക്കത്തെ നേരിടാൻ ഒരു ഫ്ലോട്ടിംഗ് ഹൗസ് നിർമ്മിച്ചു. വാട്ടർപ്രൂഫ് രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ...

us news3 days ago

അമേരിക്ക പിടിമുറുക്കുന്നു; ആപ്പ്‌സ്റ്റോറുകളിൽ നിന്ന് ടിക് ടോക്ക് പിൻവലിക്കണമെന്ന് യുഎസ് എഫ്‌സിസി

ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ആപ്പ്സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും, ആപ്പിളിനും യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്സിസി) കമ്മീഷണർ ബ്രൻഡൻ കാറിന്റെ...

Life3 days ago

ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്...

Trending