Connect with us

National

Christian Wife and Mother Attacked in India

Published

on

India – The Christian mother of a one-month-old child was brutally attacked by radical Hindu nationalists in India last month. The incident occurred when a mob of nearly a dozen men broke into the house of the woman and her pastor husband. The mob intended to intimidate the family into closing the church that he has been running out of his home. When the mob discovered that the pastor was out shopping at the local market, they attacked his wife instead, beating her with wooden sticks. She sustained major head injuries and was knocked unconscious. When the violence finally ended, she was left badly bruised and required over a dozen stitches.

The pastor husband of the woman recently told International Christian Concern (ICC), “I couldn’t conduct worship for three Sundays, as I needed to be with my wife in the hospital.” The pastor has been receiving threats ever since he founded the small church over five years ago, but despite the recent attack and the persistent danger, he remains steadfast. “I cannot run away from here fearing the attacks, I committed my entire life and I will continue to serve God in a same place.”

The leaders of the criminal mob are known, but they are reportedly influential with the authorities and so police have chosen not to file a First Information Report against them. While the Hindu nationalist Bharatiya Janata Party is not currently in control of the state of Rajasthan, where the attack took place, attacks against Christians are increasing in number. Elections in the state are coming up and the trend of increased violence against Christians portends nationalist rule. We pray for the recovery of the pastor’s wife and for the safety and security of the whole Christian community of India.
Sources:persecution

http://theendtimeradio.com

National

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് ശതാബ്ദി കൺവെൻഷൻ 2023 ജനുവരി 23 മുതൽ 29 വരെ

Published

on

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് ശതാബ്ദി കൺവെൻഷൻ 2023 ജനുവരി 23 മുതൽ 29 വരെ നടക്കും. തിരുവല്ല ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്റ്റേഡിയത്തിലാണ് വേദിയാകുന്നത്. 100 വർഷം തികയുന്നതാകയാൽ ഈ ശതാബ്ദി കൺവെൻഷന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ടാകും. സ്റ്റേറ്റ് ഓവർസിയർ റവറണ്ട് സി.സി തോമസ് കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും അനുഗൃഹിത ദൈവദാസന്മാർ വചന സന്ദേശങ്ങൾ നൽകും . ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രുഷ നടത്തും. കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘട കർ പറഞ്ഞു.
http://theendtimeradio.com

Continue Reading

National

ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി:രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രം

Published

on

ന്യൂഡല്‍ഹി:ദളിത് ക്രൈസ്തവരെ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ രംഗനാഥ മിശ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെന്ന് കേന്ദസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിഷയം പഠിക്കുന്നതിനായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കെ ജി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പുതിയൊരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തു,ഷാര്‍ മേത്ത കോടതിയെ അറിയിച്ചു.മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന രംഗനാഥമിശ്ര കമ്മീഷന്‍ 2007 ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങളെയും പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തണമെന്നു ശുപാര്‍ശ ചെയ്തിരുന്നു.

വിഷയം ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മറ്റൊരു കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ച കാര്യം ചൂണ്ടിക്കാട്ടി.വിഷയം പഠിക്കാന്‍ 2 വര്‍ഷത്തെ സമയമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കമ്മീഷന് വിഷയം പരിശോധിക്കാന്‍ ഇത്രയധികം സമയം വേണ്ടതുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ അടുത്തിടെ രൂപീകരിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ കോടതി കാത്തിരിക്കണോ അതോ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തീരുമാനം എടുക്കണോ എന്നതാണ് പരിശോധിക്കേണ്ടതെന്ന് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എ എസ് ഓക എന്നിവരുടെ ബഞ്ച് അഭിപ്രായപ്പെട്ടു.
എന്നാല്‍ ഒരാള്‍ ക്രൈസ്തവ മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതോടെ അയാള്‍ അനുഭവിച്ചിരുന്ന സാമൂഹിക അസമത്വം ഇല്ലാതാകുകയാണെന്നു സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. പട്ടിക ജാതി സമുദായത്തില്‍പ്പെട്ട ഒരാള്‍ക്ക് പല സാമൂഹിക പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ടാകാം.
എന്നാല്‍, ക്രൈസ്തവ മതം സ്വീകരിച്ച് പേരും മാറ്റിക്കഴിഞ്ഞാല്‍ അതുവരെ അനുഭവിച്ചിരുന്ന വിവേചനം ഇല്ലാതാകും എന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വിശദീകരണം. കേസ് ജനുവരിയില്‍ വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പുന:സ്ഥാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും: മന്ത്രി രാധാകൃഷ്ണന്‍

Published

on

തിരുവന്തപുരം: ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പുന:സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദ്#ം ചെലുത്തുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ മറുപടി നല്‍കി.
2009 ല്‍ നിലവില്‍ വന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനുശേഷം വര്‍ഷങ്ങളായി നല്‍കി വന്നിരുന്നതാണ് സ്‌കോളര്‍ഷിപ്പ്.ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചതിനുശേഷം വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേരുപറഞ്ഞ് നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി തികച്ചും അനുചിതമാമെന്നും എ പി അനില്‍കുമാറിന്റെ സബ്മിഷനു മറുപടിയായി അറിയിച്ചു.
എട്ടാം ക്ലാസുവരെയുള്‌ല കുട്ടികളെ ഒഴിവാക്കിയതോടെ ആകെ ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പിന്റെ 80% കുറവ് വരുമെന്നാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

Hot News

Hot News4 weeks ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News4 weeks ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News1 month ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News2 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News3 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News3 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News3 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News3 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News4 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News4 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending