Connect with us

breaking news

നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടികയായി; ബലൂൺ, സ്ട്രോ അടക്കമുള്ളവ നിരോധിക്കും

Published

on

ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ളാസ്റ്റിക് ഉത്പന്നങ്ങളിൽ നിരോധിക്കുന്നവയുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം. ബലൂൺ, ചെവിത്തോണ്ടികൾ, സ്ട്രോകൾ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ ഈമാസം 30-നുശേഷം നിരോധിക്കും. മന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്ര മലിനീകരണബോർഡാണ് പട്ടിക തയ്യാറാക്കിയത്. നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും.

ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ വിൽക്കുന്നവർ, ഇ-കോമേഴ്സ് കമ്പനികൾ, പ്ലാസ്റ്റിക് അസംസ്കൃതവസ്തു നിർമാതാക്കൾ എന്നിവർക്ക് നിർദേശം നൽകി.

ബലൂൺ, ചെവിത്തോണ്ടി, മിഠായി, ഐസ്ക്രീമുകൾ, അലങ്കാരവസ്തുക്കൾ എന്നിവയിൽ പ്ലാസ്റ്റിക് സ്റ്റിക്ക് ഉപയോഗിക്കാൻ പാടില്ല.

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിലുള്ള പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ഫോർക്ക്, സ്പൂൺ, സ്ട്രോ, ട്രേകൾ.

സിഗരറ്റുകൂടുകൾ, വിവിധതരത്തിലുള്ള കാർഡുകൾ, മിഠായിബോക്സ് തുടങ്ങിയവ പൊതിയാൻ ഉപയോഗിക്കുന്ന നേർത്ത പ്ലാസ്റ്റിക് കവറുകൾ.

100 മൈക്രോണിൽ താഴെയുള്ള പി.വി.സി. അല്ലെങ്കിൽ പ്ലാസ്റ്റിക് ബാനറുകൾ.
Sources:NEWS AT TIME

http://theendtimeradio.com

breaking news

കൊളംബിയന്‍ ജയിലില്‍ കലാപം; 51 മരണം, 30 പേര്‍ക്ക് പരിക്ക്

Published

on

ബൊഗോട്ട: കൊളംബിയന്‍ നഗരമായ തുലുവയിലെ ജയിലില്‍ നടന്ന കലാപത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ജയില്‍ കലാപങ്ങളെ തുടര്‍ന്ന് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. തടവുകാര്‍ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കിടക്കകള്‍ കത്തിച്ചപ്പോള്‍ തീപിടിത്തമുണ്ടാകുകയായിരുന്നുവെന്ന് ദേശീയ ജയില്‍ ഡയറക്ടര്‍ ജെന്‍ ടിറ്റോ കാസ്റ്റെല്ലാനോസ് പറഞ്ഞു.

49 പേര്‍ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. നിരവധി പേരെ ഒഴിപ്പിച്ചു. പോര്‍ചുഗല്‍ സന്ദര്‍ശനത്തിലായ കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെ അപലപിച്ച അദ്ദേഹം ജയില്‍മേധാവിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ ജയില്‍ നയം ഉടച്ചുവാര്‍ക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.

കൊളംബിയയിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. 81000 പേരുടെ ശേഷിയുള്ളപ്പോള്‍ 97000 പേരാണ് നിലവില്‍ ജയിലുകളില്‍ തിങ്ങിക്കഴിയുന്നത്. ആള്‍തിരക്കും സൗകര്യങ്ങളുടെ കുറവും മൂലം ജയിലില്‍ 2020ല്‍ നടന്ന കലാപത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കോവിഡ് മഹാമാരിക്കാലത്ത് ചില തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ പല ജയിലുകളും ആള്‍തിരക്കില്‍ ഞെരിയുകയാണ്.

കഴിഞ്ഞ വര്‍ഷം എക്വഡോറിലെ ജയിലിലുണ്ടായ ചേരിപ്പോരില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

breaking news

ഹോങ്കോംഗിലെ ഒഴുകും റസ്റ്ററന്‍റ് മുങ്ങി

Published

on

ഹോ​​​ങ്കോം​​​ഗ്: ഹോ​​​ങ്കോം​​​ഗി​​​ലെ പ്ര​​​സി​​​ദ്ധ​​​മാ​​​യ ‘ദ ​​​ജ​​​ന്പോ’ എ​​​ന്നു പേ​​​രു​​​ള്ള ‘ഒ​​​ഴു​​​കും റ​​​സ്റ്റ​​​റ​​​ന്‍റ്’ മു​​​ങ്ങി. ഞാ​​​യ​​​റാ​​​ഴ്ച തെ​​​ക്ക​​​ൻ ചൈ​​​നാ​​​ക്ക​​​ട​​​ലി​​​ലെ പാ​​​രാ​​​സെ​​​ൽ ദ്വീ​​​പി​​​നു സ​​​മീ​​​പ​​​മാ​​​ണു മു​​​ങ്ങി​​​യ​​​ത്.

50 വ​​​ർ​​​ഷം പ്ര​​​വ​​​ർ​​​ത്തി​​​ച്ച ഈ ​​​റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ​​​നി​​​ന്ന് ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യും ടോം ​​​ക്രൂ​​​സി​​​നെപ്പോലു​​​ള്ള ഹോ​​​ളി​​​വു​​​ഡ് താ​​​ര​​​ങ്ങ​​​ളും അ​​​ട​​​ക്കം 30 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചി​​​ട്ടു​​​ണ്ട്.

സാ​​​ന്പ​​​ത്തി​​​ക ​​​പ്ര​​​തി​​​സ​​​ന്ധി​​​ക്കു പു​​​റ​​​മേ കോ​​​വി​​​ഡി​​​ന്‍റെ ആ​​​ഘാ​​​തം​​കൂ​​​ടി നേ​​​രി​​​ട്ട സ്ഥാ​​​പ​​​നം 2020 മാ​​​ർ​​​ച്ചി​​​ൽ പൂ​​​ട്ടി​​​യി​​​രു​​​ന്നു. വീ​​​ണ്ടും തു​​​റ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തു​​​റ​​​മു​​​ഖ​​​ത്തു​​​നി​​​ന്നു നീ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു മു​​​ങ്ങി​​​യ​​​ത്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

breaking news

അഫ്ഗാന്‍ ഭൂചലനം: ആയിരത്തിലേറെ പേര്‍ മരിച്ചു, 20-നിടെയുണ്ടായ ഏറ്റവും വലിയ ഭൂകമ്പം

Published

on

കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 1000ലേറെ പേര്‍ മരിച്ചു. 1500 പേര്‍ക്ക് പരിക്കേറ്റു. പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള പക്തിക, ഖോസ്ത് പ്രവിശ്യകളിലായിരുന്നു ബുധനാഴ്ച പുലര്‍ച്ച ഒന്നരയോടെ വന്‍ നാശനഷ്ടം വരുത്തിയ ഭൂചലനമുണ്ടായത്. കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. 20 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. സര്‍ക്കാര്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്.

പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള പക്തിക പ്രവിശ്യയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തെക്കുപടിഞ്ഞാറന്‍ നഗരമായ ഖോസ്തിലേക്ക് ഇവിടെനിന്ന് 50 കി.മീ. ദൂരമാണുള്ളത്. നിരവധിപേരെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി. പക്തികയില്‍ മാത്രം 90 വീടുകള്‍ തകര്‍ന്നു.

നിരവധിപേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി അഫ്ഗാന്‍ അത്യാഹിത വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ ശറഫുദ്ദീന്‍ മുസ്‌ലിം പറഞ്ഞു. പക്തിക പ്രവിശ്യയിലെ നാല് ജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടതായി അഫ്ഗാന്‍ സര്‍ക്കാറിന്റെ ഡെപ്യൂട്ടി വക്താവ് ബിലാല്‍ കാരിമി അറിയിച്ചു.

ഖോസ്ത് പ്രവിശ്യയിലെ ഒരു ജില്ലയില്‍ മാത്രം 25 പേര്‍ മരിച്ചു. 95 പേര്‍ക്ക് പരിക്കേറ്റു. താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മിക്ക രാജ്യാന്തര ഏജന്‍സികളും പിന്‍വാങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ അഫ്ഗാനിസ്താന്‍ പ്രധാനമന്ത്രി മുഹമ്മദ് ഹസ്സന്‍ അകുന്ദ് അടിയന്തരയോഗം വിളിച്ചു.

അഫ്ഗാനിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള പാകിസ്താന്റെ ചില മേഖലകളിലും വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. മലനിരകളുള്ള ഗ്രാമീണ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം വളരെ ബുദ്ധിമുട്ടാണ്.
Sources:nerkazhcha

http://theendtimeradio.com

Continue Reading

Latest News

world news9 hours ago

ജപ്പാനിൽ ഇനി വെള്ളപ്പൊക്കത്തിൽ വീട് തകരില്ല,ഒഴുകും

ജപ്പാൻ: ജാപ്പനീസ് ഹോം ബിൽഡിംഗ് കമ്പനിയായ ഇച്ചിജോ കമ്മ്യൂണിറ്റി വെള്ളപ്പൊക്കത്തെ നേരിടാൻ ഒരു ഫ്ലോട്ടിംഗ് ഹൗസ് നിർമ്മിച്ചു. വാട്ടർപ്രൂഫ് രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ...

us news9 hours ago

അമേരിക്ക പിടിമുറുക്കുന്നു; ആപ്പ്‌സ്റ്റോറുകളിൽ നിന്ന് ടിക് ടോക്ക് പിൻവലിക്കണമെന്ന് യുഎസ് എഫ്‌സിസി

ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ആപ്പ്സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും, ആപ്പിളിനും യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്സിസി) കമ്മീഷണർ ബ്രൻഡൻ കാറിന്റെ...

Life10 hours ago

ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്...

us news10 hours ago

അമേരിക്കയില്‍ കത്തോലിക്ക ദേവാലയത്തിനെതിരെ ഗര്‍ഭഛിദ്ര അനുകൂലികളുടെ ആക്രമണം

വാഷിംഗ്ടണ്‍ ഡി‌.സി: വാഷിംഗ്ടണിലെ ബെല്ലേവുവിലുളള സെന്റ് ലൂയിസി കത്തോലിക്ക ദേവാലയത്തെ ലക്ഷ്യമാക്കി നടന്ന ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കിയ 1973ലെ റോ വെസ് വേഡ്...

us news1 day ago

ചൂടേറ്റു മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു

സാൻ അന്റോണിയോ (ടെക്സസ്): യുഎസിലെ ടെക്‌സസിൽ സാൻ അന്റോണിയോയിൽ ട്രക്കിനുള്ളിൽ ചൂടേറ്റു മരിച്ചവരുടെ എണ്ണം 51 ആയി. 34 പേരെ തിരിച്ചറിഞ്ഞതായി ബെസ്കർ കൗണ്ടി കമ്മിഷണർ റെബേക്ക...

world news1 day ago

ICC Names Afghanistan, Fulani Militants, and Ayatollah Ali Khamenei as Worst Persecutors

International Christian Concern (ICC) today revealed its annual “Persecutor of the Year Awards” report at the International Religious Freedom Summit...

world news1 day ago

ജീവന്‍ വിരുദ്ധ ഭേദഗതിയ്ക്കെതിരെ സ്പെയിനില്‍ അണിനിരന്നത് ഒരു ലക്ഷത്തിലധികം ആളുകള്‍

മാഡ്രിഡ്: സ്പെയിനിലെ ഭ്രൂണഹത്യ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കെതിരെയും, മാനുഷികാന്തസ്സ് ലംഘിക്കുന്ന മറ്റ് ബില്ലുകള്‍ക്കെതിരെയും മാഡ്രിഡില്‍ സംഘടിപ്പിച്ച ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകള്‍....

Programs1 day ago

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രുഷയും ബ്രിസ്ബണിൽ

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത്‌ നാഷണൽ കോൺഫറൻസിനും‌ ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. 2022 ജൂലൈ മാസം 8,9,10 തീയതികളിൽ...

National1 day ago

തോമസ് ജേക്കബ് അനിയൻ (82) കർത്താവിൽ നിദ്ര പ്രാപിച്ചു

കോട്ടയം : ഇരവിനല്ലൂർ ആമക്കാട്ട് തോമസ് ജേക്കബ് അനിയൻ (82) കർത്താവിൽ നിദ്ര പ്രാപിച്ചു . സഹധർമ്മിണി മോളി റാന്നി കോടംകണ്ടത്തിൽ കുടുംബാംഗമാണ് .ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ...

National2 days ago

പാസ്റ്റർ ജെ സജി അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി തെരെഞ്ഞെടുക്കപ്പെട്ടു.

അടൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി അസംബ്ലിസ് ഓഫ് ഗോഡ് വള്ളിക്കുന്ന് സഭാംഗവും, കോട്ടയം സെക്ഷൻ പ്രസ്ബിറ്ററുമായ കർത്തൃദാസൻ പാസ്റ്റർ ജെ...

us news2 days ago

Family, church grieve beloved pastor killed in road rage incident as cops hunt for unidentified shooter

Less than 48 hours after their beloved pastor was shot dead in a road rage incident in Houston, Texas, members...

us news2 days ago

കളിക്കളത്തിന് പുറത്ത് പ്രാർഥിച്ച പരിശീലകനെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി

വാഷിങ്ടൻ ഡി സി :കളി അവസാനിച്ചതിനുശേഷം കളിക്കളത്തിനു പുറത്തുവച്ച് കുട്ടികൾക്കു വേണ്ടി പ്രാർഥിച്ചു എന്ന കുറ്റം ആരോപിച്ച് ജോലിയിൽ നിന്നും പിരിച്ചു വിട്ട വാഷിങ്ടൻ ഹൈസ്കൂൾ ഫുട്ബോൾ...

Trending