National
പാസ്റ്റർ പോൾ തങ്കയ്യ ഓൾ ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

ചെന്നൈ : ഓൾ ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് (എ ജി ഐ) ജനറൽ സൂപ്രണ്ടായി കർത്തൃദാസൻ പാസ്റ്റർ പോൾ തങ്കയ്യ ജൂൺ 15 ബുധനാഴ്ച്ച ചെന്നൈ ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് സെലിബ്രേഷൻ സെന്ററിൽ വച്ച് നടന്ന മീറ്റിംഗിൽ തിരഞ്ഞെടുക്കപ്പെട്ടു.
http://theendtimeradio.com
National
തോമസ് ജേക്കബ് അനിയൻ (82) കർത്താവിൽ നിദ്ര പ്രാപിച്ചു

കോട്ടയം : ഇരവിനല്ലൂർ ആമക്കാട്ട് തോമസ് ജേക്കബ് അനിയൻ (82) കർത്താവിൽ നിദ്ര പ്രാപിച്ചു . സഹധർമ്മിണി മോളി റാന്നി കോടംകണ്ടത്തിൽ കുടുംബാംഗമാണ് .ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 7 : 30 മുതൽ 9 മണി വരെ റാന്നി ന്യൂ ഇന്ത്യ ചർച്ച് പള്ളിഭാഗം സഭയിൽ പൊതുദർശനത്തിന് ശേഷം 10: 30 ന് കോട്ടയത്ത് ഭവനത്തിൽ കൊണ്ടുവരുന്നതും 2 :30 പി എമ്മിന് ശുശ്രൂഷകൾക്ക് ശേഷം ചങ്ങനാശ്ശേരി ചീരം ചിറയിലുളള ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
മക്കൾ : ബിനോൾ, സിനോൾ, മരുമക്കൾ : പാസ്റ്റർ എബ്രഹാം കുര്യാക്കോസ് മൂലേത്ര റാന്നി, (ഉമ്മൽക്കോയിൻ UAQ),സഞ്ജു എബ്രഹാം മധുരംകോട്ട് മടന്തമൺ
National
പാസ്റ്റർ ജെ സജി അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി തെരെഞ്ഞെടുക്കപ്പെട്ടു.

അടൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി അസംബ്ലിസ് ഓഫ് ഗോഡ് വള്ളിക്കുന്ന് സഭാംഗവും, കോട്ടയം സെക്ഷൻ പ്രസ്ബിറ്ററുമായ കർത്തൃദാസൻ പാസ്റ്റർ ജെ സജി ജൂൺ 28 ചൊവ്വാഴ്ച അടൂർ മാർത്തോമ യൂത്ത് സെന്ററിൽ വച്ച് നടന്ന യോഗത്തിൽ തെരെഞ്ഞെടുക്കപ്പെട്ടു.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ എറ്റവും വലിയ മേഘലയായ മധ്യ മേഖലയിലെ 428 പാസ്റ്റർമാരും 303 സഭാ പ്രതിനിധികളും ഉൾപ്പടെ 731 പേർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.
പാസ്റ്റർ ജെ സജി സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വേദശാസ്ത്രത്തിൽ ബാച്ലർ ഡിഗ്രിയും മാവേലിക്കര എൻ പി ഡബ്ലയു എം സെമിനാരിയിൽ നിന്നും എം ഡിവ് വും കരസ്ഥമാക്കിയിട്ടുണ്ട്. ഇടയ ശുശ്രൂഷയിൽ കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ സെക്ഷൻ സി എ പ്രസിഡന്റ്, സെക്ഷൻ ട്രഷറർ, മാവേലിക്കര, കോട്ടയം സെക്ഷനുകളിൽ പല വർഷങ്ങളിൽ പ്രെസ്ബിറ്റെർ എന്നീ നിലകളിലും മികച്ച നേത്ര്വത പാടവുമുണ്ട്.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ സൂപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ നേത്ര്വതം നൽകി അസിസ്റ്റന്റ് സൂപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ ഡോ. ഐസക്ക് വി മാത്യു നിയമന പ്രാർത്ഥന നടത്തി.
Sources:Middleeast Christian Youth Ministries
National
Christian Petition Admitted to Indian Supreme Court

India – Recently, India’s Supreme Court agreed to hold a hearing concerning escalating attacks against Christians. An Indian Archbishop, the National Solidarity Forum, and the Evangelical Fellowship of India jointly petitioned for the hearing. The court is currently closed for a summer break, but it directed its registry to list the case on a priority basis for July 11, the court’s reopening day. A hearing at this level of Indian governance is a welcome development for Christian advocates in India who have vocalized serious concern about anti-Christian persecution by community vigilante groups and right-wing nationalists.
During an initial petition for the upcoming hearing, a senior advocate representing the Christian petitioners highlighted strong evidence of the increasing violence. Every month, radicals perpetrate 45 to 50 attacks against Christian institutions and priests. The number of attacks recorded for the month of May, however, was even worse—57 attacks took place against Christian community members in May. Hearing the petitioners’ initial request for a court date, the bench at least acknowledged, “What you are saying is unfortunate, if it is happening. What we can ensure is that your matter is listed on the reopening day itself.”
At the July 11 hearing, the Christian petitioners hope to promote the proper implementation of directives handed down by the Supreme Court in 2018. Four years ago, the court released guidelines aimed at addressing hate crimes, cow vigilantism, and mob lynching. The court specifically recommended that federal and provincial governments fast-track trials, pay victim compensation, initiate deterrent punishment, and take disciplinary action against inert or corrupt law enforcement officials. These recommendations were never enforced, but the Christian petitioners in this year’s hearing are confident that they can serve as effective tools by which to combat today’s worsening anti-Christian violence. We pray that they are right and that the court takes meaningful action against the persecution of Christians in India.
Sources:persecution
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news11 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia